‘ എന്റെ പ്രിയ സുഹൃത്ത്’; ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; സൗഹൃദം ഊട്ടിയുറപ്പിച്ച് നേതാക്കൾ
റിയോ ഡി ജനീറോ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 യുടെ ഭാഗമായി ബ്രസീലിലെത്തിയപ്പോഴായിരുന്നു ഇരുവരും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. പാരീസ് ...
























