Himanta Biswa Sarma - Janam TV
Tuesday, July 15 2025

Himanta Biswa Sarma

“5000 ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പെട്ടെന്ന് ആക്ടീവായി, പലതുമുള്ളത് പാകിസ്ഥാനിലും ബം​ഗ്ലാദേശിലും; പ്രചരിപ്പിക്കുന്നത് കടുത്ത ഇസ്ലാമിക ഉള്ളടക്കങ്ങൾ”

​ഗുവാഹത്തി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ 5,000-ലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പെട്ടെന്ന് ആക്ടീവായിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അക്കൗണ്ടുകളെല്ലാം പ്രത്യേക സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ ...

“കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു, പോയത് IS ഭീകരസംഘടനയുടെ ക്ഷണപ്രകാരം; തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്”: ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: കോൺ​ഗ്രസ് എംപിയും മുതിർന്ന നേതാവുമായ ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചെന്ന ​​ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് ...

“പഹൽ​ഗാം ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാർ ഗൂഢാലോചന”; പാകിസ്താനെയും ഭീകരരെയും വെള്ളപൂശിയ MLA അറസ്റ്റിൽ

ദിസ്പൂർ: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയുമായെത്തിയ എട്ട് പേർ അറസ്റ്റിൽ. എംഎൽഎ അടക്കമുള്ളവരെയാണ് അസം പൊലീസ് പിടികൂടിയത്. അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ ...

കരിം​ഗഞ്ച് എന്ന പേരുമാറ്റി ബിജെപി സർക്കാർ; പുതിയ പേര് ‘ശ്രീഭൂമി’; പുനർനാമകരണം ടാ​ഗോറിനുള്ള ആദരം

ദിസ്പൂർ: അസമിലെ ജില്ലയ്ക്ക് പുനർനാമകരണം നടത്തി ബിജെപി സർക്കാർ. കരിം​ഗഞ്ച് ജില്ലയുടെ പേരാണ് മാറ്റിയത്. ഇനിമുതൽ ശ്രീഭൂമി എന്ന് അറിയപ്പെടുമെന്നും രവീന്ദ്രനാഥ ടാ​ഗോറിനുള്ള ആദരമാണിതെന്നും അസം മുഖ്യമന്ത്രി ...

കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ

ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും ...

അമിത് ഷായുമായി കൂടിക്കാഴ്ച; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിലേക്ക്; സ്ഥിരീകരിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സമൂഹമാദ്ധ്യമം വഴി ഈ വിവരം ...

ഖാസിമാരുടെ പങ്ക് ഇനിയില്ല; മുസ്ലീം വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദിഷ്ട നിയമത്തിന് അസം മന്ത്രിസഭയുടെ പച്ചക്കൊടി

ദിസ്പൂർ: അസമിൽ മുസ്ലീം വിവാഹവും വിവാഹമോചനവും സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിർദ്ദിഷ്ട നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുസ്ലീം വിവാഹത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും അസം നിർബന്ധിത രജിസ്ട്രേഷൻ ...

നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്‌ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

​ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്ക്കായിരുന്നു മുഖ്യമന്ത്രി ...

അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നു; ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും വരാനിരിക്കുന്നത് സമാന അവസ്ഥ; കോൺഗ്രസിന് ആശങ്ക ഗാസയുടെ കാര്യത്തിൽ മാത്രം

ദിസ്പൂർ: അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബംഗ്ലാദേശിലെ കലാപത്തിൽ ഹിന്ദുക്കൾ ഉൾപ്പെടെയുളള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം ...

ലഹരിക്കെതിരെ പോരാട്ടം തുടർന്ന് അസം; 2,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; ലക്ഷ്യം ‘ലഹരി മുക്ത‍ ഭാരതം’

ദിസ്പൂർ: ലഹരി മുക്ത‍ ഭാരതം സൃഷ്ടിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‌അസം ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുകയാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ലഹരിമുക്ത അസം ...

‘സെൻസെക്സ് സർവകാല റെക്കോർഡിലാണ്, സംയുക്ത പാർലമെൻ്ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണോ’? ​രാ​ഹുലിനെ പരി​ഹ​സിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഓഹരി വിപണിയിൽ‌ കോടികളുടെ അഴിമതി നടന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി നൽ‌കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സെൻസെക്സ് ഓഹരി വിപണി സർവകാല റെക്കോർഡിലാണ് വ്യാപാരം ...

കടുത്ത ചൂടിൽ ബിക്കാനീറിലെ ചുട്ടുപൊള്ളുന്ന മണലിൽ പപ്പടം വറുക്കുന്നു; രാജസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ

ബിക്കാനീർ: കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിലെ ചൂടിന്റെ തീവ്രത വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പകൽ താപനില 47 ഡിഗ്രി സെൽഷ്യസ് കവിയുന്ന രാജസ്ഥാനിലെ ...

