High Court - Janam TV

High Court

അന്വേഷണ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കും .ഫോണുകൾ  ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും; തുടരന്വേഷണത്തിന് സാവകാശം നൽകുമോയെന്ന കാര്യത്തിലും തീരുമാനം ഇന്ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നൽകിയതിനെതിരെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയാണ് ഇന്ന് ...

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്  ഹൈക്കോടതി

നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; നടൻ നാട്ടിലെത്തുമെന്ന് സൂചന

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ വിജയ് ബാബു ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

വിജയ് ബാബു മറ്റന്നാൾ കൊച്ചിയിലെത്തും; മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ബുധനാഴ്ച കൊച്ചിയിലെത്തുമെന്നാണ് ഇപ്പോൾ വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിനിടെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ...

പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി; സംസ്ഥാന സമ്മേളനത്തിലും സജീവം

പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി; സംസ്ഥാന സമ്മേളനത്തിലും സജീവം

മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് ...

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം- വെണ്ണല പ്രസംഗ കേസുകൾ; പി.സി ജോർജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലും, വെണ്ണല മഹാദേവ ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ പി.സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ...

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

കേസന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം; വിശദീകരണം നൽകാൻ ഇനിയും സമയം വേണമെന്ന് ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനായി മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സാവകാശം തേടിയതിനെ തുടർന്നാണ് പരിഗണിക്കാനായി ബുധനാഴ്ചത്തേക്ക് ...

പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; സംസ്ഥാന സർക്കാരിനും വിമർശനം

പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; സംസ്ഥാന സർക്കാരിനും വിമർശനം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ ...

നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി

തെളിവുകൾ ഇനിയും ബാക്കി; സമയം വേണം; നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകണമെന്ന ആവശ്യമായി ക്രൈംബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം വീണ്ടും നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഈ മാസം 30 ...

ആക്രമിക്കപ്പെട്ട നടിക്കെതിരായ സിപിഎം നേതാക്കളുടെ വിമർശനം; അവരോട് ഒന്നും പറയാനില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് നടി

നടിയെ ആക്രമിച്ച കേസ്: അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ കഴിഞ്ഞ ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

യുവ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ജാമ്യഹർജി പരിഗണിച്ച കോടതി ...

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകൾ; പി.സി ജോർജിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകളുകളുമായി ബന്ധപ്പെട്ട് പി.സി ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജിയുൾപ്പെടെ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ...

വിജയ് ബാബുവിനെതിരെ നടപടിയുമായി അമ്മ; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; നടന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

30ന് തന്നെ ഹാജരായില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും; വിജയ് ബാബുവിന് അന്ത്യശാസനവുമായി ഹൈക്കോടതി; എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്യാൻ പോലീസ്

എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് അന്ത്യ ശാസനവുമായി ഹൈക്കോടതി. അന്വേഷണ സംഘത്തിന് മുൻപിൽ ഉടൻ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ മുൻകൂർ ...

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

വിജയ് ബാബുവിന് ഇന്ന് നിർണായകം; വിമാനടിക്കറ്റും നടിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും കോടതിയിൽ ഹാജരാക്കി; ബന്ധം ഉഭയസമ്മതത്തോടെയെന്ന് വാദം; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30-ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു കോടതിയിൽ ...

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിനായി സമയപരിധി നീട്ടാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായിരുന്നു. ...

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നിർമാതാവ് വിജയ് ബാബു ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി. ...

ദിലീപ് സഹകരിച്ചു:  പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധം; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഹർജി; കേസ് തട്ടികൂട്ടി അവസാനിപ്പിക്കാൻ നീക്കമെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ വീണ്ടും ഹർജി. കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനുമാണ് നീക്കമെന്ന് ആക്രമിക്കപ്പെട്ട നടി ഹർജിയിൽ പറയുന്നു. കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ ...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; എബിവിപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

എസ്ഡിപിഐ-പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണം; ചാവേറുകളായി സ്‌ഫോടന പരമ്പരകൾ സൃഷ്ടിക്കുന്നത് ഇവരെന്ന് എബിവിപി

തിരുവനന്തപുരം: ഹൈക്കോടതി തീവ്രവാദ സംഘടനകളെന്ന് ശരിവെച്ച എസ്ഡിപിഐയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യവുമായി എബിവിപി. നാടിന്റെ ക്രമസമാധാനത്തിന് നിരന്തരം തുരങ്കംവയ്ക്കുന്ന സംഘടനകളാണ് എസ്ഡിപിഐയും, പോപ്പുലർഫ്രണ്ടുമെന്നും, ഇവരാണ് പിന്നീട് ...

പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകൾ: ഹൈക്കോടതി

പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകൾ: ഹൈക്കോടതി

കൊച്ചി: എസ്ഡിപിഐും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടന ആണെന്നതിൽ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാൽ നിരോധിത സംഘടനയല്ലെന്നും കോടതി പറഞ്ഞു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കശ്മീർ ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസ്; തടിയന്റവിട നസീർ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം : മതഭീകരൻ തടിയന്റവിട നസീർ പ്രതിയായ കശ്മീർ ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികളും, എൻഐഎയും നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി ഡിവിഷൻ ...

കെഎസ്ആർടിസിയ്‌ക്ക് തിരിച്ചടി; ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ 7.4 കോടി രൂപ നഷ്ടപരിഹാരം

കെഎസ്ആർടിസിക്ക് ഇരുട്ടടി; വിപണിവിലയിൽ ഇന്ധനം കിട്ടില്ല; എണ്ണക്കമ്പനികളുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. വിപണിവിലയ്ക്ക് ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഇടക്കാല ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പിൻവലിച്ചത്. എണ്ണക്കമ്പനികളുടെ ഹർജി അംഗീകരിച്ചാണ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

പീഡനക്കേസിൽ പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം: കേരള ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് പരാതിപ്പെടാനായി ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതിലൂടെ ഇരയാകുന്ന സ്ത്രീകൾക്ക് പോലീസ് സ്‌റ്റേഷനിൽ എത്താതെ തന്നെ പരാതി ഉന്നയിക്കാൻ ...

ഷവർമ കഴിച്ച 16-കാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു

ഷവർമ കഴിച്ച 16-കാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു

കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ ഇടപെട്ടത്. സംഭവത്തിൽ ...

ഇതാണ് പോസിറ്റീവ് പൊളിറ്റിക്‌സ്; മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര മോദി

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി ...

Page 14 of 20 1 13 14 15 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist