himachal - Janam TV
Friday, November 7 2025

himachal

ഹിമാചലിൽ ആറാം​ഗ കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറി‍ഞ്ഞു ; കുട്ടികൾ ഉൾപ്പെടെ മുഴുവൻ പേർക്കും ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിൽ ആറം​ഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ മുഴുവൻ പേരും മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചമ്പയിലെ ...

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ; ഹിമാചലിൽ 20-കാരൻ അറസ്റ്റിൽ

ഷിംല : പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാം​ഗ്ര സ്വദേശിയായ അഭിഷേക് ഭരദ്വാജാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥന്റെ കൊലപാതകം; ഭർത്താവിനെ കഷ്ണങ്ങളാക്കി മുറിച്ച ശേഷം യുവതി പോയത് മണാലിയിലേക്ക് ; കാമുകനൊപ്പം ഹോളി ആഘോഷിച്ച് പ്രതി

ലക്നൗ: മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ മുസ്കാനും ആൺസുഹൃത്ത് സാഹിൽ ശുക്ലയും പോയത് പാർട്ടിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിലേക്കാണ് പ്രതികൾ കടന്നത്. മുസ്കാനും ...

റീൽസ് താരമാകാൻ, കടമ മറന്നു; യുവ ഐഎഎസുകാരിക്ക് പണികിട്ടി; ആരാണ് വൈറൽ ഉദ്യോ​ഗസ്ഥ

സോഷ്യൽ മീഡിയയിൽ സ്റ്റാറായ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒഷിൻ ശർമ. 32-കാരി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത് ഒരു സ്ഥലം മാറ്റത്തിന് പിന്നാലെയാണ്. പുതിയ ...

പ്രധാനമന്ത്രി മാണ്ഡിയിൽ; രാജ്യത്തെ പെൺമക്കളെയാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് നരേന്ദ്രമോദി

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥിയായ കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പെൺമക്കളുടെ അഭിലാഷങ്ങളെയും ആ​ഗ്രഹങ്ങളെയുമാണ് കങ്കണ പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ...

ഹിമാചൽ പ്രദേശിലെ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി അനുരാ​ഗ് ഠാക്കൂർ

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും ഹമീർപൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനുരാ​ഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് ...

ഹിമാചലിലെ താരാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ താരാദേവി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബത്തോടൊപ്പമാണ് രാഷ്ട്രപതി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങുകളിലും രാഷ്ട്രപതി ...

റോഡുകൾ വിണ്ടുകീറി, അ‍ഞ്ചുനില കെട്ടിടം നിലംപതിച്ചു, അന്തംവിട്ട് പ്രദേശവാസികൾ; ഭയാനക വീ‍ഡിയോ

ഹിമാചൽ പ്രദേശിൽ അഞ്ചുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനക വീഡിയോ വൈറലാവുന്നു. ദേശീയപാത 205 ഷിംലയ്ക്ക് സമീപം ​ഘണ്ടൽ വില്ലേജിലാണ് നടുക്കുന്ന സംഭവം. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ...

യാത്രക്കാരെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ‘മിനി ഇസ്രായേൽ’; ബാഗുകൾ പാക്ക് ചെയ്‌തോളൂ.. മൂടൽ മഞ്ഞുകൊണ്ട് ദേവാദാരുകൾക്കിടയിലൂടെ യാത്ര പോകാം..

മഞ്ഞിൽ കുളിച്ചുള്ള പാതകളിലൂടെ ഒരു യാത്ര നടത്താൻ ആഗ്രഹമുള്ളവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. ദേവദാരു വൃക്ഷങ്ങളിക്കിടലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ വേഗം ...

ഹിമാചലിലെ മഴക്കെടുതി;  റോഡുകളും പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കും; 154.25 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി നിതിൻ ഗഡ്കരി

ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ തകർന്ന പാലങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിഐആർഎഫ്) കീഴിൽ ...

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ...

ഹോം വർക്ക് ചെയ്തില്ല; ‘പനിഷ്‌മെന്റ്’ ഒഴിവാക്കാൻ വിദ്യാർത്ഥിയുടെ വ്യാജ തട്ടികൊണ്ടുപോകൽ കഥ

ഷിംല: ഹോം വർക്ക് ചെയ്യാത്തതിനാൽ അദ്ധ്യാപകന്റെ ശിക്ഷ ഒഴിവാക്കാൻ തന്നെ തട്ടികൊണ്ടു പോയെന്ന് വിദ്യാർത്ഥിയുടെ വ്യാജ പരാതി. ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ...

കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി

ന്യൂഡൽഹി: പ്രസവാവധി മൗലികാവകാശമാണെന്ന് സുപ്രധാനവിധിയുമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാതൃത്വത്തിന്റെ അന്തസ്സ് സംരക്ഷിക്കുക, അമ്മയ്ക്കും കുഞ്ഞിനും പൂർണ്ണവും ആരോഗ്യകരവുമായ സംരക്ഷണവും ഉറപ്പാക്കുക എന്നിവ പ്രസവാവധിയുടെ ലക്ഷ്യമെന്നും കോടതി ...

നന്ദി ഗുജറാത്ത്! ഓരോ കാര്യകർത്താക്കളും ചാമ്പ്യൻമാർ; ചരിത്രവിജയത്തിന് പിന്നിൽ നിങ്ങളുടെ കഠിനാദ്ധ്വാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ഹിമാചലിൽ വോട്ടിംഗ് പൂർത്തിയായി; 65.92 ശതമാനം പോളിംഗ്

ഷിംല; ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.അഞ്ച് മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 65.92 ശതമാനമാണ് പോളിംഗ്. 2017 ൽ 76.6 ശതമാനമായിരുന്നു പോളിംഗ്.വോട്ടെടുപ്പിനായി ...

വിരലിൽ മഷി പുരട്ടി മടക്കം; രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റി 106-കാരൻ യാത്ര ചൊല്ലി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു- India’s first voter, Shyam Saran Negi

ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പ്രായം നൂറ് കടന്നിട്ടും, ആരോ​ഗ്യ പ്രശ്നങ്ങൾ ...

കോൺഗ്രസ് ബഡേ പാർട്ടി ; സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്‌ക്ക് മാത്രമെന്ന് അമിത് ഷാ

ഷിംല : സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്ക്ക് മാത്രമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച ചമ്പയിലെ ഭാട്ടിയാത്ത് അസംബ്ലി മണ്ഡലത്തിലെ സിഹുന്തയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...

മാണ്ഡി റാലി തരംഗമാകുന്നു; ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്‌ട്രസുരക്ഷയുടെ കോട്ടകൾ; കോൺഗ്രസ് സുഖവാസ കേന്ദ്രമാക്കിയപ്പോൾ ബിജെപി വികസനത്തിന്റെ കർമ്മഭൂമിയാക്കി : അമിത് ഷാ

കാർസോഗ് : ഹിമാലയ സംസ്ഥാനങ്ങളുടെ വികസനത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്ട്രസുരക്ഷയുടെ കോട്ടകളാണെന്നും കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തെ സുഖവാസത്തിനുള്ള കേന്ദ്രമാക്കിയപ്പോൾ ...

നാട് വളരണമെങ്കിൽ കോൺ​ഗ്രസ് അധികാരത്തിലെത്തണം; ഹിമാചൽ പ്രദേശിൽ വാ​ഗ്ദാന വർഷം ചൊരിഞ്ഞ് പ്രിയങ്ക വാദ്ര- Congress, Himachal, Priyanka Gandhi

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഹിമാചൽ പ്രദേശിൽ വാ​ഗ്ദാന പെരുമഴയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ ...

ഹിമാചൽപ്രദേശിൽ മങ്കിപോക്‌സ് സംശയം; യുവാവിന് സ്വയം നിരീക്ഷണമേർപ്പെടുത്തി

ഷിംല: സോളൻ ജില്ലയിൽ മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളുമായി യുവാവ്. ബഡ്ഡി സ്വദേശിയിലാണ് ലക്ഷണങ്ങൾ പ്രകടമായത്. രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ...

കേബിൾ കാറിൽ സാങ്കേതിക തകരാർ; ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ എയറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഹിമാചൽ പ്രദേശ് : കേബിൾ കാറിനുണ്ടായ സാങ്കേതിക തകരാറ് മൂലം 11 വിനോദ സഞ്ചാരികൾ ആകാശത്ത് കുടുങ്ങി.പര്‍വാനൂ ടിംബര്‍ ട്രെയിലിലാണ് സംഭവം ഡൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കുടുങ്ങി ...

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം: എട്ട് മരണം, നിരവധി പേരെ കാണാനില്ല

സിംല: കനത്ത മഴയെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ എട്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കുളുവിൽ ...

ധർമ്മശാലയിലെ മേഘവിസ്‌ഫോടനം: രണ്ട് മരണം, രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം. രണ്ട് മരണം സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന്റെ മൂന്ന് യൂണിറ്റ് എൻഡിആർഎഫ് ...

ഹിമാചലിൽ മേഘവിസ്‌ഫോടനം: ധർമ്മശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, പൊതുഗതാഗതം നിലച്ചു

സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മേഘവിസ്‌ഫോടനം. ഇത് പ്രദേശത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. വലിയ വാഹനങ്ങളടക്കം കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഒഴുകിപ്പോയി. ഇവിടുത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ...

Page 1 of 2 12