Fire force - Janam TV

Fire force

കോഴിക്കോട് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം; വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു; വൈദ്യുത പോസ്റ്റുകൾ തകർന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുത പോസ്റ്റുകൾ തകർന്നുമാണ് അപകടം. കോഴിക്കോട് ...

കണ്ടാൽ അറയ്‌ക്കുന്ന കാഴ്ച, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം; ജീവൻ പണയം വച്ച് രക്ഷാപ്രവർ‌ത്തനം; ജോയിക്കായി തിരച്ചിൽ നടത്തിയവർക്ക് അഭിനന്ദനം

കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഒന്നടങ്കം ജോയി എന്ന ശുചീകരണ തൊഴിലാളിയെ തിരയുകയായിരുന്നു. എൻഡിആർഎഫും അ​ഗ്നിരക്ഷാസേനയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്. സ്വന്തം ജീവൻ പോലും ...

കനത്ത ചൂട്; ചാലക്കുടിയിൽ നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശൂർ: തൃശൂരിൽ നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപമാണ് വൻ തീപിടിത്തം ഉണ്ടായത്. ദേശീയപാതയോട് ചേർന്നുള്ള കേന്ദ്രത്തിന്റെ പിൻഭാഗത്ത് തീപിടിത്തം ...

ഡൽഹിയിലെ മുണ്ട്കയിൽ വൻ തീപിടിത്തം

ന്യൂഡൽഹി:മുണ്ട്കയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു. 26-ഓളം ഫയർ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ...

താമരശ്ശേരി ചുരത്തിൽ വൻ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്താണ് തീപിടിത്തം ...

അറ്റകുറ്റപണികൾക്കായി നിർത്തിയിട്ട ബോട്ടിന് തീപിടിച്ച് അപകടം; വൻ നാശനഷ്ടം

കോഴിക്കോട്: ബേപ്പൂരിൽ അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ട ബോട്ടിന് തീപിടിച്ച് വൻ നാശനഷ്ടം. ബേപ്പൂർ ബോട്ട് യാർഡിൽ നിർത്തിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്. വീൽഹൗസ് ഉൾപ്പെടെയുള്ള ...

കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് സംഘമെത്തി

കോഴിക്കോട്: ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ...

ശബരിമല മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടി വൻ സുരക്ഷയൊരുക്കി അഗ്‌നിശമന സേന

ശബരിമല: മണ്ഡലകാല ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയ്ക്കായി അഗ്‌നിശമന സേനയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം- പമ്പ കൺട്രോൾ റൂമുകൾക്ക് ...

ശബരിമല ഡ്യൂട്ടി: ഫയർഫോഴ്‌സ് ജീവനക്കാരുമായി പോയ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

തിരുവനന്തപുരം: ഫയർഫോഴ്‌സ് ജീവനക്കാരുമായി പോകുന്നതിനിടെ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് പോയ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചത്. അപകട സമയത്ത് 32 ജീവനക്കാർ ബസിൽ ഉണ്ടായിരുന്നു. പുലർച്ചെ ...

PNB Bank

കോഴിക്കോട് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

കോഴിക്കോട്: കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ടാണ് വിവരം അറിയുന്നത്. പെട്ടെന്ന് ...

പട്ടം പറത്താൻ കെട്ടിയ നൂലിൽ കുരുങ്ങി കാക്ക; രക്ഷകരായെത്തി അഗ്നിരക്ഷാസേന

ആലപ്പുഴ: കാക്കയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കുടുങ്ങിയ കാക്കയെയാണ് അഗ്‌നിരക്ഷാസേന രക്ഷിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോൾ അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ...

കെട്ടിടം പൊളിച്ച് തീയണയ്‌ക്കുന്നതിനിടെ അപകടം ; നാടിനും സേനയ്‌ക്കും തീരാനോവായ് രഞ്ജിത്തിന്റെ വിയോഗം

തിരുവനന്തപുരം: തുമ്പ കിൻഫ്രയിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ജീവൻ നഷ്ടമായത് കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവർത്തനത്തിനിടെ. അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായിരുന്ന രഞ്ജിത് (32) ആണ് മരിച്ചത്. ...

‘അപ്പൊ പിന്നെ ഈ ഞാനാരാടാ..?‘: യുവാവ് കിണറ്റിൽ വീണെന്ന് ഫയർഫോഴ്സിന് ഫോൺ കോൾ; തിരച്ചിലിൽ ഒപ്പം കൂടി ‘കിണറ്റിൽ വീണയാൾ‘- Fire Force Rescue Operation Twist

കൊച്ചി: യുവാവ് കിണറ്റിൽ വീണെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘. പുലിവാൽ കല്യാണം സിനിമയുടെ കഥയല്ല, കഴിഞ്ഞ ദിവസം എറണാകുളത്ത് ...

കിണറ്റിൽ വീണ ഫോൺ എടുക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങിപ്പോയി; 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് യുവാവിനെ വലയിലാക്കിയെടുത്ത് അഗ്നരക്ഷാ സേന

കോഴിക്കോട് : ഫോണെടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്താണ് സംഭവം. ഗിരീഷ് എന്ന യുവാവാണ് പൊതുകിണറിൽ കുരുങ്ങിയത്. തുടർന്ന് ...

ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് സഞ്ജിത്ത് കൊലക്കേസിലും ബന്ധം; കൊല്ലപ്പെടേണ്ട ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കിയതും ഇയാൾ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നിർണായക വിവരങ്ങൾ പുറത്ത്. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ...

ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർഎസ്എസ് ...

മതരാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട; പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് വിവാദമായതോടെ ഉത്തരവ് പുറത്തിറക്കി ബി സന്ധ്യ; ജനം ഇംപാക്ട്

തിരുവനന്തപുരം : മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ...

പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം; വിശദീകരണം ആവശ്യപ്പെട്ട് അഗ്നിശമനസേനാ മേധാവി ; ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഒരു വിഭാഗം

എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ. പരിശീലനം നൽകേണ്ടിവന്ന സാഹചര്യം വിശദമാക്കാനാണ് ...

തൃശ്ശൂരിൽ യുവതിയും യുവാവും കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെയ്‌ക്ക് ചാടി; വീണത് മറ്റൊരു കെട്ടിടത്തിന്റെ മുകളിൽ; ഇരുവർക്കും സാരമായ പരിക്ക്

തൃശ്ശൂർ: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും യുവതിയും യുവാവും ചാടി. മറ്റൊരു കെട്ടിടത്തിന്റെ മുകളിലേയ്ക്കാണ് ഇരുവരും വീണത്. ഫയർഫോഴ്‌സും പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ...

തലയിൽ അലൂമിനിയം കലം കുടുങ്ങി: രണ്ട് കുട്ടികൾക്ക് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം: തലയിൽ കലം കുടുങ്ങിയ രണ്ട് കുട്ടികൾക്ക് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാസേന. മഹാരാഷ്ട്ര സ്വദേശിയായ അഫ്സൽ, കോഡൂർ സ്വദേശിനി നൈന എന്നിവരെയാണ് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെ ...

ടിക് ടോക് വീഡിയോ ചെയ്യുമ്പോൾ കസേരയിൽ കുടുങ്ങി താരം ; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

മിഷിഗൺ : ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ കസേരയിൽ കുടുങ്ങിയ താരത്തെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തേണ്ടി വന്നു.വ്യത്യസ്തമായ രീതിയിൽ ടിക് ടോക് വീഡിയോ ചെയ്യാൻ ശ്രമിച്ച ...