FEATURED2 - Janam TV
Saturday, July 12 2025

FEATURED2

ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ജെറുസലേം: ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...

25 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാകും; ഇസ്രോയുടെ പദ്ധതികൾ ഇങ്ങനെ; എസ്. സോമനാഥ്

ന്യൂഡൽഹി: ഭാരതം ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. വരുന്ന 20-25 വർഷത്തിനുള്ളിൽ സ്വന്തമായ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുകയാണ് ...

ശബരിമല യുവതി പ്രവേശന പുന:പരിശോധന ഹർജി; വാദം കേൾക്കുന്ന ദിവസം സുപ്രീംകോടതി 12 ന് തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജിയിലെ വാദം എന്ന് തുടങ്ങുമെന്ന് കോടതി ഈ മാസം 12ന് തീരുമാനിക്കും. ഭരണണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകൾ അടുത്തയാഴ്ച ...

തട്ടം വിവാദത്തിൽ അനിൽകുമാർ സിപിഎമ്മിൽ ഒറ്റപ്പെടുന്നു; വിമർശിച്ച ജലീലിന് പിന്തുണയുമായി എ.എം. ആരിഫും

മലപ്പുറം: തട്ടം പരാമർശത്തിൽ സിപിഎം നേതാവ് കെ. അനിൽ കുമാറിനെതിരെ രംഗത്തുവന്ന കെ.ടി. ജലീലിന് പിന്തുണയുമായി എ.എം. ആരിഫ് എംപി. കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ...

ഏഷ്യൻ ഗെയിംസ് 10,000 മീറ്ററിൽ ഓടിക്കയറി; വെള്ളിയും വെങ്കലവും കരസ്ഥമാക്കി ഇന്ത്യൻ സൈനികർ

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ രണ്ട് മെഡലുകൾ സ്വന്തമാക്കി ഇന്ത്യ. കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിംഗ് വെങ്കലവും കരസ്ഥമാക്കി. ഇന്ത്യൻ സൈനികരാണ് ഇരുവരുമെന്നത് ...

സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

‘അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചു’; എംഎസ് സ്വാമിനാഥനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ...

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത;  9 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കാൻ സാധ്യത. ഇന്ന് മുതൽ നാല് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

‘സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടേത് ഏകാധിപത്യ രീതി, വാഹനവ്യൂഹം ജനങ്ങളെ ഭയപ്പെടുത്തുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകാധിപത്യ പ്രവണ കാണിക്കുന്നവെന്നും ഇത് ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം ...

സമുദായത്തിന്റെ വിലക്കുകൾ മറികടന്ന ഇതിഹാസ നായിക; വഹീദ റഹ്‌മാന് ദാദാ സഹേബ് അവാർഡ്

ന്യൂഡൽഹി: ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ഹിന്ദി സിനിമ നടി വാഹിദ റഹ്‌മാന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകള്ഡ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. ...

മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി; പട്ടികയിൽ 3 കേന്ദ്രമന്ത്രിമാരും

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെയുളള 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ...

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം. പുരുഷ വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ...

“കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തിൽ ഒന്നുമില്ല”: സർക്കാർ ചിലവിൽ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ചിലവിൽ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുതെന്നും ...

പ്രധാനമന്ത്രിക്ക് സച്ചിന്റെ സമ്മാനം; ‘നമോ’ എന്ന് എഴുതിയ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വരാണസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നമോ എന്ന് ...

ചന്ദ്രയാൻ -3; സിഗ്നലുകൾ ലഭിച്ചില്ല, ശ്രമങ്ങൾ തുടരുന്നതായി അറിയിച്ച് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഐഎസ്ആർഒ. ലാൻഡറുമായും റോവറുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ നിലവിൽ ഒരു സിഗ്നലും ...

30 വർഷം കാത്തിരുന്ന സുവർണ്ണ നിമിഷത്തിന് കേന്ദ്രസർക്കാർ വഴിവിളക്കായി; വനിതാ സംവരണ ബിൽ കരുത്തുറ്റ കാൽവെപ്പ്: എബിവിപി

സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാൽവെപ്പാണ് നാരീശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ ബില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ. "ദേശീയ സംസ്ഥാന തലങ്ങളിൽ ...

2-ാം വന്ദേഭാരത്: ആദ്യ ട്രയൽ റൺ പൂർത്തിയായി; ട്രെയിൻ കാസർകോടെത്തിയത് ഏഴര മണിക്കൂറിൽ

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു. ഏഴര മണിക്കൂറുക്കൊണ്ടാണ് ട്രെയിൻ കാസർകോട് എത്തിയത്. ഇന്നലെ ...

പക അത് വിട്ടാൻ ഉള്ളതാണ്! മഞ്ഞക്കടലിനെ സാക്ഷിയാക്കി ബെംഗളൂരുവിനെ പഞ്ഞിക്കിട്ട് കൊമ്പന്മാർ

എറാണാകുളം: മഞ്ഞ കടലിരമ്പി കലൂർ സ്റ്റേഡിയം. പതിനായിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പത്താം സീസണിൽ പ്രതികാരം തീർത്ത് കൊമ്പന്മാർ. മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ...

ഇന്ത്യയ്‌ക്ക് കൂടുതൽ അഭിമാനം; ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെ ...

സൈനിക വാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരൻ; ആക്രമണത്തെ ചെറുത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഖൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ...

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പുതുയുഗം; വിശ്വകർമ്മ പദ്ധതിയുടെ ഗുണഭോക്താക്കൾ ഇവരെല്ലാം.. 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ഗുണഫലം ലഭിക്കുന്ന വിശ്വകർമ്മ പദ്ധതി ...

ഡിഎംകെയുടെ സനാതന വിരുദ്ധ പരാമർശങ്ങൾക്ക് പിന്നിൽ കോൺഗ്രസും പ്രതിപക്ഷ സഖ്യവും : ജെപി നദ്ദ

ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ കോൺഗ്രസിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രതിപക്ഷ ഐക്യത്തിന്റെ യോഗത്തിന് ശേഷമാണ് സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവിന്റെ ...

സാമൂഹ്യ വിവേചനം അവസാനിക്കും വരെ സംവരണം; അഖണ്ഡഭാരതം അധികം വൈകാതെ സാധ്യമാകും: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതുവരെ സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. നാം നമ്മുടെ സ്വന്തം ...

‘അതേ സമയം അങ്ങ് ചന്ദ്രനിൽ’; പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ പിന്നിട്ടത് 100 മീറ്റർ ദൂരം; ഓർബിറ്റർ പകർത്തിയ ചിത്രം പുറത്തുവിട്ട് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ പിന്നിട്ടത് 100 മീറ്റർ ദൂരം. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ഐഎസ്ആർഒയാണ് ചന്ദ്രയാൻ ...

Page 106 of 107 1 105 106 107