film - Janam TV
Thursday, July 17 2025

film

തിയറ്ററുകൾ ഇളക്കിമറിച്ച് അണ്ണാത്തെ; സ്‌റ്റൈൽ മന്നൻ ചിത്രം കൊയ്തത് 112 കോടി

ചെന്നൈ : തിയറ്ററുകളിൽ പണം കൊയ്ത് രജനി ചിത്രം അണ്ണാത്തെ. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ തന്നെ ചിത്രത്തിന്റെ കളക്ഷൻ നൂറ് കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ. സ്‌റ്റൈൽ ...

ഒരു തിയറ്റർ ഉടമപോലും താനുമായി ചർച്ച നടത്തിയില്ല; മരക്കാർ ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിആന്റണി പെരുമ്പാവൂർ; ഏറെ സങ്കടകരമെന്നും നിർമ്മാതാവ്

കൊച്ചി : ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തിയറ്റർ ഉടമകൾ ഒരു ...

ജോജു അധിക്ഷേപിച്ചെന്ന വനിതാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി ; താരത്തിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

കൊച്ചി : ദേശീയപാത ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോജു ജോർജിനെതിരെ പരാതിയെടുക്കുന്ന കാര്യത്തിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് മഹിളാ കോൺഗ്രസ് ...

ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. അദ്ധ്യാപകർക്കും ...

ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; ദിലീപിന് രാജിക്കത്ത് കൈമാറി

കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ ...

ഒടിടി പ്ലാറ്റ്‌ഫോം സിനിമ വ്യവസായത്തെ തകർക്കും: ചിത്രങ്ങൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററുകളിലെന്ന് മന്ത്രി സജി ചെറിയാൻ. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാരിന്റെ ...

രജനീകാന്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു

ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ആശുപത്രിയ്ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആശുപത്രിയ്ക്ക് ...

കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. 11.30 ഓടെയാണ് ...

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത് എന്നാണ് വിവരം. വൈകീട്ട് ...

പത്തുവർഷം വെളിച്ചം കാണാത്ത സിനിമ ; ഇത് മുല്ലപ്പെരിയാറിന്റെ കഥ ?

നിരോധനത്തിൻ്റെ പത്തു വർഷങ്ങൾ...ഇനി എന്നും കാണും വെള്ളി വെളിച്ചം.... കൊറോണ പ്രതിസന്ധികൾ നീങ്ങിതുടങ്ങിയതോടെ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാജ്യത്തെ സിനിമ തിയേറ്ററുകൾ.... കേരളത്തിലടക്കം ഹർഷാരവങ്ങളോടെ സിനിമകളുടെ റിലീസിനായി ...

വേൾഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി ; ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ഡിസംബറിൽ തീയറ്ററുകളിൽ

കൊച്ചി: 4x4 മഡ്‌റേസ് സിനിമയായ 'മഡ്ഡി' ഡിസംബറിൽ തീയറ്ററുകളിൽ. ഡിസംബർ 10ന് സിനിമ റിലീസ് ചെയ്യും. ഇന്ത്യയിലെ ആദ്യ മഡ്‌റേസ് ചിത്രമാണ് മഡ്ഡി. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തീയറ്ററുകളിലൂടെയാണ് ...

അഭ്രപാളിയിലെ അതികായന് വിട; നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം : അന്തരിച്ച സിനിമാ നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 10.30 മുതൽ ഭൗതികദേഹം അയ്യങ്കാളി ...

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം : നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ  ഉച്ചയോടെയായിരുന്നു അന്ത്യം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 ...

അനുശ്രീ നായികയാവുന്ന ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം : അന്റോണിയോ മോഷൻ പിക്‌ചേഴ്‌സ് & സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആൺ - ...

സുരേഷ് ഗോപിയുടെ ‘കാവൽ’ നവംബർ 25 മുതൽ തിയറ്ററുകളിൽ

തിരുവനന്തപുരം : സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവൽ' നവംബർ 25-ന് തിയറ്ററുകളിൽ എത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗുഡ് ...

ജോസ് കുട്ടി മഠത്തിൽ-രഞ്ജിത്ത് മണബ്രക്കാട്ട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ ലോഞ്ച് വിജയദശമി ദിനത്തിൽ

കൊച്ചി : വെള്ളം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോസ് കുട്ടി മഠത്തിൽ-രഞ്ജിത്ത് മണബ്രക്കാട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഈ മാസം. വിജയദശമി ...

നടൻ റിസബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച സിനിമ-സീരിയൽ നടൻ റിസബാവയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10.30 ന് ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്‌കരിക്കുക. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ...

ആദ്യ ഹിമാലയം ചലചിത്രമേളയ്‌ക്ക് ലഡാക്ക് ആതിഥേയത്വം വഹിക്കും

ലഡാക്ക്: ഹിമാലയം ചലചിത്രമേളയുടെ ആദ്യ പതിപ്പിന് ലഡാക്കിൽ വേദിയൊരുങ്ങും.സെപ്തംബർ 24 മുതൽ 28 വരെയാണ് മേള നടക്കുക.അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ നിരവധി ഭാഷകളിലെ സിനിമകൾ ...

മണി ഹെയ്‌സ്റ്റിന്റെ പ്രശസ്തഗാനം പുനരാവിഷ്‌കരിച്ച് മുംബൈ പോലീസ്: വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

മുംബൈ: പ്രശസ്ത ടെലിവിഷൻ സീരീസായ മണി ഹെയ്സ്റ്റിലെ ഗാനത്തിലെ സംഗീതം സമൂഹമാദ്ധ്യമങ്ങളിൽ അവതരിപ്പിച്ച് മുംബൈ പോലീസ്. ആരാധകരേറെയുള്ള ബെല്ല ചാവോ എന്ന് തുടങ്ങുന്ന ഗാനമാണ് പോലീസുകാർ പുനരാവിഷ്‌കരിച്ചത്.വീഡിയോ ...

സിനിമയ്‌ക്ക് ഈശോ എന്ന പേര് അനുവദിക്കാനാകില്ല; നാദിർഷയുടെ അപേക്ഷ തള്ളി ഫിലിം ചേംബർ

കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിന് ഈശോയെന്ന പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേംബർ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ നിലപാട് വ്യക്തമാക്കിയത്. ...

രൺവീർ സിംഗിന് നൽകുന്ന പ്രതിഫലം തനിക്കും വേണം; സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും ദീപികാ പദുക്കോണിനെ പുറത്താക്കി

മുംബൈ : പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ നിന്നും നടി ദീപികാ പദുക്കോണിനെ പുറത്താക്കി. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയത്. സഹതാരവും, ...

സിനിമകൾക്ക് അനുമതി നൽകരുത്; സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം; നാദിർഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്

കോട്ടയം : നടനും, സംവിധായകനുമായ നാദിർഷയുടെ സിനിമകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ സിനിമകൾക്കെതിരെയാണ് പ്രതിഷേധം. സിനിമകൾക്ക് അനുമതി ...

ഒടിടി റിലീസിന് പിന്നാലെ ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ

തിരുവനന്തപുരം : പുതിയ ഫഹദ് ഫാസിൽ ചിത്രം മാലിക് ടെലിഗ്രാമിൽ. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ടെലിഗ്രാമിലെ വിവിധ ...

വിജയിന് ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടി ; റോൾസ് റോയ്സ് കാറിന് നികുതിയിളവ് വേണമെന്ന ഹർജി തള്ളി ; ഒരു ലക്ഷം പിഴയും

ചെന്നൈ : ആഡംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച തമിഴ് നടൻ വിജയ്ക്ക് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. 1 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ...

Page 12 of 13 1 11 12 13