farmer - Janam TV

farmer

വാഹനം വാങ്ങാനെത്തിയ കർഷകനെ ഷോറൂമുകാർ അപമാനിച്ചോ? സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

വാഹനം വാങ്ങാനെത്തിയ കർഷകനെ ഷോറൂമുകാർ അപമാനിച്ചോ? സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: വാഹനം വാങ്ങാനെത്തിയ കർഷകൻ കെമ്പഗൗഡയേയും സുഹൃത്തുക്കളേയും അപമാനിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരുടെ നടപടിയിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം സമൂഹത്തെ ഉയിർത്തെഴുനേൽപ്പിക്കാൻ വ്യക്തികളെ ...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട് : നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഒലിപ്പാറ നേർച്ചപ്പാറ സ്വദേശി മാണിയാണ് കൊല്ലപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം. റബ്ബർ കർഷനാണ് മാണി. രാവിലെ തോട്ടത്തിലെത്തി റബ്ബർ ...

അന്നം ദൈവമാണ്…ആഹാരത്തെ ബഹുമാനിക്കാൻ പുതു തലമുറയ്‌ക്ക് ഒരു കുറിപ്പ്

അന്നം ദൈവമാണ്…ആഹാരത്തെ ബഹുമാനിക്കാൻ പുതു തലമുറയ്‌ക്ക് ഒരു കുറിപ്പ്

അന്നം ദൈവമാണ്... അതുകൊണ്ട് തന്ന ഭക്ഷണം കഴിക്കുമ്പോള്‍ മിക്ക ആളുകളും പ്രാര്‍ത്ഥിക്കാറുണ്ട്. ഒപ്പം മണ്ണില്‍ വിയര്‍ത്ത് അധ്വാനിച്ചുണ്ടാക്കിയ ആഹാരം ദൈവ തുല്ല്യമാണ്. കര്‍ഷകനോടും മണ്ണിനോടും ആദരപൂര്‍വ്വം ചെരുപ്പ് ...

പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

പാലക്കാട്: പാലക്കാട് വീണ്ടും കർഷക ആത്മത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻ കുട്ടിയാണ് മരിച്ചത്. വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷിക്കായി കണ്ണൻകുട്ടി ബ്ലെയിഡിന് ...

പലിശക്കാരുടെ ഭീഷണി; തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി കർഷകൻ ജീവനൊടുക്കി

പലിശക്കാരുടെ ഭീഷണി; തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി കർഷകൻ ജീവനൊടുക്കി

പാലക്കാട് : പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പാറലോടി സ്വദേശി വേലുക്കുട്ടിയാണ് തീവണ്ടിയ്ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. മകളുടെ ...

ലാപ്‌ടോപ്പ് ഉപേക്ഷിച്ച് കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങുമ്പോള്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ന്യുജന്‍ കര്‍ഷകന്‍

ലാപ്‌ടോപ്പ് ഉപേക്ഷിച്ച് കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങുമ്പോള്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ന്യുജന്‍ കര്‍ഷകന്‍

വെയിലും മഴയും കൊള്ളാതെ ഓഫീസ് മുറികളില്‍ ലാപ്‌ടോപ്പിന്  മുന്നിലിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരെല്ലാം. ഐടി മേഖലയാണ് ഇതില്‍ ഭൂരിഭാഗം ആളുകളുടേയും ലക്ഷ്യം. തരക്കേടില്ലാത്ത ഒരു ...

നാളികേരത്തിന് പുതുക്കിയ താങ്ങു വില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; കഴിഞ്ഞ സീസണിനേക്കാൾ 5.02 % വർധന

പ്രതിഷേധക്കാരുടെ പരാതികൾക്ക് വെള്ളിയാഴ്ചയോടെ പരിഹാരമാകും: കേന്ദ്ര കൃഷി മന്ത്രി തോമർ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരംചെയ്യുന്നവരുടെ പരാതികൾ വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി തോമർ. ഇന്നലെ സുപ്രിംകോടതിയുടെ സമരത്തെക്കുറിച്ചും കാർഷിക ബില്ലിനെ ക്കുറിച്ചുമുള്ള പരാമർശത്തെ ...

ആരോഗ്യമുള്ള ശരീരമല്ല ,മനസ്സാണ് വേണ്ടതെന്ന് തെളിയിച്ച് അരുണ്‍

ആരോഗ്യമുള്ള ശരീരമല്ല ,മനസ്സാണ് വേണ്ടതെന്ന് തെളിയിച്ച് അരുണ്‍

അധ്വാനിക്കാന്‍ ആരോഗ്യമുള്ള ശരീരമല്ല പകരം ആരോഗ്യമുള്ള മനസ്സാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് അരുണ്‍. തന്റെ കുറവുകള്‍ ഒന്നും തന്നെ വകവെയ്ക്കാതെ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് യുവാവ്. ജന്മനാ കാലുകള്‍ക്ക് ...

കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് ഇവിടെ സ്ഥാനമില്ല ; മുപ്പത് വര്‍ഷമെടുത്ത് ഒരു ഗ്രാമത്തിനായി കനാല്‍ നിര്‍മ്മിച്ച് കര്‍ഷകന്‍

കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്ക് ഇവിടെ സ്ഥാനമില്ല ; മുപ്പത് വര്‍ഷമെടുത്ത് ഒരു ഗ്രാമത്തിനായി കനാല്‍ നിര്‍മ്മിച്ച് കര്‍ഷകന്‍

അടുത്തുള്ള കുന്നുകളില്‍ നിന്നും വരുന്ന മഴവെള്ളം സ്വന്തം കൃഷിസ്ഥലത്തേക്ക് എത്തിക്കാന്‍ കര്‍ഷകന്‍ ഒറ്റയ്ക്ക് തീര്‍ത്തത് മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍. ബീഹാറിലെ ഗയയിലെ ലാഹുവ പ്രദേശത്തെ ഖോത്തില്‍വയലിലാണ് ...

കൊറോണ ; മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ

കാലവര്‍ഷം ആരംഭിച്ചിട്ടും വെള്ളമില്ലാതെ വരണ്ടുണങ്ങി വട്ടവടയിലെ കൃഷിയിടങ്ങള്‍; ആശങ്കയില്‍ കര്‍ഷകര്‍

ഇടുക്കി: മഴക്കാലമെത്തിയിട്ടും വെള്ളമില്ലാതെ വരണ്ടുണങ്ങി മൂന്നാര്‍ വട്ടവട മേഖലയിലെ കൃഷിയിടങ്ങള്‍. കൊറോണ പ്രതിസന്ധിയിലും ഓണക്കാല പ്രതിക്ഷയില്‍ കൃഷിയിറക്കിയ നൂറ് കണക്കിന് ഹെക്ടര്‍ പച്ചക്കറികള്‍ കരിഞ്ഞുണങ്ങി നശിച്ചു. കടം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist