FB Post - Janam TV

FB Post

‘അശ്ലീല പരാമർശ ദാഹി’കൾക്ക് കുറിക്കുകൊള്ളുന്ന മറുപടി; യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഹണി റോസ്. അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായ സാധ്യതകൾ ഉപയോഗിച്ച് നേരിടുമെന്ന് ഹണി റോസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ...

“കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട”; CPM-നെതിരെ പി.കെ ശശിയുടെ ഒളിയമ്പ്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പികെ ശശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുതുവത്സരാശംസകൾ അറിയിച്ചുള്ള പോസ്റ്റിലാണ് വിമർശനം. 2024 പലർക്കും സുന്ദരകാലം ആയിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും കുറിപ്പിൽ ...

‘കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാ..’ കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം ഉൾപ്പടെ പങ്കുവച്ച് പ്രശാന്ത് IAS; ഫേസ്ബുക്കിൽ‌ പരിഹാസം തുടരുന്നു

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടെ പരസ്യവിമർശനങ്ങൾ തുടർ‌ന്ന് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. 'കർഷകനല്ലേ, കളപറിക്കാൻ ഇറങ്ങിയതാണ്' എന്ന ലൂസിഫർ സിനിമയിലെ ഡയലോ​ഗാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ...

കൊയിലാണ്ടിയിലെ കൊല; ആർഎസ്എസിന്റെ തലയിലിടാൻ മത്സരിച്ച് സിപിഎം നേതാക്കൾ; പാർട്ടിക്കാരൻ പെട്ടതോടെ പോസ്റ്റ് മുക്കൽ മഹാമഹം

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണവുമായി എൽഡിഎഫ് നേതാക്കൾ. കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കൾ ...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക: മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. ജോലിവാഗ്ദാനം നൽകി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പോലീസ് മുന്നറിയിപ്പ് ...

അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ചിത്രം; ജയ് ​ഗണേഷ് രോമാഞ്ചം ഉണ്ടാക്കുമെന്ന് ഉറപ്പ്: ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദർ ചിത്രമാണ് ജയ് ​ഗണേഷ്. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11-നാണ് തിയേറ്ററിലെത്തുന്നത്. ഇന്നിതാ ചിത്രത്തെ കുറിച്ച് ...

അയോദ്ധ്യയേയും ശ്രീരാമഭഗവാനെയും അധിക്ഷേപിച്ച് സിപിഎം പഞ്ചായത്തംഗം; ആബിദ ഭായിക്കെതിരെ വ്യാപക പ്രതിഷേധം; കേസിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു

പത്തനംതിട്ട: സമൂഹ മാദ്ധ്യമങ്ങളിൽ ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച് പോസ്റ്റിട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പ്രതിഷേധം വ്യാപകം.നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗം ആബിദ ഭായിയിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ...

നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രി സ്വന്തം ജില്ലയിലെ പ്രശ്നം പരിഹരിക്കണം: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടിയൊഴിപ്പിക്കുന്നു. നവംബർ 17-നാണ് റവന്യൂ അധികാരികൾ പ്രദേശത്ത് സർവേ കല്ലിട്ടത്. വീർപ്പാട് പ്രദേശങ്ങളിലെ 45 ഓളം കുടുംബങ്ങൾ ...

‘തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്, ഇനി ആവർത്തിക്കില്ല, സോറി’; ക്ഷമ പറഞ്ഞ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ കമന്റിട്ട മനാഫ്; മറുപടിയുമായി താരം

നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച് രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂർ എന്ന ...

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത; പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത. സിപിഎം നേതാവ് പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംഘടനയെ മോശമാക്കാനുള്ള ശ്രമമാണ് പി. ജയരാജന്റെ മകൻ ...

അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ ഇടത് നേതാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് ...

ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്; ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം പിതാവിന്റെ പാസ്‌പോർട്ട് പങ്കുവെച്ച് രാഷ്‌ട്രീയ പ്രവർത്തകനായ നടനെ മനസ്സിലായോ

മാതാപിതാക്കളുടെ പിറന്നാൾദിനങ്ങൾ എപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ പിറന്നാൾദിനം ഓർമയിൽ നിന്ന് പോയശേഷം പെട്ടെന്ന് ഒരു ദിവസം ഓർക്കുമ്പോൾ എന്തായിരിക്കും നമ്മുടെ മാനസ്സികാവസ്ഥ അത്തരത്തിൽ ...

കെ. വിദ്യയ്‌ക്ക് വേണ്ടി കാലടി സർവകലാശാലയിൽ സംവരണ മാനദണ്ഡം അട്ടിമറിച്ചു: പരാതി പറഞ്ഞ ദളിത് വിദ്യാർത്ഥികളെ പൊതുജനമധ്യത്തിൽ അവഹേളിച്ചു : മുൻ ചാൻസലർ ഡോക്ടർ ധർമ്മരാജ് ആടാട്ടിനെതിരെ ഗുരുതര ആരോപണം

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ജോലിയിൽ പ്രവേശിച്ച എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിൽ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ...

പരീക്ഷാ നടത്തിപ്പിനെ ഫെസ്ബുക്കിലൂടെ ചോദ്യം ചെയ്തു: അദ്ധ്യാപകന് സർക്കാരിന്റെ ശാസന

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവെച്ച ഹയർസെക്കഡന്ററി അദ്ധ്യാപകന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ. കണ്ണൂർ പയ്യന്നൂർ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ മലയാളഅദ്ധ്യാപകനായ പി.പ്രേമചന്ദ്രനെതിരെയാണ് പൊതുവിദ്യാഭ്യാസ ...

ക്രൈസ്തവ-ഹൈന്ദവ വിശ്വാസികളുടെ ആശങ്കകൾക്ക് കേരളത്തിൽ പുല്ലുവിലയോ? ഭീകരവാദത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്ന കേരള സ്‌റ്റോറിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ ഐക്യദാർഢ്യം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമുഖം തുറന്ന് കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ...

‘അംതൃപ്തരാണെന്നറിയാം, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്’; കോൺഗ്രസ് നേതാക്കളെ ക്ഷണിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇടതുപക്ഷത്തിലേക്ക് ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസുകൾ നിരവധിയാണെന്നറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ...

ഈ മന്ത്രിസഭക്ക്‌ തിളക്കക്കുറവുണ്ട്‌ ; മന്ത്രിമാരെ മുഴുവൻ മാറ്റിയാൽ പൊളിക്കുമെന്ന് പോരാളി ഷാജി ; മുഖ്യനെയടക്കം മാറ്റിയാൽ കൂടുതൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : വിവാദങ്ങളിൽ നിന്ന് രക്ഷപെടാൻ മാർഗം തേടി സിപിഎമ്മും , പിണറായി സർക്കാരും അലയുമ്പോൾ മന്ത്രിസഭയ്ക്ക് തിളക്കക്കുറവുണ്ടെന്ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ഈ ...

സെൽഫ് ട്രോൾ! ഉദ്ഘാടന ട്രോളുകളോട് പ്രതികരിച്ച് നടി ഹണി റോസ്; സ്വന്തം പേജിൽ ഇഷ്ട ട്രോളുകൾ പോസ്റ്റ് ചെയ്തു

2005-ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. നടിയുടെ രണ്ടാമത്തെ തിരിച്ചുവരവായിരുന്നു ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ. ചിത്രത്തിലെ ധ്വനി ...

ദി GOAT ഇഫക്ട്! ഗൂഗിൾ മാത്രമല്ല വാട്‌സ്ആപ്പും വിജൃംഭിച്ചു; സെക്കൻഡിൽ 25 മില്യൺ മെസേജുകൾ കണ്ട് ഞെട്ടി സുക്കർബർഗ്

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടന്ന രാത്രി പിന്നിട്ടതോടെ ലോകമെങ്ങും വിവിധ മേഖലകളിൽ റെക്കോർഡുകൾ ഭേദിച്ചുവെന്ന വാർത്തകളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ...

കാത്തിരിക്കാൻ വയ്യെന്ന് ഉണ്ണി മുകുന്ദൻ; ‘തേങ്ങ ഉടയ്‌ക്ക് സ്വാമീ’യെന്ന് ആരാധകർ; മാളികപ്പുറം പുതിയ പോസ്റ്റർ പുറത്ത്

സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് മാളികപ്പുറം ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അവിടന്നങ്ങോട്ട് ചിത്രത്തിന്റെ റിലീസ് ദിനം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ...

നഷ്ടപ്പെട്ടത് വെറും അപ്പക്കഷ്ണം! അതിനെയാണ് സർക്കാർ – ഗവർണർ പോര് എന്ന് പൊലിപ്പിക്കുന്നത്; കോടതി വിധിയിൽ സങ്കടമില്ല; ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കും; ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രിയാ വർഗീസ്. വീണ്ടുമൊരു ഫേസ്ബുക്ക് പോസ്റ്റുമായാണ് പ്രിയ എത്തിയത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയെ അപ്പക്കഷ്ണമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ...

ഈ രണ്ടുകേസുകളിൽ ഉടൻ നടപടിയെടുക്കണം; ഗവർണറോട് അഭ്യർത്ഥനയുമായി അൽഫോൺസ് പുത്രൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് തുറന്ന അഭ്യർത്ഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. അന്ധവിശ്വാസത്തെ തുടർന്ന് കേരളത്തിൽ അടുത്തകാലത്തായി സംഭവിച്ച രണ്ട് കൊലപാതകങ്ങളിൽ കർശനമായ നടപടി സ്വീകരിക്കാൻ ഗവർണർ ...

”കേരളത്തിൽ റോഡപകടങ്ങൾക്ക് പരിഹാരം കെ-റെയിൽ”; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു; കെ-റെയിൽ സ്‌റ്റോപ്പുകളിലേക്ക് മാത്രം ജനങ്ങൾ യാത്ര ചെയ്താൽ മതിയാകുമോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേരളത്തിൽ കെ-റെയിൽ വരാത്തതാണ് റോഡപകടങ്ങൾ കുറയാത്തതിന് കാരണമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. റോഡും ...

കെഎസ്ആർടിസി ബസിൽ ഫോൺ മറന്നുവെച്ച യാത്രക്കാർക്ക് അര കിലോമീറ്റർ പുറകോട്ടോടി തിരിച്ചേൽപ്പിച്ച് കണ്ടക്ടർ; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി കുറിപ്പ്

കെഎസ്ആർടിസി ബസിൽ ഫോൺ മറന്നുവെച്ച് പോയവർക്ക് അത് പുറകേ ഓടിച്ചെന്ന് തിരിച്ചുകൊടുത്ത കണ്ടക്ടറാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ താരം. കൊല്ലത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ്, മറന്നുവെച്ച ഫോൺ ...

Page 1 of 3 1 2 3