#Gujarat - Janam TV

#Gujarat

ഭാരതത്തിലെ നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലം; സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമ‍ർപ്പിക്കും

​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഓഖ മെയിൻ ലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന 'സുദർശൻ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് ...

​ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ

ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ...

മത പ്രഭാഷകന്റെ വിദ്വേഷ പ്രസംഗം; മുഫ്തി സൽമാൻ അസ്ഹരിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഗാന്ധിനഗർ: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ റിമാൻഡ് ചെയ്ത് ഗുജറാത്ത് പോലീസ്. വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ 153ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ...

രാജ്യത്തെ ഏറ്റവും വലിയ നാടകോത്സവം; ഭാരത് രംഗ് മഹോത്സവിന് ​ഗുജറാത്തിൽ തുടക്കം

​ഗാന്ധി​ന​ഗർ: രാജ്യത്തെ ഏറ്റവും വലിയ നാടകോത്സവമായ ഭാരത് രംഗ് മഹോത്സവ് ​ഗുജറാത്തിൽ ആരംഭിച്ചു. ​​ഗുജറാത്തിലെ കച്ച് ജില്ലയിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മഹാകവി ഭവഭൂതി രചിച്ച'ഉത്തരരാമചരിതം' എന്ന ...

പേസ്റ്റ് രൂപത്തിലാക്കി സാനിട്ടറി പാഡിൽ ഒളിപ്പിച്ചു; യുവതിയിൽ നിന്ന് പിടികൂടിയത് 736 ​ഗ്രാം സ്വർണം; 50 ലക്ഷത്തോളം രൂപ വിലമതിക്കുന്നതെന്ന് കസ്റ്റംസ്

അബുദാബിയിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 50 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണം പിടികൂടി. ​ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി സാനിട്ടറി പാഡിൽ ...

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ന​ഗരം? ഗുജറാത്തിലെ വാഡ്ന​ഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;ചരിത്രം മാറിമറിയുന്നു? 

ഗാന്ധിന​ഗർ: ​ഗുജറാത്തിലെ വാഡ്ന​ഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഐടി ഖരഗ്പൂർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ), ...

‌‌ പ്രാണ പ്രതിഷ്ഠ ചടങ്ങ്; ഭ​ഗവാന് നേദിക്കാനായി ശുദ്ധമായ നെയ്യിൽ 45 ടൺ ല‍ഡുവുമായി വാരാണസിയിലെ വ്യാപാരികൾ

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ. ശുദ്ധമായ നെയ്യിലാണ് ശ്രീരാമഭ​ഗവാന് ലഡു തയ്യാറാക്കുന്നത്. ജനുവരി ആറ് മുതൽ നിർമ്മാണം ആരംഭിച്ചെന്നും 21-ഓടെ ...

10-മത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ;പ്രധാനമന്ത്രി അ​ഹമ്മദാബാദിൽ

ഗാന്ധിന​ഗർ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. ​ഗാന്ധിന​ഗറിലെ മഹാത്മാ ന​ഗറിൽ സംഘടിപ്പിച്ചിരിക്കുന്ന 10-മത് വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ...

പുലിത്തോലും നഖവും കടത്താൻ ശ്രമിച്ചു; ​ഗുജറാത്തിൽ ഏഴം​ഗ സംഘം അറസ്റ്റിൽ

​ഗാന്ധിന​ഗർ: ​പുലിത്തോലും നഖവും കടത്താൻ ശ്രമിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. ​ഗുജറാത്തിലെ വൽസാദ് ജില്ലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ...

ഏഴ് കൊടിമരങ്ങൾ, സ്വർണത്തിൽ പണിത 450 കിലോഗ്രാം ഭാരമുള്ള നാഗദ ഢോൽ; ഗുജറാത്തിന്റെ മണ്ണിൽ നിന്നും ശ്രീരാമ സന്നിധിയിലേയ്‌ക്ക്

അഹമ്മദാബാദ്: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള കൊടിമരങ്ങൾ ​ഗുജറാത്തിൽ നിന്നും പുറപ്പെട്ടു. അഹമ്മദാബാദിൽ നിന്നും ആചാരാനുഷ്ഠാനങ്ങൾ പ്രകാരമാണ് കൊടിമരങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനം പുറപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ...

​ഗതാ​ഗത മേഖലയിലെ പുതുയു​ഗം; ​ഗുജറാത്തിന്റെ നിരത്തുകളിൽ കുതിക്കാൻ 201 ഹൈ-ടെക് ബസ്സുകൾ; പതിനായിരങ്ങൾക്ക് ഉപകരപ്രദമെന്ന് മന്ത്രി ഹർഷ് സംഘാവി

​ഗാന്ധിന​​ഗർ:​ ​ഗുജറാത്തിന് പുതുവർഷ സമ്മാനമായി ലഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസ്സുകൾ പതിനായിരങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി. 201 ഹൈ-ടെക് ബസ്സുകളാണ് ഇന്നലെ മുഖ്യമന്ത്രി ...

4,000-ലധികം പേർ പങ്കെടുത്ത മാസ് സൂര്യ നമസ്‌കാരം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ​ഗുജറാത്ത്

​ഗാന്ധിന​ഗർ: സൂര്യ നമസ്കാരം ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടംനേടി ​ഗുജറാത്ത്. ​ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്‌ത വിഭാ​ഗങ്ങളിൽ നിന്നായി 4,000-ലധികം പേരാണ് മാസ് സൂര്യ നമസ്കാരത്തിൽ ...

വരുന്നു മേക്ക് ഇൻ ഇന്ത്യ ടെസ്ല; നിർണായക പ്രഖ്യാപനം ഉടൻ; ജനുവരിയിൽ മസ്‌ക് ഇന്ത്യയിലെത്തും

ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് ...

2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകും; സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സ് മെഡലുകളും രാജ്യം നേടും: അമിത് ഷാ

അഹമ്മദാബാദ്: 2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൊട്ടേരയിലെ ...

‘കടുത്ത ഗ്രൂപ്പിസം, അഭിപ്രായ സ്വാതന്ത്ര്യം ലവലേശമില്ല’; കോൺഗ്രസിനെ മടുത്ത് പാർട്ടി വിട്ട് ഗുജറാത്ത് എംഎൽഎ

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. ഖംഭാത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചിരാഗ് പട്ടേൽ രാജിവച്ചു. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിന് പിന്നിൽ പാർട്ടി നേതൃത്വമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ...

അനുവാദമില്ലാതെ സ്ത്രീയെ തൊട്ടാൽ, അത് ഭര്‍ത്താവാണെങ്കില്‍പ്പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും; ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗർ: സ്ത്രീയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്ന് വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് കോടതി ഉത്തരവിട്ടു. ...

ആംആദ്മിക്ക് കനത്ത തിരിച്ചടി; എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവെച്ചു; പുറത്തുപോകുന്നത് ആകെയുള്ള അഞ്ചുപേരിൽ ഒരാൾ

​ഗന്ധിന​ഗർ: ഗുജറാത്തിൽ ആംആദ്മിക്ക് വൻ തിരച്ചടി. ജുനഗഡ് വിസവാദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര ഭയാനി ആംആദ്മിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ നിയമസഭാം​ഗത്വവും ഭയാനി രാജിവച്ചു. 182 ...

ചൈനയിലെ ശ്വാസകോശ രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് ...

ഗുജറാത്തിലെ സോമനാഥ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്; ചിത്രങ്ങൾ

ഗാന്ധിനഗർ; ഗുജറാത്തിലെ സോമനാഥ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. വളരെ സന്തോഷകരമായ ദിവസമായിരുന്നുവെന്നും ദർശനത്തിനായി സഹായിച്ച ...

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നരേന്ദ്ര ഭായിയെ അറിയാം; ഞാൻ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയിരിക്കും: നരേന്ദ്രമോദി

ഗാന്ധിനഗർ: ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കാൻ തങ്ങൾക്ക് ഊർജ്ജം പകരുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ താൻ ...

രാജ്യം അടിമുടി മാറും; വരുന്നത് 5,800 കോടി രൂപയുടെ വികസനം; പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗർ: ഗുജറാത്തിലെ മെഹ്സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മെഹ്സാന മേഖലയിൽ 5800 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ...

ഭൂകമ്പത്തിൽ നിലംപരിശായ കച്ചിലെ ഗ്രാമം; ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി ഗുജറാത്തിലെ ദോർദോ

ഗാന്ധിനഗർ: 2001ലെ ഭൂകമ്പത്തിൽ സർവ്വതും നശിച്ച് തിരിച്ച് വരവ് ഏങ്ങനെയെന്ന് ചിന്തിച്ചിടത്തു നിന്നും ഇന്ന് ലോകത്തിലെ മികച്ച ടൂറിസം വില്ലേജായി മാറിയിരിക്കുകയാണ് ദി ഗ്രേറ്റ് റാൻ ഓഫ് ...

ഹിന്ദു യുവാവായി അഭിനയിച്ച് ബന്ധം സ്ഥാപിച്ചു; നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; പ്രതി മുഹമ്മദ് റെഹാൻ പിടിയിൽ

ഗാന്ധിനഗർ: ഹിന്ദു യുവാവ് എന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് , പിന്നീട് മോഡലിംഗിൽ ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ ...

നവരാത്രിയുടെ രണ്ടാം ദിനത്തിൽ ഗുജറാത്തിന്റെ മണ്ണിൽ ഗർഭ നൃത്തത്തിന്റെ താളങ്ങൾ; മാ ബ്രഹ്‌മചാരിണിയെ ആരാധിച്ച് ഭക്തജനങ്ങൾ

ഗാന്ധിനഗർ: സൂറത്തിലെ വിവിധ ഇടങ്ങളിൽ അലയടിച്ച് ഗർഭ സംഗീതം. രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളിൽ മുഴങ്ങുമ്പോൾ കണ്ണിനെ വിസ്മയിപ്പിക്കുന്ന ഗർഭ നൃത്തമാണ് ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറിയത്. സൂറത്തിലെ ഉമിയ ...

Page 3 of 12 1 2 3 4 12