Goa - Janam TV
Thursday, July 17 2025

Goa

ഗോവാ രാജ്ഭവനില്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം

പനാജി: ഗോവാ രാജ്ഭവനില്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഹ്യൂമണ്‍ ...

ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി; 186 ൽ 140 സീറ്റിലും വിജയം

പനാജി : ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. 186 ൽ 140 സീറ്റുകളിലും വിജയം കൊയ്തു. ഓഗസ്റ്റ് 10 നാണ് സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ...

ഗോവയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

പനാജി: വിനോദ യാത്രക്കായി ഗോവയിലെത്തിയ ചെന്നൈ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ടാക്സി ഡ്രൈവറെ അഞ്ചുന പോലീസ് അറസ്റ്റ് ചെയ്ത. കഴിഞ്ഞ ദിവസം യുവതി ഗോവ അന്താരാഷ്ട്ര ...

ഗോവയിലും കോൺഗ്രസ് തകർച്ചയിലേക്ക്;മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തി പ്രതിപക്ഷ നേതാവ്

പനാജി: ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ പിന്തുണച്ചേക്കുമെന്ന് വിവരം. എംഎൽഎമാർ പാർട്ടി വിടുമെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഗോവ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തുന്നു.രണ്ട് ...

ഗോവയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉൾപ്പടെ 7 എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന-Digambar kamat, Lobo, other Congress MLAs may join BJP soon

പനാജി: ഗോവയിൽ കോൺഗ്രസ് പ്രതിസന്ധിയിലേക്ക്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാർത്ഥിയായിരുന്ന ദിഗംബർ കാമത്തും മൈക്കൾ ലാബോയും ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് നാളെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ്‌കോൺഗ്രസ് എംഎൽഎമാർ ...

ഗോവയ്‌ക്ക് ഇനി പുതിയ രാജ്ഭവൻ; സന്തോഷം പങ്കുവെച്ച് ഗവർണർ പി.എസ്.ശ്രീധരൻപിള്ള; പഴയ രാജ്ഭവൻ ദേശീയ സ്മാരകമായി നിലനിർത്തും

പനാജി: ഗോവയിൽ പുതിയ രാജ്ഭവന് തറക്കല്ലിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിലവിലുള്ള രാജ്ഭവൻ സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ കെട്ടിടം പണിയുക. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം സംരക്ഷിക്കുക കൂടി ചെയ്യുന്നതിന്റെ ...

സ്വർണവും പണവുമിങ്ങ് എടുക്കുന്നു; ‘ഐ ലവ് യു’ ; കള്ളന്മാരുടെ കുറിപ്പ് കണ്ട് ഞെട്ടി വീട്ടുടമയും പോലീസും

പനാജി: മോഷണ ശേഷം വീടുകളിൽ കുറിപ്പെഴുതി വയ്ക്കുന്ന കള്ളന്മാരെക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ നാം കേട്ടിരിക്കും. കട്ടെടുത്ത സാധനങ്ങൾക്ക് നന്ദിയോ അല്ലെങ്കിൽ മോഷണങ്ങൾക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളോ ആകാം ഭൂരിഭാഗം ...

ദ കശ്മീർ ഫയൽസ്: കൊറോണ പ്രതിസന്ധിയ്‌ക്കിടെ 250 കോടി പിന്നിട്ട ആദ്യ ഹിന്ദി ചിത്രം; ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഗോവ സർക്കാർ

പനാജി: വിവേക് അഗ്നിഹോത്രി ചിത്രം കശ്മീർ ഫയൽസ് ആറ് ആഴ്ച പിന്നിട്ടിട്ടും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൊറോണ പ്രതിസന്ധിയ്ക്കിടെ 250 കോടി രൂപ പിന്നിടുന്ന ആദ്യത്തെ ഹിന്ദി ...

ജനങ്ങൾക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്; സമ്പൂർണ ഗോവ യാത്രയിൽ 100 ഗ്രാമങ്ങൾ സന്ദർശിച്ച് ഗവർണർ പിഎസ് ശ്രീധരൻ പിള്ള

പനാജി: സമ്പൂർണ ഗോവ യാത്രയുടെ ഭാഗമായി 100 ഗോവ ഗ്രാമങ്ങൾ സന്ദർശനം നടത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഒരു വർഷത്തിനുള്ളിൽ ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും ...

മുസ്ലീം പള്ളികളിൽ ബാങ്ക് വിളിയ്‌ക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണം : കളക്ടർക്ക് പരാതി നൽകി ഹൈന്ദവ സംഘടന

പനാജി : മുസ്ലീം പള്ളികളിൽ ബാങ്ക് വിളിയ്ക്കാൻ എന്ന പേരിൽ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടന. ഗോവ ആസ്ഥാനമായ ഹിന്ദു ജനജാഗ്രുതി സമിതിയുടെ ...

സഖാക്കളുടെ എണ്ണം കുറഞ്ഞു! ബംഗാളിലും ത്രിപുരയിലും അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവ്, ഗോവയിൽ 45 പേർ, സിക്കിമിൽ പൂജ്യം

കണ്ണൂർ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സിപിഐഎം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവെന്ന് സംഘടനാറിപ്പോർട്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ചോർന്നു പോയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ...

ഗോവൻ മണ്ണിൽ ഐഎസ്എൽ കലാശപ്പോര്: കേരള ബ്ലാസ്‌റ്റേഴ്‌സും- ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ

പനാജി: ഐഎസ്എല്ലിലെ കന്നിക്കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഇന്ന് നേർക്കുനേർ. ഗോവയിലെ ഫറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് പോരാട്ടം. ബ്ലാസ്‌റ്റേഴ്‌സ് തന്നെ കപ്പടിക്കുമോ ...

പെൺവാണിഭ റാക്കറ്റിലെ പ്രധാനി അറസ്റ്റിൽ: ഗോവ പോലീസിന്റെ കെണിയിൽ വീണ് ഹാഫിസ് ബിലാൽ, മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി

പനാജി: ഗോവയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശി ഹാഫിസ് സയ്യിദ് ബിലാലാണ് പിടിയിലായിരിക്കുന്നത്. സംഗോൾഡ ഗ്രാമത്തിൽ നിന്നാണ് ഹാഫിസ് പിടിയിലാകുന്നത്. ഇയാളെ ഗോവ ...

കപ്പടിക്കാനും കലിപ്പടക്കാനും മഞ്ഞപ്പടയ്‌ക്ക് ഒരുമത്സരം മാത്രം ബാക്കി; ജംഷെഡ്പൂരിനെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ;6 വർഷത്തെ കാത്തിരിപ്പിന് വിട

മഡ്ഗാവ്: കപ്പടിക്കാനും കലിപ്പടക്കാനും ബ്ലാസ്റ്റേഴ്‌സിന് മുന്നിലിനി ഒരുമത്സരം മാത്രം ബാക്കി. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ ...

ബിജെപിയോടുള്ള വിശ്വാസം ജനങ്ങൾ ഒരിക്കൽ കൂടി പ്രകടമാക്കി; യുപിയിലെ വിജയം പ്രധാനമന്ത്രിയുടെ ഭരണമികവിന് തെളിവ്; അണ്ണാമലൈ

ചെന്നൈ : ബിജെപിയോടുള്ള വിശ്വാസം ജനങ്ങൾ ഒരിക്കൽ കൂടി പ്രകടിപ്പിച്ചെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ...

മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും ഹോട്ടലിൽ പൂട്ടിയിട്ട് കോൺഗ്രസ്: ഗോവയിൽ റിസോർട്ട് ബുക്കിംഗിൽ വൻ കുതിപ്പ്

പനാജി: ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിസോർട്ടുകൾ സജീവമാകുന്നു. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ...

അഞ്ചോടിഞ്ച് പോരാട്ടം: 2022ലെ ജനവിധി ഇന്നറിയാം; ഫലസൂചനകൾ രാവിലെ എട്ടരയോടെ..

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. ...

പോപ്പുലർ ഫ്രണ്ട് ഭീകരർ അരുംകൊല ചെയ്ത രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഗോവ ഗവർണർ; കുടുംബത്തെ ആശ്വസിപ്പിച്ചു

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ അരുംകൊല ചെയ്ത ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള. പത്തനംതിട്ടയിലെ പരുമലയിൽ ഔദ്യോഗിക ...

നെഹ്രു ഒന്ന് മനസ് വെച്ചിരുന്നുവെങ്കിൽ അന്ന് ഇന്ത്യയോടൊപ്പം തന്നെ ഗോവയും സ്വതന്ത്രമായേനെ; പക്ഷേ കോൺഗ്രസ് അതിന് ശ്രമിച്ചില്ലെന്ന് പ്രധാനമന്ത്രി

പനാജി: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയുടെ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ മുൻ പ്രധാനമന്ത്രി അലംഭാവം കാണിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ...

യുപിയിൽ ഭരണവിരുദ്ധതയില്ല, തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തരംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

ബിജെപിക്കാരിയായ മരുമകൾ എതിർ സ്ഥാനാർത്ഥി;പത്രിക പിൻവലിച്ച് ഗോവ മുൻ മുഖ്യമന്ത്രി പ്രതാപ് സിൻഹ് റാണെ

പനാജി: തെരഞ്ഞെടുപ്പ് അടുക്കവേ ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റവും കൂടുതൽ കാലം ഗോവയുടെ മുഖ്യമന്ത്രിയുമായിരുന്ന പ്രതാപ് സിൻഹ് റാണെ പത്രിക പിൻവലിക്കാൻ തീരുമാനിച്ചു. ...

ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്

പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്ക്ക് മിന്നും ...

ഗോവയിൽ തൃണമൂലിന് തിരിച്ചടി ;മുതിർന്ന നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു

പനാജി : ഗോവയിൽ അധികാരമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ മൂല്യ തകർച്ചയിൽ പ്രതിഷേധിച്ചാണ് രാജി. ...

ലോക്‌സഭയിൽ 95 ലക്ഷം, നിയമസഭയിൽ 40 ലക്ഷം; സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ലോക്‌സഭാ നിയമസഭ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തി ഇലക്ഷൻ കമ്മീഷൻ. 2014ൽ നിന്നും പത്ത് ശതമാനമാണ് വർദ്ധിപ്പിച്ചത്. രാഷ്ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ...

Page 4 of 5 1 3 4 5