heavy rain - Janam TV

heavy rain

പെരുമഴയിൽ മുങ്ങി ബം​ഗ്ലാദേശ്; മരണസംഖ്യ 25 കവിഞ്ഞു; വെള്ളപ്പൊക്കം ബാധിച്ചത് നാല്പത് ലക്ഷം ജനങ്ങളെ

പെരുമഴയിൽ മുങ്ങി ബം​ഗ്ലാദേശ്; മരണസംഖ്യ 25 കവിഞ്ഞു; വെള്ളപ്പൊക്കം ബാധിച്ചത് നാല്പത് ലക്ഷം ജനങ്ങളെ

ധാക്ക: ബം​ഗ്ലാദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി ജനങ്ങൾ. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 25 പേരിലധികം മരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഏകദേശം നാല്പത് ലക്ഷം ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും; ഉച്ചയ്‌ക്ക് ശേഷം കനത്ത മഴ

തിരുവനന്തപുരം: തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചുവെന്നും കേരളത്തിൽ കനത്ത മഴ തുടരാൻ കാരണമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് ...

അസാനി: ആന്ധ്രാ പ്രദേശിൽ കനത്ത മഴ, തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

അസാനി: ആന്ധ്രാ പ്രദേശിൽ കനത്ത മഴ, തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്

വിശാഖപട്ടണം: ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സുന്നപ്പള്ളി തീരത്താണ് രഥം അടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികൾ രഥം കണ്ടെത്തിയത്. മ്യാന്മർ, മലേഷ്യ, ...

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ: പാബ്ല ഡാം തുറന്നു,  ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിടും

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ: പാബ്ല ഡാം തുറന്നു, ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിടും

ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടർ 60 സെന്റിമീറ്ററിലേക്കാണ് ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ 60,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇന്ന് ...

തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; തലസ്ഥാന നഗരിയിൽ വ്യാപക നാശനഷ്ടം; കൊല്ലത്തും അതീവ ജാഗ്രത നിർദ്ദേശം; പത്തനംതിട്ടയിലും വെള്ളക്കെട്ട്

മലയോരമേഖലകളിൽ കനത്തമഴ തുടരുന്നു;നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു;രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം:ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമായി തുടരുന്നു.വെള്ളറട കുരിശുമല അടിവാരത്ത് ശക്തമായി പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി.എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതായി റിപ്പോർട്ട്. ചങ്കിലി, ...

ആന്ധ്രയിൽ മഴ കനക്കുന്നു: ഗതാഗതം തകർന്നു, രക്ഷാപ്രവർത്തനത്തിന് പോയ ബസ്സുകൾ ഒഴുക്കിൽപ്പെട്ടു, മരണ സംഖ്യ 23 ആയി, നൂറിലധികം പേരെ കാണാനില്ല

ആന്ധ്രയിൽ മഴ കനക്കുന്നു: ഗതാഗതം തകർന്നു, രക്ഷാപ്രവർത്തനത്തിന് പോയ ബസ്സുകൾ ഒഴുക്കിൽപ്പെട്ടു, മരണ സംഖ്യ 23 ആയി, നൂറിലധികം പേരെ കാണാനില്ല

അമരാവതി: ആന്ധ്രാപ്രദേശിൽ മഴ കനക്കുന്നു. റോഡ് - റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ...

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത: ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ...

തമിഴ്‌നാട്ടിൽ ഒരാഴ്‌ച്ചയ്‌ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ന്യൂനമർദ്ദം; മഴ കനക്കും, 19 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി, 16 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്‌നാട്ടിൽ ഒരാഴ്‌ച്ചയ്‌ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ന്യൂനമർദ്ദം; മഴ കനക്കും, 19 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി, 16 ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈ തീരത്തിനടുത്തായുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് മഴ കനത്തത്. ഈ സാഹചര്യത്തിൽ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 19 ജില്ലകളിലെ ...

മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും: ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; തലസ്ഥാന നഗരിയിൽ വ്യാപക നാശനഷ്ടം; കൊല്ലത്തും അതീവ ജാഗ്രത നിർദ്ദേശം; പത്തനംതിട്ടയിലും വെള്ളക്കെട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം;സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; 9 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ...

