father - Janam TV
Wednesday, July 16 2025

father

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയ ഒരു ഫോട്ടോയും അതിലെ വധഭീഷണിയുമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എഴുത്തുകാരനും ബാബിലോണ്‍ ബീയുടെ എംഡിയുമായ ജോയല്‍ ബെറി പങ്കുവച്ച പോസ്റ്റായിരുന്നു ഇത്. വില്ലന്‍ അദ്ദേഹത്തിന്റെ ...

‘ഞങ്ങളുടെ നക്ഷത്രം’; അച്ഛനായി സുനിൽ ഛേത്രി; കുഞ്ഞിന്റെ പേരിതാ..

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി അച്ഛനായി. സുനിൽ ഛേത്രിക്കും ഭാര്യ സോനത്തിനും ഓഗസ്റ്റ് 30-നാണ് ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ...

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു, ദാരുണ സംഭവം കേരളത്തില്‍

കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെയാണ് ദാരുണമായി ഇയാള്‍ അക്രമിച്ചത്. കോട്ടം രാമപുരത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ...

തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് ആശുപത്രിയില്‍

തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ യുവാവിന്റെ ശ്രമം. നവജാത ശിശുവിനെ നടുറോഡിലാണ് ദാരുണമായി വലിച്ചെറിഞ്ഞത്. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

മകളെ വിവാഹം ചെയ്ത് നൽകിയില്ല: തലസ്ഥാനത്തിന് പിന്നാലെ കണ്ണൂരും പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; വെട്ടിയത് ഭാര്യയുടെ മുന്നിലിട്ട്

കണ്ണൂർ: മകളെ വിവാഹം ചെയ്ത് നൽകിയില്ലെന്ന് പറഞ്ഞ് പിതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലർച്ചെയായിരുന്നു കൊലപാതക ശ്രമം. ഭാര്യയുടെ കൺമുന്നിലിട്ടാണ് യുവാവ് തുരുതുരാ ...

തൃശൂരിൽ മകനെ വെട്ടി അച്ഛൻ; 12-കാരനെ ആക്രമിച്ചത് മദ്യലഹരിയിൽ

തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ പിതാവ് 12-കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ ...

മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിൽ നിന്നും മകൻ തട്ടിയെടുത്തത് 60 ലക്ഷം; തട്ടിപ്പ് മനസിലാകുന്നത് വീട് നഷ്ടമായതോടെ

നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ അനുദിനം നടക്കുന്നത് നാം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ മാതാപിതാക്കളെ മക്കൾ കബളിപ്പിക്കുന്ന വാർത്തകളും ധാരാളം കേൾക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ മരണപ്പെട്ട അമ്മയുടെ ശബ്ദത്തിൽ അച്ഛനെ ...

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി, കടുംകൈ കല്യാണം മുടക്കാനെന്ന് ആരോപണം

ആലപ്പുഴ; മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ആത്മഹത്യ ചെയ്തു. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് വീട്ടിൽ തീകൊളുത്തി മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.ഇന്ന് രാവിലെ ...

അച്ഛൻ ഒരിക്കൽ പോലും എന്നോടങ്ങനെ ചോദിച്ചിട്ടില്ല; എനിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം, അത് മാത്രമാണ് എന്റെ വിഷമം; മനസു തുറന്ന് ശോഭന

വെള്ളിത്തിരയിൽ എന്നും ആദരവോടെ നോക്കി കാണുന്ന നായികമാരിൽ ഒരാളാണ് ശോഭന. 80-കളിലും 90-കളിലും നിറസാന്നിദ്ധ്യമായിരുന്ന താരത്തെ തേടിയെത്തിയിരുന്നതൊക്കെയും മികച്ച വേഷങ്ങളായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ മികവ് കാഴ്ചവെച്ചെങ്കലും ഇന്ന് ...

ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്; ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം പിതാവിന്റെ പാസ്‌പോർട്ട് പങ്കുവെച്ച് രാഷ്‌ട്രീയ പ്രവർത്തകനായ നടനെ മനസ്സിലായോ

മാതാപിതാക്കളുടെ പിറന്നാൾദിനങ്ങൾ എപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ പിറന്നാൾദിനം ഓർമയിൽ നിന്ന് പോയശേഷം പെട്ടെന്ന് ഒരു ദിവസം ഓർക്കുമ്പോൾ എന്തായിരിക്കും നമ്മുടെ മാനസ്സികാവസ്ഥ അത്തരത്തിൽ ...

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു

കണ്ണൂർ: മകൻ കുളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. കണ്ണൂർ എടയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാജേഷിന്റെ ...

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ

ധാക്ക: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 55-കാരനായ ജില്ലൂർ റഹ്‌മാനാണ് അറസ്റ്റിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബലാത്സംഗ ...

ഗായിക അമൃതാ സുരേഷിന്റെ പിതാവ് അന്തരിച്ചു

എറണാകുളം: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പിആർ സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണ വിവരം ...

എട്ട് വയസ്സുള്ളപ്പോൾ ബാപ്പ ലൈംഗികമായി പീഡിപ്പിച്ചു; മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരാൾ; വെളിപ്പെടുത്തലുമായി നടി ഖുശ്ബു

ഡൽഹി: കുട്ടിക്കാലത്ത് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. എട്ടാം വയസ്സിൽ തന്റെ ബാപ്പ തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്നും ...

പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല; കുഞ്ഞിനെ സംരക്ഷിക്കാൻ സാമ്പത്തികമുണ്ടായിരുന്നില്ല; കൈമാറിയത് സ്വമേധയാ: വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി പിതാവ്

എറണാകുളം: കളമശേരി മെഡിക്കൽ കോളേജ് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കൈമാറിയതാണെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമാണ് പിതാവ് പറഞ്ഞത്. ...

എട്ടുമാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ട് മർദ്ദിച്ച് പിതാവ്; താടിയെല്ല് പൊട്ടി; ക്രൂരത കുടുംബവഴക്കിനിടെ

പത്തനംതിട്ട: ഭാര്യയെ തല്ലുന്നതിനിടെ എട്ടുമാസം പ്രായമായ കുഞ്ഞിന് പിതാവിന്റെ മർദ്ദനം. കുടുംബവഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടി കുഞ്ഞിന് ഏൽക്കുകയായിരുന്നു. സംഭവത്തിൽ അടൂർ സ്വദേശിയായ ഷിനുമോനെ ...

അഞ്ച് വയസ്സുകാരനെ വരിഞ്ഞു മുറുക്കി കുളത്തിലേക്ക് മറഞ്ഞ് പെരുമ്പാമ്പ്; എഴുപത്തിയഞ്ച് വയസ്സുകാരനായ മുത്തച്ഛൻ ചെയ്തത്- Python drags boy into Pond

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബൈറൺ ബേ ഗ്രാമത്തിൽ, കുളത്തിന് സമീപം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അഞ്ച് വയസ്സുകാരനെ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കി. കുട്ടിയുമായി പാമ്പ് കുളത്തിലേക്ക് മറഞ്ഞു. കുട്ടിയുടെ ...

ട്രോളി ബാഗിനുള്ളിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊന്നത് സ്വന്തം അച്ഛൻ തന്നെ; മകളെ വെടിവെച്ച് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ലക്‌നൗ: ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ട്രോളി  ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്‌സ്പ്രസ് ...

കണ്ണൂരിൽ പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിദേശത്തേക്ക് കടന്ന പിതാവിനെ തന്ത്രത്തിൽ നാട്ടിലെത്തിച്ച് പിടികൂടി

കണ്ണൂർ; കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി. കടുത്ത വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി ...

പ്രമേഹ രോഗിയായ മകനെ നോക്കാൻ പ്രയാസം; വെട്ടിക്കൊലപ്പെടുത്തി അച്ഛൻ; ശേഷം ജീവനൊടുക്കി

പാലക്കാട്: നെന്മാറയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തു. വിത്തിനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ (35) കൊലപ്പെടുത്തി ജീവനൊടുക്കിയത്. മകന്റെ മരണം ഉറപ്പാക്കിയ ...

ലോട്ടറിയെടുത്ത് കടത്തിലായി; വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു; വൈദികന്റെ മൂത്ത മകൻ അറസ്റ്റിലായത് ഇങ്ങനെ

കോട്ടയം : പട്ടാപ്പകൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മൂത്ത മകൻ ഷിനോ നൈനാൻ ജേക്കബിനെ പിടികൂടിയിരുന്നു. പാമ്പാടി കൂരോപ്പട ...

ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊല്ലാൻ ശ്രമം; പിതാവിനെതിരെ പരാതി

ജയ്പൂർ : ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. നരേന്ദ്ര സൈനി എന്നയാളുടെ ഭാര്യ നഗ്മ ഖാനെയാണ് അവരുടെ ...

ഗർഭിണിയായ മകളെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കൊല്ലം : ഗർഭിണിയായ മകളെ നടുറോഡിലിട്ട് ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇയ്യക്കോട് ജംഗ്ഷന് സമീപമായിരുന്നു ...

ആലപ്പുഴയിൽ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച ...

Page 4 of 5 1 3 4 5