funeral - Janam TV
Thursday, July 17 2025

funeral

ഹണിമൂൺ കൊലപാതകം; പൊലീസ് തെരച്ചിൽ തുടരുമ്പോൾ രാജ രഘുവംശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതി

ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിൽ കേസന്വേഷണം തുടർന്നപ്പോൾ യുവാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിയായ രാജ് കുശ്വാഹ. ...

തോൽക്കാൻ മനസില്ല! അപൂർവ അർബുദം കവർന്നെടുത്തത് വലതുകൈ; മുറിച്ചുമാറ്റിയ അവയവത്തിന് ശവസംസ്‌കാരം നടത്തി 22 കാരി; ഹൃദയഭേദക ചിത്രങ്ങൾ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ 'ബയോണിക് ബാർബി' എന്നറിയപ്പെടുന്ന യുഎസ് ഇൻഫ്ളുവൻസർ എൽഡിയാര ഡൗസെറ്റ് അടുത്തിടെ പങ്കുവച്ച വീഡിയോ ആളുകളെ കണ്ണീരണിയിച്ചു. അപൂർവ അർബുദം ബാധിച്ച 22 കാരി ...

ഭാവഗായകന് കലാകേരളത്തിന്റെ സ്മരണാഞ്ജലി; പി ജയചന്ദ്രന്റെ സംസ്കാരം നാളെ

തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ. പറവൂർ ചേന്നമംഗലത്തുവച്ചാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈനിലുള്ള ...

അപമാനഭാരം പേറി സാബു യാത്രയായി; മൃതദേഹത്തിന് സമീപം തലകുനിച്ചിരുന്ന് ഇളയമകൻ; കണ്ണീരടക്കാനാവാതെ കുടുംബം

ഇടുക്കി: ഭാര്യയോടും മക്കളോടും മാപ്പ് ചോദിച്ചായിരിക്കും ഒരുപക്ഷേ സാബു തോമസ് വീട്ടിൽ നിന്നും ബാങ്കിലേക്ക് ഇറങ്ങിയിട്ടുണ്ടാവുക. കട്ടപ്പന ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കവാടത്തിന് മുന്നിൽ എത്തുമ്പോൾ ...

കണ്ണീരോർമ്മയായി ആയുഷ് ഷാജി; കരച്ചിലടക്കാനാവാതെ പ്രിയപ്പെട്ടവർ, വിടചൊല്ലി നാട്

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്‌കാരം നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്റെ സംസ്കാരം നടന്നത്. മുത്തച്ഛനെയും ...

ആരോപണങ്ങൾ തച്ചുടച്ച മനസുമായി നവീൻ ബാബു യാത്രയായി; ചിതയ്‌ക്ക് തീകൊളുത്തി പെൺമക്കൾ

പത്തനംതിട്ട: കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കെത്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സ്വസ്ഥമായി ജീവിക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി എഡിഎം നവീൻ ബാബു യാത്രയായി. സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും വർഷങ്ങൾ ബാക്കി ...

മണ്ണെടുത്തവർ മണ്ണിലേക്ക്…, ഉള്ള് പൊള്ളി കേരളം; ആരെന്നറിയാതെ അവർ ഒന്നിച്ച് മടങ്ങി; പുത്തുമലയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

വയനാട്: കേരളക്കരയെ മുഴുവൻ കണ്ണീരിലാക്കി അവർ മടങ്ങി. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരിച്ചറിയാൻ കഴിയാത്ത മൃതശരീരങ്ങളുടെ സംസ്കാരം രാത്രി വൈകിയും നടന്നു. 29 ...

കണ്ണീരോടെ വിട നൽകി നാട്: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലു മലയാളികളുടെ സംസ്കാരം നടന്നു

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലു മലയാളികൾക്കു കൂടി വിട നൽകി നാട്. ഇന്ന് നാലുപേരുടെ സംസ്കാര ചടങ്ങുകളാണ് നടന്നത്. കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാര ...

പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികൻ വിക്കി പഹാഡെയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

മധ്യപ്രദേശ്: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേനാ സൈനികൻ കോർപ്പറൽ വിക്കി പഹാഡെയുടെ ഭൗതിക ശരീരം അന്ത്യകർമ്മങ്ങൾക്കായി ജന്മനാടായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ...

‘കോൺ​ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’; കലബുറ​ഗിയിൽ നില തെറ്റി ‘നിലവിളിച്ച്’ വോട്ട് തേടി ഖാർ​ഗെ

ബെം​ഗളൂരു: വോട്ട് കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാലും, താൻ ജനങ്ങൾക്ക് ...

ഹിജാബ് ധരിച്ചില്ല; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ; പോലീസ് നടപടി അർമിതയുടെ സംസ്കാര ചടങ്ങിനിടെ

ടെഹ്‌റാൻ: ഇറാനിൽ സദാചാര പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച 16-കാരിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് അഭിഭാഷക കൂടിയായ ...

ജനപ്രിയ നേതാവിന് വിട; ദർബാർ ഹാളിൽ പൊതുദർശനം; സംസ്‌കാരം മറ്റന്നാൾ

ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയ്ക്ക് വിട ചൊല്ലി കേരളം. ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിയ്ക്കും. ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതുദർശനം. തുടർന്ന് ...

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. ...

മരണവാർത്തയും വിവാദവും; നിലപാടറിയിച്ച് മാമുക്കോയയുടെ കുടുംബം; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തവരോട് വിരോധമില്ലെന്നും പ്രതികരണം

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ അനാവശ്യമെന്ന് മാമുക്കോയയുടെ കുടുംബം. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ അവരുടെ സാഹചര്യം അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാത്തതിൽ ആരോടും വിരോധമില്ലെന്നും ...

മൃതദേഹത്തിനരികെ ഓടക്കുഴൽ; അച്ഛന് അന്ത്യകർമങ്ങൾ അർപ്പിച്ച് അമൃതയും അഭിരാമിയും

കൊച്ചി: അന്ത്യകർമങ്ങൾ ചെയ്ത് അച്ഛനെ യാത്രയാക്കി ഗായികമാരായ അമൃതയും അഭിരാമിയും. അന്തരിച്ച ഓടക്കുഴൽ കലാകാരനും ഗായിക അമൃത സുരേഷിന്റെ അച്ഛനുമായ പി.ആർ. സുരേഷിന്റെ സംസ്‌കാരം നടത്തി. പച്ചാളം ...

മുറിച്ചുമാറ്റി വിറ്റത് 560 ലധികം മൃതശരീരങ്ങളുടെ ഭാഗങ്ങൾ; ചിതാഭസ്മം ആയി നൽകിയത് ശവശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ;അമ്മയ്‌ക്കും മകൾക്കും തടവ് ശിക്ഷ വിധിച്ച് കോടതി

അവയവക്കടത്തുകാരുടെയും മോഷ്ടാക്കളുടെയും വാർത്തകൾ ഇപ്പോൾ പുതുമയുള്ള കാര്യമല്ല. എന്നാലിതാ മൃതദേഹങ്ങളിൽ നിന്ന് വരെ അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന കഴുകക്കൂട്ടം എന്ന് വരെ വിശേഷിപ്പിക്കാവുന്ന ...

മികച്ച നേതാവ്; ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കും; ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി- Narendra Modi, Shinzo Abe, funeral

ഡൽഹി: അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്യോയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വിവിധ ലോക ...

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടൻ വിട നൽകും; ചടങ്ങുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നത് 200ലധികം രാജ്യങ്ങളിൽ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ശവസംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാവിലെ 6.30 വരെയാണ് ...

എലിസബത്ത് രാജ്ഞിയുടെ വിയോഗം;ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

ന്യൂഡൽഹി:എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യയും ഔദ്യോഗിക ദു:ഖാചരണം നടത്തും. സെപ്റ്റംബർ 11-നാണ് ഇന്ത്യയിൽ ദുഃഖാചരണം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലാപദിനത്തിൽ ദേശീയ പതാകകൾ പകുതി ...

ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 3ന്; പുടിൻ പങ്കെടുക്കില്ല- Putin will not attend Gorbachev funeral

മോസ്കോ: അവസാന സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിൻ്റെ സംസ്കാര ചടങ്ങുകളിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ പങ്കെടുക്കില്ല. സെപ്റ്റംബർ 3നാണ് ചടങ്ങുകൾ നടക്കുക. ഔദ്യോഗികമായി മറ്റ് തിരക്കുകൾ ...

അവസാന സല്യൂട്ട്; കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് ഭാര്യയുടെ വിടവാങ്ങൽ സല്യൂട്ട് 

കൊച്ചി: മദ്ധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽപെട്ട് മരിച്ച ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്ര നൽകിയ യാത്രയയപ്പ്. സൈനിക ഓഫീസറായ ...

പാമ്പുകടിയേറ്റ് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകൾക്കായി എത്തിയ സഹോദരൻ മറ്റൊരു പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടു

പാമ്പുകടിയേറ്റു മരിച്ച സഹോദരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ആൾ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ചു. ബുധനാഴ്ച ഭവാനിപൂർ ഗ്രാമത്തിലെത്തിയ ഗോവിന്ദ് മിശ്ര(22) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. സഹോദരൻ അരവിന്ദ് ...

ഇടവ ബഷീറിന്റെ മൃതദേഹം വസതിയിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്

കൊല്ലം: അന്തരിച്ച പിന്നണി ഗായകൻ ഇടവ ബഷീറിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയിലെ വസതിയിലെത്തിച്ചു. വീടും സ്റ്റുഡിയോയും ചേർന്നുള്ള 'സംഗീതാലയം' വീട്ടിലാണ് പൊതുദർശനം നടക്കുന്നത്. അന്തിമോപചാരമർപ്പിക്കാൻ ആരാധകരും ജനപ്രതിനിധികളും ...

ലഡാക്കിലെ സൈനിക വാഹനാപകടം: മലയാളി ജവാൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും; ഖബറടക്കം വൈകിട്ട്

മലപ്പുറം: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷൈജലിന്റെ (41) ഭൗതികദേഹം ...

Page 1 of 2 1 2