11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ
ന്യൂഡൽഹി: മുടിയുടെ നീളം കൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ. 8 അടി 10 ഇഞ്ച് (271.50 സെന്റിമീറ്റർ) നീളമുള്ള മുടിയുമായാണ് രേണു ഗിന്നസ് ...
























