food poison - Janam TV

food poison

തൃശൂരിൽ അൽ മദീന ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ; അഞ്ചുപേർ ആശുപത്രിയിൽ

തൃശൂർ: തൃശൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. അഞ്ചുപേർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അനീഷ,ആഷിക,കീർത്തന,റീത്തു,ആര്യ എന്നിവരാണ് ചികിത്സ തേടിയത്. പടിഞ്ഞാറേ ...

കുസാറ്റിൽ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു

കൊച്ചി : ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും ബാധിച്ച് 60 ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ...

ചെമ്മീൻ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ? നാദാപുരത്ത് 44കാരി മരിച്ചു

  കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം.  കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖയാണ് (44)മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ...

മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും: ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധ, കടകൾ പൂട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തുടർന്ന് കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ...

നല്ല ഭക്ഷണം നാടിന്റെ അവകാശം; ഇന്ന് പരിശോധിച്ചത് 253 സ്ഥാപനങ്ങൾ: 31 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു; വീണാ ജോർജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ ...

തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : കല്ലറയിൽ മത്സ്യമാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ നിന്നും പുഴുവിനെ കണ്ടെത്തി. പഴയചന്ത മാർക്കറ്റിലെ കടയിൽ നിന്നും വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസം ...

ആശുപത്രി കാന്റീനിലും ഹോസ്റ്റൽ മെസിലും പഴകിയ ഭക്ഷണം; പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ്; പരിശോധന അഞ്ച് ജില്ലകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന മുറയ്ക്ക് നടക്കുകയാണ്. തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ നടത്തുന്ന പരിശോധനയിൽ കിലോ കണക്കിന് പഴകിയ ഭക്ഷണമാണ് പിടിച്ചെടുക്കുന്നത്. ...

ഇവർ ഇത്രയും കാലം ജനങ്ങളെ തീറ്റിച്ചത് വൃത്തിഹീനമായ ഭക്ഷണം; ഭക്ഷണശാലകളിൽ നടത്തിയ റെയ്ഡിൽ നശിപ്പിച്ചത് 10 കിലോ ഷവർമയും 8 കിലോ അൽഫാം ചിക്കനും,10 ഹോട്ടലുകൾ പൂട്ടി

തൊടുപുഴ : കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ കേരളത്തിലെ ഹോട്ടലുകളിൽ റെയ്ഡ് പരമ്പര. ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ നിയമലംഘനം നടത്തിയ ...

ബ്രെഡ് കഴിച്ച് മുഖം നഷ്ടമായ മനുഷ്യൻ.. പൂപ്പലടങ്ങിയ ഭക്ഷ്യസാധനം കഴിക്കരുത് പണി കിട്ടും

ബ്രെഡ് കഴിച്ചതിന്റെ പേരിൽ ഒരാളുടെ മുഖം കംപ്ലീറ്റ് ആയിട്ട് ഓപ്പറേറ്റ് ചെയ്ത് മാറ്റിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... സംഗതി സത്യമാണ്. അമേരിക്കക്കാരനായ മാർക്ക് ടാറ്റം എന്ന ആളുടെ മുഖമാണ് ...

കാസർകോട് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രതാ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

കാസർകോട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസർകോട് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ...

ഉപയോഗ ശൂന്യമായ പോത്തിറച്ചി, മുട്ട, മീൻ: ഭക്ഷ്യവിഷബാധയുണ്ടായ വയനാട്ടിലെ ഹോട്ടലും അടച്ചു പൂട്ടി

കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ കമ്പളക്കാട്ടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...

വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയ്ക്ക് സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളാണ് ഇവര്‍. വയനാട്ടില്‍ നിന്ന് തിരികെ ...

ഷവർമ കഴിച്ച് വിദ്യാർഥിനിയുടെ മരണം: ഒരാൾകൂടി അറസ്റ്റിൽ: കടയുടമ കുഞ്ഞഹമ്മദിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

കാസർകോട്: കാസർഗോഡ് ചെറുവത്തൂരിൽ വർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പടന്നയിലെ തായൽ ഹൗസ് ...

കൊല്ലത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ; ഹോട്ടൽ പൂട്ടിച്ചു

കൊല്ലം : മലപ്പുറത്തിനു പുറമേ കൊല്ലത്തും ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട് . ശാസ്താംകോട്ട ഫാത്തിമ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ...

ഷവർമ എന്ന വില്ലൻ; ഭക്ഷ്യവിഷബാധയേൽക്കാനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് അറിയാം

മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് വളരെ വേഗത്തിൽ ഇടം പിടിച്ച വിഭവമാണ് ഷവർമ.കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷവർമ പക്ഷേ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മരണത്തിന് ...

കുഴിമന്തി കഴിച്ച് മലപ്പുറത്ത് ഭക്ഷ്യവിഷബാധ; എട്ടുപേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ചു

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധ എട്ടുപേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ ആശുപത്രി വിട്ടു.ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ ...

കാസർകോട് വീണ്ടും ഭക്ഷ്യവിഷബാധ ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ആശുപത്രിയിൽ

കാസർകോട് : കാസർകോട് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്നാണ് ഇവർ ...

പത്തനംതിട്ടയിലെ എഞ്ചിനീയറിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

പത്തനംതിട്ട: ജില്ലയിലെ മൗണ്ട് സിയോൺ എൻജിനീയറിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. ഇതിനെ തുടർന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ ...

ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: സദ്യകഴിക്കാൻ പോയ വീട്ടിൽ പരിശോധന, കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടി വിവാഹസദ്യ കഴിക്കാൻ പോയ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ ...

ചിക്കൻ റോളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരൻ മരിച്ച സംഭവം; ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ അടച്ചുപൂട്ടി

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ അടച്ചുപൂട്ടി. ...

മുട്ടകളിൽ പിങ്ക് നിറം : സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ രോഗകാരണമാകുന്ന സൂക്ഷ്മാണു

കോഴിക്കോട് ; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി . മനുഷ്യരിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവാണിത്. പന്തീരാങ്കാവ് പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിലാണ് ...

കണ്ണൂരിലെ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു ; നാല് പേർ ആശുപത്രിയിൽ

കണ്ണൂർ : ജില്ലയിലെ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് അന്തേവാസി മരിച്ചു. 65കാരനായ പീതാംബരനാണ് മരിച്ചത്. നാല് പേരെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ...

ചീരയോട് രൂപ സാദൃശ്യം, വിഷച്ചെടിയായ ഉമ്മത്തിന്റെ ഇല കറിവെച്ച് ഭക്ഷിച്ചു: അമ്മൂമ്മയും കൊച്ചുമകളും ആശുപത്രിയിൽ

കൊച്ചി: ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വെച്ച് കഴിച്ച അമ്മൂമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യ വിഷബാധ. ചീരയെന്നു കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് 'ഉമ്മം' എന്നറിയപ്പെടുന്ന ചെടിയായിരുന്നു. ...

Page 3 of 3 1 2 3