എൻഡിഎ 400 കടന്നാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കും; ശ്രീകൃഷ്ണ ജന്മഭൂമിയിലും ജ്ഞാൻവാപിയിലും ക്ഷേത്രങ്ങൾ ഉയരും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറിയാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർട്ടി ലക്ഷ്യം വയ്ക്കുന്ന ...

മൂന്ന് കെട്ടുന്നതും കുട്ടികളെ കല്യാണം കഴിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നവരെയാണ് ബിജെപി അകറ്റി നിർത്തുന്നത്: അസം മുഖ്യമന്ത്രി 

ന്യൂഡൽഹി: ബഹുഭാര്യത്വവും ശൈശവ വിവാഹവും പ്രോത്സാഹിപ്പിക്കുന്നവരെയും തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുന്നവരെയുമാണ് ബിജെപി അകറ്റി നിർത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം മുസ്ലീങ്ങൾക്കെതിരെയാണെന്നും ...

മോദിയുടെ​ ​ഗ്യാരന്റിയുടെ സമഗ്ര പട്ടികയാണ് ബിജെപി പ്രകടനപത്രിക; ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: രാജ്യത്തെ എല്ലാവരുടെയും ആ​ഗ്രഹങ്ങൾ നിറവേറ്റുമെന്നതാണ് ബിജെപിയുടെ പ്രകടനപത്രികയായ സങ്കൽപ് പത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അംബേദ്കർ ജയന്തിയും ചില സംസ്ഥാനങ്ങളിൽ നവവർഷവും ആഘോഷിക്കുന്നതിനിടെയാണ് ...

ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കും; വനവാസി സമൂഹത്തെ യുസിസിയിൽ നിന്ന് ഒഴിവാക്കും: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസമിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിൽ ...

ഗാന്ധി കുടുംബം രണ്ടാമത്, ആദ്യം രാഷ്‌ട്രം’ എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാൻ കോൺഗ്രസുകാർക്ക് കഴിയുമോ?: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ അജണ്ടകൾ ഇപ്പോഴും തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബർപേത ജില്ലയിലെ ചക്ചകയിൽ പുതിയതായി സ്ഥാപിച്ച ...

ഒവൈസിയുടെ പാർട്ടിയും ബിആർഎസും കോൺഗ്രസുമെല്ലാം ഒരു പോലെ തന്നെ: ഹിമന്ത ബിശ്വ ശർമ്മ

ഭുവനേശ്വർ: ബിആർഎസും കോൺഗ്രസും ഒവൈസിയുടെ പാർട്ടിയുമെല്ലാം ഒരു പോലെ തന്നെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വ്യത്യസ്തമായ കാര്യങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും ബിജെപി മാത്രമാണെന്നും അദ്ദേഹം ...

ഹമാസ് ഭീകരരെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേത്; ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: ഹമാസ് ഭീകര സംഘടനയെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ...

കോൺഗ്രസിനും പാകിസ്താനും താലിബാനും  ഒരേ ശബ്ദം; ഹമാസ് അനുകൂല പ്രമേയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഹമാസ് അനുകൂല പ്രമേയം പുറത്തിറക്കിയ കോൺഗ്രസിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാക്കിസ്താന്റെയും താലിബാന്റെയും പ്രമേയത്തിന് സമാനമായ പ്രമേയമാണ് കോൺഗ്രസ് ഹമാസ് വിഷയത്തിൽ ...

ആസ്സാമിൽ വൻ മയക്കു മരുന്ന് വേട്ട; കരിംഗഞ്ചിൽ 1,420 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

ഗുവാഹത്തി : ആസാമിലെ കരിംഗഞ്ചിൽ വൻ മയക്കു മരുന്ന് വേട്ട. പെട്രോൾ ടാങ്കറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് ആസാം പോലീസ് പിടികൂടി. അയൽസംസ്ഥാനത്ത് നിന്ന് ...

ബഹുഭാര്യത്വം അവസാനിപ്പിക്കും; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ

ദിസ്പൂർ: ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള ബിൽ അസം സർക്കാർ ഉടൻ അവതരിപ്പിക്കും. ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമരൂപീകരണ നടപടികളെ കുറിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷമാണ് ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ...

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തിൽ വിള്ളൽ വരുത്താൻ ലൗ ജിഹാദ് കാരണമാകുന്നു: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സംസ്ഥാനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എന്നാൽ ജിഹാദും നിർബന്ധിത മതപരിവർത്തനവും സംഘർഷം സൃഷ്ടിക്കുന്നതിന് ...

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന്മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിൽ ...

Page 1 of 3 1 2 3