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ  കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ന് യെല്ലോ അലർട്ടുകളില്ല, ഇരട്ട ന്യൂനമർദ്ദം ...

അട്ടപ്പാടിയിൽ കനത്ത മഴ: പിക്കപ്പ് വാൻ ഒഴുകിപ്പോയി, അച്ഛനും മകനും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

അട്ടപ്പാടിയിൽ കനത്ത മഴ: പിക്കപ്പ് വാൻ ഒഴുകിപ്പോയി, അച്ഛനും മകനും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: അടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരുള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് പിക്കപ്പ് വാൻ ഒഴുകിപ്പോയി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന അച്ഛനും ...

കനത്തമഴ: തലസ്ഥാന നഗരി അതീവ ജാഗ്രതയിൽ ; ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു: മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കനത്തമഴ: തലസ്ഥാന നഗരി അതീവ ജാഗ്രതയിൽ ; ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു: മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. തിരുവനന്തപുരത്ത് അതീവ ജാഗ്രത നിർദ്ദേശം.ഉരുൾപൊട്ടൽ സാധ്യത മേഖലയായഅമ്പൂരി നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു.തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പല ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

മഴ മുന്നറിയിപ്പിൽ മാറ്റം ; എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം അത്യാവശ്യം;അതിശക്തമായ മഴയ്‌ക്ക് സാധ്യത;

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.തെക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം വേണമെന്ന് ...

ന്യൂനമർദ്ദം: 17 വരെ ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

ന്യൂനമർദ്ദം: 17 വരെ ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

ഹൈദരാബാദ്: രാജ്യത്ത് ന്യൂനമർദ്ദത്തിന്റെ കെടുതികൾ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. 17 വരെ ഒഡീഷയിലും ആ്ന്ധ്രയിലും കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം ...

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം: കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത ;ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ;മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ നാളയോടെ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് ...

തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരന്നു: നഗരത്തിന്റെ 60% പ്രദേശവും വെള്ളത്തിനടിയിൽ, മഴയുടെ ശക്തി ഇനിയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരന്നു: നഗരത്തിന്റെ 60% പ്രദേശവും വെള്ളത്തിനടിയിൽ, മഴയുടെ ശക്തി ഇനിയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

16 മണിക്കൂർ തുടർച്ചയായ കനത്ത മഴ: തമിഴ്‌നാട് വെള്ളത്തിനടിയിൽ, വ്യാപക കൃഷിനാശം, 13 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

16 മണിക്കൂർ തുടർച്ചയായ കനത്ത മഴ: തമിഴ്‌നാട് വെള്ളത്തിനടിയിൽ, വ്യാപക കൃഷിനാശം, 13 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 16 മണിക്കൂറായി തുടർച്ചയായി മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറുന്നു. ബംഗാൾ ഉൾക്കടലിൽ ...

തമിഴ്‌നാട്ടിൽ കാലാവസ്ഥ മോശം: ചെന്നൈ വിമാനത്താവളത്തിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി

തമിഴ്‌നാട്ടിൽ കാലാവസ്ഥ മോശം: ചെന്നൈ വിമാനത്താവളത്തിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ : തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നു.ചെന്നൈയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് എട്ട് വിമാനങ്ങൾ റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങേണ്ട നാല് ...

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ; മരണം പന്ത്രണ്ടായി ; തമിഴ്‌നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട്

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം ; മരണം പന്ത്രണ്ടായി ; തമിഴ്‌നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട്

ചെന്നൈ : തമിഴ്‌നാട്ടിൽമഴക്കെടുതി രൂക്ഷം. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കനത്ത മഴയിൽ 12 പേർ മരിച്ചതായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. ...

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ചയോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

അറബിക്കടലിൽ ന്യൂനമർദ്ദം : അതിതീവ്ര മഴയ്‌ക്ക് സാധ്യത :വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട്

തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.നവംബർ 7 വരെ ...

മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് പിൻവലിച്ചു; നവംബർ 4വരെ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് നവംബർ അഞ്ച് വരെ അതിശക്തമായ മഴക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

സംസ്ഥാനത്ത് മഴ കനക്കും: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ കനക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ്.തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist