അതിതീവ്ര മഴ; സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ഇടുക്കി ജില്ലയിൽ കല്ലാർകുട്ടി, പാംപ്ല, മൂന്നാർ ഹെഡ് വർക്ക്‌സ് ഡാമുകളും പത്തനംതിട്ടയിൽ മണിയാൾ ഡാമും ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ഇടുക്കി ജില്ലയിൽ കല്ലാർകുട്ടി, പാംപ്ല, മൂന്നാർ ഹെഡ് വർക്ക്‌സ് ഡാമുകളും പത്തനംതിട്ടയിൽ മണിയാൾ ഡാമും ...
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. ഇന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളം ജില്ലയിൽ ...
കണ്ണൂർ: ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞുള്ള ഉത്തരവിറക്കി ഡിടിപിസി സെക്രട്ടറി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമ്മടം എന്നീ ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ...
സംസ്ഥാനത്ത് നാളെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ...
തിരുവനന്തപുരം: പ്രവചനങ്ങൾ തെറ്റിച്ച് കേരളത്തിൽ കാലവർഷം വൈകുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം ...
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ ...
തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മദ്ധ്യ- തെക്കൻ ജില്ലകളിലാണ് ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ...
ന്യൂഡൽഹി: കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന 22 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടിയെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലാവസ്ഥ ...
ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ ഗവേഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, വടക്കുകിഴക്കൻ ...
കോട്ടയം : ശക്തമായ മഴയെ തുടർന്ന് സെപ്തംബർ ഒന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് 13 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ...
കോട്ടയം: റോഡിലെ മഴവെള്ളപ്പാച്ചിലിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. തീക്കോയി അയ്യമ്പാറയിലാണ് സംഭവം. ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിലൂടെ നടന്നുവന്ന വിദ്യാർത്ഥിനികളാണ് കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സംഭവ സ്ഥലത്തുനിന്നും കേവലം ...
ഭോപ്പാൽ : മഴക്കാലത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുക പതിവാണ്. വെള്ളപ്പൊക്കത്തിലും മറ്റും ഇവ വീടുകളിലേക്ക് ഒഴുകിയെത്തുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ...
തിരുവനന്തപുരം: എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്ക്കൊഴുക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുക. 50 ക്യുമെക്സ് ജലമായിരിക്കും ആദ്യം തുറന്നു വിടുക, തുടർന്ന് ...
ഇടുക്കി: ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് മുന്നറിയിപ്പ്. ടാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ...
പത്തനംതിട്ട: പമ്പാ റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ റിസർവോയറിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ...
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഗൗരവതരമെന്ന് മന്ത്രി കെ.രാജൻ. ചാലക്കുടിയിൽ മഴ ശക്തമാണെന്നും നാളെ അതീവ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ ...
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നിറിയിപ്പ് നൽകി മുഖ്യമന്ത്രി. ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരും. പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ ...
പത്തനംതിട്ട: തീവ്ര മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലും നാളെ (ഓഗസ്റ്റ് 4) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ...
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5168 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies