വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം
തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വിഎസ്എസ് പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ സി.പി.ഒ പരീക്ഷയില്‍ ...