HARDIK PANDYA - Janam TV
Tuesday, July 15 2025

HARDIK PANDYA

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടോ..? ഉത്തരം പറഞ്ഞ് മുംബൈ നായകൻ ഹാർദിക്

രോഹിത്തിനെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. തനിക്കും രോഹിത്തിനുമിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. ടീമിൽ ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

പി.ആർ വർക്കോ, ഫിറ്റ്‌നസ് ശ്രദ്ധയോ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പാണ്ഡ്യയുടെ പുതിയ വീഡിയോ

മുംബൈ: ഐപിഎൽ 17-ാം സീസണ് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഹാർദിക് പാണ്ഡ്യയുടെ വീഡിയോ. തനിക്കെത്തിച്ച ഭക്ഷണം നിഷേധിക്കുന്ന ഹാർദിക്കിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ധോക്ലയും ജിലേബിയുമാണ് ഹാർദിക്കിനായി തീൻമേശയിലെത്തിച്ചത്. ...

എന്തുകൊണ്ട് ടി20 ലോകകപ്പിൽ നായകനായി രോഹിത് ശർമ്മ..! ഹാർദിക്കിനെ ഒഴിവാക്കിയോ? കാരണം വ്യക്തമാക്കി സെക്രട്ടറി

വെസ്റ്റിൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വർഷം നടന്ന ഏകദിന ...

ആരൊക്കെ പോയാലും ഇവിടെ ഒന്നുമില്ല..! ​ഹാർദിക്കിനെ ആജീവനാന്തം കളിക്കാനല്ല ടീമിലെടുത്തത്; തുറന്നടിച്ച് ഷമി

ഓൾ റൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാർദിക്കിന് ചുമതലയേൽപ്പിക്കുകയായിരുന്നു. പലവിധ വിശദീകരണങ്ങൾ ...

അമ്പമ്പോ..! ഹാർദിക്കിനായി മുംബൈ മുടക്കിയത് 100 കോടിയോ? സത്യമിത്

അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാർദിക്കിനെ നിയമിച്ചത് ഈ അടുത്താണ്. നായകൻ രോഹിത് ശർമ്മയെ മാറ്റിയാണ് ഞെട്ടിപ്പിക്കൽ തീരുമാനമുണ്ടായത്. ​ഗുജറാത്തിൽ നിന്ന് കോടികൾ മുടക്കിയാണ് താരത്തെ പഴയ ...

ക്യാപ്റ്റനും താഴെയാടോ ഹിറ്റ്മാൻ..! നായകനായതിന് പിന്നാലെ രോഹിത്തിനെ അൺഫോളോ ചെയ്ത് ഹാർദിക്ക്

മുംബൈ ഇന്ത്യൻസിലേക്ക് നായകനായി കൂടുമാറിയെത്തിയ ഹാർദിക്ക് പാണ്ഡ്യ തന്റെ ആദ്യ ഐപിഎൽ നായകനെ അൺഫോളോ ചെയ്തു. ഇൻസ്റ്റ​ഗ്രാമിലാണ് താരം രോഹിത്തിനെ അൺഫോളോ ചെയ്തത്.ദേശീയ ടീമിലും മുംബൈ ഇന്ത്യൻസിലും ...

തിരികെ വരണമെങ്കിൽ നായകനാക്കണം..! ഹാർദിക് ക്യാപ്റ്റൻ സ്ഥാനം വിലപേശി വാങ്ങിയതെന്ന് റിപ്പോർട്ട്; ഒന്നും അറിയാതെ രോഹിത്

തിരികെയെത്തിക്കാൻ താത്പ്പര്യം പ്രകടപ്പിച്ച മുംബൈ ഇന്ത്യൻസുമായി ഹാർദിക്ക് നടത്തിയത് വലിയ വിലപേശലെന്ന് റിപ്പോർട്ട്. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തനിക്ക് നൽകിയാലെ മുംബൈയിലേക്ക് മടങ്ങൂ എന്ന നിബന്ധനയാണ് ...

മുംബൈയിൽ തലമുറമാറ്റം; രോഹിത്തിന് പകരമിനി നായകസ്ഥാനത്ത് ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഇനി പുതിയ നായകൻ. അഞ്ചുതവണ എംഐയെ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടൂമിന്റെ പുതിയ നായകൻ. ...

ഹാ‍‌‍ർദിക്കിന് പിന്നാലെ ഷമിയെ റാഞ്ചാൻ ചിലർ കരുക്കൾ നീക്കി; വെളിപ്പെടുത്തലുമായി ​ഗുജറാത്തി​ന്റെ ഉടമ; ടീമേത്..?

​ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത് വലിയ ട്വിസ്റ്റുകൾക്കൊടുവിലായിരുന്നു. ഇതിന് പിന്നാലെ ടീമിലെ കുന്തമുനയായ ഷമിയെയും റാഞ്ചാൻ മറ്റൊരു ടീം നിയമവിരുദ്ധമായ നീക്കം ...

ഹാര്‍ദിക്കിന് പ്രത്യേക പരിചരണം, സജ്ജമാക്കുന്നത് 18 ആഴ്ചത്തെ പദ്ധതി; ലക്ഷ്യം ടി20 ലോകകപ്പ്

പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിന് പ്രത്യേക പരിചരണം നല്‍കാന്‍ ബിസിസിഐ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് 18 ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക ഹൈ പെര്‍ഫോമന്‍സ് പദ്ധതി ...

ജസ്പ്രീത് ബുമ്രയെ വിഷമിപ്പിച്ചത് ഹാർദിക് പാണ്ഡ്യയുടെ മടങ്ങി വരവോ..? ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻതാരം

ചെന്നൈ: ലോകകപ്പിലെ തോൽവിയല്ല ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണമെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് ബുമ്ര 'ചിലപ്പോഴോക്കെ ...

വീണ്ടും പഴയത്തട്ടകത്തിലേക്ക്; വൈകാരിക കുറിപ്പുമായി ഹാർദ്ദിക് പാണ്ഡ്യ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള ചുവടുമാറ്റം. 2 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദ്ദിക് മുൻ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ...

ട്വിസ്റ്റോട് ട്വിസ്റ്റ്; ഗുജറാത്ത് നായകനായി പ്രിൻസ്; ഹാർദ്ദിക് മുംബൈ പാളയത്തിൽ; ചുവപ്പ് കലർന്ന് ഗ്രീനും

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റം നടത്തി മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ 17.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസിന്റെ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ...

അഭ്യൂഹങ്ങൾക്ക് വിട; പാണ്ഡ്യ മുംബൈയിലേക്കില്ല, താരത്തെ നിലനിർത്തി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് വിട്ട് ഹാർദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താരത്തെ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ നിലനിർത്തി. ഇത്തവണത്തെ ഐപിഎൽ താരലേലം ഡിസംബർ ...

കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്‌നത്തിന് ...

ഞാൻ ടീമിനൊപ്പമുണ്ടാകും, ഇന്ത്യ ലോകകപ്പിലെ സ്‌പെഷ്യൽ ടീം; പുറത്തായതിന് ശേഷം പ്രതികരണവുമായി ഹാർദ്ദിക്

കൊൽക്കത്ത: ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം പ്രതികരണവുമായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കാൽക്കുഴയ്‌ക്കേറ്റ പരിക്കിൽ നിന്ന് മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇപ്പോൾ ലോകകപ്പിലെ ബാക്കി ...

ഇന്ത്യൻ ടീമിൽ മറ്റൊരു താരത്തിനും പരിക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ

പരിശീലനത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. നൈറ്റ്‌സിൽ ബാറ്റിംഗ് പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈക്ക് പരിക്കേറ്റത്. പരിക്കേറ്റ താരം പിന്നീട് പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഹാർദിക് ...

ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ ഈ താരം; വജ്രായുധമാകുന്നത് അവൻ, പ്രവചനവുമായി വസീം അക്രം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ നായകൻ രോഹിത് ശർമ്മയെന്ന് പാകിസ്താൻ ഇതിഹാസം വസീം അക്രം. ക്രീസിൽ വളരെ ശാന്തനാണ് രോഹിതെന്നും അദ്ദേഹത്തിന് ടീമിനെ മനോഹരമായി ...

ഭാവി ക്യാപ്റ്റന്റെ ഉപനായക സ്ഥാനം തെറിച്ചേക്കും..! പേസര്‍ക്ക് നറുക്ക് വീഴാന്‍ സാദ്ധ്യത; ഈഗോ കുറയട്ടേയെന്ന് ആരാധകര്‍

മുംബൈ: വിന്‍ഡീസിനെതിരെയുള്ള പരമ്പര തോല്‍വിയും ഫോം ഔട്ടും ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വാഴ്ത്തുന്ന ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായേക്കും. താരത്തിന്റെ ഏകദിനത്തിലെ ഉപനായക സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. ഏഷ്യാ ...

സർവ്വം സജ്ജം..! നെറ്റ്‌സിൽ വമ്പനടികളും ഉഗ്രൻ ഏറും; ഗ്രൗണ്ടിൽ കാണുമോയെന്ന് ആരാധകർ, മത്സരം ഉടൻ

ഗയാന: ആദ്യ ടി20യുടെ വേദന മറക്കാൻ വിജയത്തിനായി കൊതിച്ച് നെറ്റ്‌സിൽ ഉഗ്രൻ പരിശീലനവുമായി ഇന്ത്യൻ താരങ്ങൾ. ലോകകപ്പിൽ യോഗ്യത നേടാനാവാത്ത വിൻഡീസിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിൽ ആരാധകരടക്കം ...

ഇൻസ്റ്റഗ്രാമിൽ 25 മില്യൺ ഫോളോവേഴ്സുള്ള ചെറുപ്പക്കാരനായി; ഹാർദിക് പാണ്ഡ്യ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയാണ് ഹാർദിക് പാണ്ഡ്യ ഇൻസ്റ്റാഗ്രാമിൽ ...

പുതുവർഷത്തലേന്ന് അമിത് ഷായെ സന്ദർശിച്ച് പാണ്ഡ്യ സഹോദരങ്ങൾ- Pandya Brothers meet Amit Shah

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദർശിച്ച് ക്രിക്കറ്റ് താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയും സഹോദരൻ ക്രുണാൽ പാണ്ഡ്യയും. അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് പുതുവർഷത്തലേന്ന് ...

സഞ്ജു ന്യൂസിലൻഡിലേക്ക്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിതിനും കോഹ്‌ലിക്കും വിശ്രമം

ന്യൂഡൽഹി; ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയ്ക്കും വിരാട് ...

Page 3 of 4 1 2 3 4