പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍
കൊച്ചി: പൈപ്പിനുള്ളില്‍ തല കുടുങ്ങി ശ്വാസംമുട്ടി ജീവനുവേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞിന് രക്ഷകരായി തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന. അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണ്. ഏകദേശം ...






















