Gold Smuggling - Janam TV

Gold Smuggling

കോൺസൽ ജനറലിന് മുൻ മന്ത്രിമാരുമായി വഴിവിട്ട ബന്ധം: മുഖ്യമന്ത്രിയുടെ വീട്ടിലും കൂടിക്കാഴ്ചകൾ നടത്തിയെന്ന് കസ്റ്റംസ്

കോൺസൽ ജനറലിന് മുൻ മന്ത്രിമാരുമായി വഴിവിട്ട ബന്ധം: മുഖ്യമന്ത്രിയുടെ വീട്ടിലും കൂടിക്കാഴ്ചകൾ നടത്തിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും കസ്റ്റംസ്. സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഇടനിലക്കാരാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്തെ മുൻ മന്ത്രിമാരുമായും ഉന്നത ...

വിമാനത്താവളത്തിൽ എത്തിയവർ രാമനാട്ടുകരയിലേയ്‌ക്ക് പോയതെന്തിന്? ജീപ്പ് മൂന്ന് തവണ മലക്കം മറിഞ്ഞ് ഇടിച്ചെന്ന് ലോറി ഡ്രൈവർ

രാമനാട്ടുകരയിലെ യാത്രാ സംഘം സ്വർണക്കടത്തുകാർ? സൂചന ലഭിച്ചതായി പോലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് സ്വർക്കടത്ത് ബന്ധം. യാത്രാസംഘം സ്വർണക്കടത്ത് ഇടനിലക്കാരാണെന്ന് സൂചന. സ്വർണക്കടത്തിനായി സംഘം വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ടിഡിവൈ ...

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി : തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി ...

സ്വർണക്കടത്ത്: ക്രൈംബ്രാഞ്ചിന് എതിരായ ഹർജിയിൽ വിധി ഇന്ന് ; അനുകൂലമായാൽ കടുത്ത നടപടിക്ക് ഒരുങ്ങി ഇഡി

സ്വർണക്കടത്ത്: ക്രൈംബ്രാഞ്ചിന് എതിരായ ഹർജിയിൽ വിധി ഇന്ന് ; അനുകൂലമായാൽ കടുത്ത നടപടിക്ക് ഒരുങ്ങി ഇഡി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി സെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ...

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമാണ്; പി ശ്രീരാമകൃഷ്ണന്‍

ഒളിച്ചുകളി തുടർന്ന് സ്പീക്കർ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

കൊച്ചി: കസ്റ്റംസിന്റെ നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കസ്റ്റംസ് നൽകിയ നിർദ്ദേശം കഴിഞ്ഞ മാസം ലംഘിച്ച ...

ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; അര്‍ഡോര്‍ ഗ്രൂപ്പിന്റെ 204 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചു: സന്ദീപിനെ ചോദ്യം ചെയ്യുന്നത് വിശദീകരണം കേൾക്കാതെ, പരാതിയുമായി ഇഡി

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയിൽ. ഇഡിയ്‌ക്കെതിരായ കേസിൽ സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇഡി അറിയാതെയെന്ന് കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യാൻ കോടതിയിൽ ...

ദാസനും വിജയനും സ്വർണക്കിരീടം അന്വേഷിച്ച് വിദേശത്ത് പോയത് പോലെ എളുപ്പമല്ല: സ്വർണക്കടത്ത് കേസിൽ എൻഐഎ

ദാസനും വിജയനും സ്വർണക്കിരീടം അന്വേഷിച്ച് വിദേശത്ത് പോയത് പോലെ എളുപ്പമല്ല: സ്വർണക്കടത്ത് കേസിൽ എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ വിദേശ അന്വേഷണം അക്കരെ അക്കരെ അക്കരെ സിനിമയിലെ ദാസനും വിജയനും ചെയ്തത് പോലെ എളുപ്പമല്ലെന്ന് എൻഐഎ കോടതിയിൽ. സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും ജാമ്യാപേക്ഷയിലെ ...

സാനിറ്ററി പാഡിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം: കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ

സാനിറ്ററി പാഡിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം: കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ

മംഗളൂരു: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ നിർമ്മിത സിഗരറ്റുകളുമായി കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ. മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സമീറ മുഹമ്മദ് അലിയ പിടിയിലായത്. 1.10 ...

ആറാമത്തെ ഐഫോൺ ആരുടെ കയ്യിലെന്ന് കണ്ടെത്തി;സ്വർണക്കടത്ത് അന്വേഷണം കോടിയേരിയുടെ ഭാര്യയിലേക്ക്;ചോദ്യം ചെയ്യാൻനോട്ടീസ് നൽകി

ആറാമത്തെ ഐഫോൺ ആരുടെ കയ്യിലെന്ന് കണ്ടെത്തി;സ്വർണക്കടത്ത് അന്വേഷണം കോടിയേരിയുടെ ഭാര്യയിലേക്ക്;ചോദ്യം ചെയ്യാൻനോട്ടീസ് നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഈ മാസം പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്താൻ വിനോദിനി ...

നികുതിവെട്ടിച്ച് സ്വർണ്ണക്കടത്ത്; തമിഴ്‌നാട്ടിൽ നിന്നും സ്വർണ്ണമെത്തിച്ചത്  കെ.എസ്.ആർ.ടി.സിയിൽ

നികുതിവെട്ടിച്ച് സ്വർണ്ണക്കടത്ത്; തമിഴ്‌നാട്ടിൽ നിന്നും സ്വർണ്ണമെത്തിച്ചത് കെ.എസ്.ആർ.ടി.സിയിൽ

തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ആഭരണങ്ങളായി നിർമ്മിച്ച് ഒളിപ്പിച്ച് സ്വർണ്ണം കടത്തുന്ന സംഘമാണ് എക്‌സൈസ് അധികൃതരുടെ ...

സ്വർണ്ണക്കടത്ത് കേസ് ;സന്ദീപിന്റെ രഹസ്യമൊഴിയും കേസ് ഡയറിയും എൻഐഎ കോടതിയിൽ ഹാജരാക്കും

സ്വർണ്ണക്കടത്ത് കേസ് ; സന്ദീപ് നായർ മാപ്പ് സാക്ഷി; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻഐഎ കോടതി ...

ശബരിമല തീര്‍ഥാടകര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരു കോടിയിൽ രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട. 863 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഒരു കോടിയിലധികം രൂപ വിലവരും. ഷാർജയിൽ നിന്ന് എയർ അറേബ്യ ...

സ്വര്‍ണക്കടത്ത്; ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

ജയിലിലെ ക്ഷേത്രത്തിൽ രണ്ടു നേരവും പ്രാർത്ഥനയിൽ മുഴുകി സ്വപ്ന:കഴിക്കുന്നത് സസ്യാഹാരം,വായിക്കുന്നത് മോട്ടിവേഷൻ ബുക്കുകളും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നാ സുരേഷിന് മാനസികസമ്മർദ്ദത്തിന് കുറവുള്ളതായി റിപ്പോർട്ടുകൾ.ജയിലിലെത്തിയ ആദ്യ നാളുകളിൽ സ്വപ്ന ആരോടും മിണ്ടാറില്ലായിരുന്നു. തുടർന്ന് കൌൺസിലിംഗിന് വിധേയയാക്കിയിരുന്നു. ആദ്യ നാളിൽ ...

സ്വർണക്കടത്തിന് ഐഎസ് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാനൊരുങ്ങി എൻഐഎ

അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? ശിവശങ്കറിനോടും സ്വപ്നയോടുമുള്ള ബന്ധം, മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടും

തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും എൻഫോഴ്സ്മൻറ് വിവരങ്ങൾ തേടും.മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതു ...

ലൈഫ് മിഷനിൽ അന്വേഷണം എത്തിനിൽക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിൽ; മന്ത്രിസഭയിൽ അഴിമതി നടത്താത്തവരില്ല: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോ​ഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ...

സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായ പ്രമുഖൻ  ‘ദാവൂദ് അൽ അറബി’യെന്ന് നിർണ്ണായക മൊഴി

സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായ പ്രമുഖൻ ‘ദാവൂദ് അൽ അറബി’യെന്ന് നിർണ്ണായക മൊഴി

കൊച്ചി:നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിൽ മലയാളിയായ   ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസ് ആണ് ഇതു സംബന്ധിച്ച്  മൊഴി നൽകിയത്.മൊഴി പകർപ്പ് ...

കൺസൾട്ടൻസികളുടെ അധിനിവേശം കേരളത്തെ തകർക്കും: കുമ്മനം

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട്  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. ക്ലിഫ് ഹൗസിൽ സ്വപ്നയോടൊപ്പം  മുഖ്യമന്ത്രിയെ കണ്ടത് ഓര്‍മ്മയില്ലെന്ന് ...

സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പര്‍; സ്വര്‍ണക്കടത്ത് കേസില്‍ പിടിമുറുക്കി എന്‍ഐഎ

‘ഉന്നതർ രക്ഷപ്പെടും, ജീവന് ഭീഷണിയുണ്ടാകും ‘: സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിടാന് സാധ്യമല്ലെന്ന് കസ്ററംസ്. മൊഴി പുറത്തു വിട്ടാൽ രാഷ്ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു . മൊഴിയുടെ ...

എല്ലാം ഏറ്റുപറയാൻ തയ്യാർ; സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതത്തിന് തയ്യാറെന്ന് അറിയിച്ച് സന്ദീപ് നായർ

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കം: സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.  എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിൻറെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.  രഹസ്യമെഴി രേഖപ്പെടുത്തണം എന്ന് സന്ദീപ് ...

കൺസൾട്ടൻസികളുടെ അധിനിവേശം കേരളത്തെ തകർക്കും: കുമ്മനം

കുരുക്കുകൾ മുറുകുന്നു: സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ  സ്വപ്ന സുരേഷ്, സന്ദീപ് ...

സ്വർണ്ണക്കടത്ത് കേസ്: കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകളുടെ സാമ്പത്തിക സ്രോതസ് എൻഐഎ പൂട്ടിക്കെട്ടും

കൊച്ചി ∙സ്വർണ്ണക്കടത്ത് കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ തീവ്രവാദ സംഘടനകളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളും എൻഐഎ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ.  കേസിൽ അറസ്റ്റിലായ  പ്രതികളിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരം ...

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും കസ്റ്റഡി കാലാവധി ...

സ്വര്‍ണ്ണക്കടത്ത് കേസ്; സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് ; റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റിലും, തൊട്ടടുത്തെ ഹോട്ടലിലും, അരുവിക്കരയിലെ ...

കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തി

സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് പത്തര മണിക്കൂര്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂറിലധികമാണ് ഇന്ന് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ...

Page 10 of 11 1 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist