IAF - Janam TV
Wednesday, July 16 2025

IAF

വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ

ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച എസ്-400 സർഫസ്-ടു-എയർ മിസൈൽ സിസ്റ്റങ്ങളുടെ ശേഷിക്കുന്ന രണ്ട് സ്‌ക്വാഡ്രണുകൾ 2026 -൨൭ ആകുമ്പോഴേക്കും ഇന്ത്യക്ക് കൈമാറുമെന്ന് ...

റഫാലും മിറാഷും വട്ടമിട്ട് പറക്കും! അതിർത്തിയിൽ ഇന്ത്യയുടെ വ്യോമാഭ്യാസം

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വ്യോമാഭ്യാസം നടത്താൻ വ്യോമസേന. കേന്ദ്രം Notice to Airmen (NOTAM) നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളുമായാണ് വ്യോമസേനയുടെ ...

കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യം; തൊഴിൽ തട്ടിപ്പിന് ഇരയായ യുവാക്കളുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം ഡൽഹിയിൽ എത്തി

ന്യൂഡൽഹി: തായ്ലൻഡിലും മ്യാൻമറിലും തൊഴിൽ തട്ടിപ്പിന് ഇരയായി തടങ്കലിലായ ഇന്ത്യക്കാരുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം ഡൽഹിയിൽ എത്തി. ഇന്ന് തിരികെ എത്തിയ 266 പേരിൽ 3 മലയാളികളുമുണ്ട്. ...

വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് തകർന്നു വീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടൽ‌

വ്യോമസേനയുടെ ഫൈറ്റർ ജെറ്റായ മി​ഗ്-29 ഉത്തർപ്രദേശിലെ ആ​ഗ്രയിൽ തകർന്നു വീണു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു ഫൈലറ്റുമാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നു വീണ ജെറ്റ് ...

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് ...

റൺ‌വേ തൊട്ട് വ്യോമസേനയുടെ സി-295 വിമാനം; പിന്നാലെ പറന്നുയർന്ന് സുഖോയ് SU-30 യുദ്ധവിമാനം; ചരിത്രമെഴുതി നവി മുംബൈ അന്താരാഷ്ര വിമാനത്താവളം

മുംബൈ: അടൽ സേതുവിന് ശേഷം രാജ്യമുറ്റുനോക്കുന്ന പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ര വിമാനത്താവള പദ്ധതി. നിർ‌മാണം പുരോ​ഗമിക്കുന്ന വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സി-295 വിമാനം വിജയകരമായി ലാൻഡ് ...

എയർഫോഴ്സ് മിഗ്-29 ഫൈറ്റർ ജെറ്റ് തകർന്നു വീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടൽ

എയർ ഫോഴ്സിന്റെ മിഗ്-29 ഫൈറ്റർ ജെറ്റ് രാജസ്ഥാനിലെ ബാ‍ർമറിൽ തകർന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആളപയമൊന്നുമുണ്ടായിട്ടില്ല. പക്ഷേ വിമാനം കത്തിയമർന്നു. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ ...

നേപ്പാളിലെ ബസപകടം; 25 പേരുടെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ത്യൻ വ്യോമസേന; ചികിത്സയിൽ കഴിയുന്നവരെ കാഠ്‌മണ്ഡുവിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി

മുംബൈ: നേപ്പാളിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 25 പേരുടെ മൃതദേഹം ഇന്ത്യൻ വ്യോമസേന ഇന്ത്യയിലെത്തിച്ചു. സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ...

ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി കരുത്ത് കൂടും! തദ്ദേശീയമായി വികസിപ്പിച്ച 97 തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി; 67,000 കോടി രൂപയുടെ കരാർ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പകരാൻ 97 തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) പ്രതിരോധ മന്ത്രാലയം ഉടൻ കരാർ നൽകും. ...

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ...

കാർഗിൽ വിജയ് ദിവസ്; 25 ാം വാർഷികത്തിന് മുന്നോടിയായി സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ

സഹാറൻപൂർ: കാർഗിൽ വിജയ് ദിവസിന്റെ 25 ആം വാർഷികത്തിന് മുന്നോടിയായി സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ. സഹാറൻപൂരിലെ സർസാവ എയർഫോഴ്‌സ് സ്‌റ്റേഷനിലായിരുന്നു എയർഷോ സംഘടിപ്പിച്ചത്. സേനാംഗങ്ങളടെ ധീരതയും വൈദഗ്ധ്യവും ...

എക്സ്-ഹോപ്പെക്സ്; പിരമിഡുകൾക്ക് മുകളിലൂടെ പറന്ന് റഫേൽ യുദ്ധ വിമാനങ്ങൾ; ഈജിപ്തിലെ സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ

കയ്‌റോ: ഈജിപ്തിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ. സംയുക്ത സൈനിക അഭ്യാസമായ 'എക്സർസൈസ് ഹോപ്പക്സി'ലാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ പങ്കെടുത്തത്. പ്രതിരോധ മേഖലയിൽ ഉഭയകക്ഷി, പ്രാദേശിക ...

സൂചിമുനയുടെ കൃത്യത; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും; റഡാറുകളെ നിഷ്പ്രഭമാക്കും; വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നേട്ടങ്ങൾ കൊയ്ത് ഭാരതം. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നും ഒഡീഷ തീരത്ത് വച്ചാണ് ...

പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികൻ വിക്കി പഹാഡെയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

മധ്യപ്രദേശ്: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേനാ സൈനികൻ കോർപ്പറൽ വിക്കി പഹാഡെയുടെ ഭൗതിക ശരീരം അന്ത്യകർമ്മങ്ങൾക്കായി ജന്മനാടായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ...

സൈനികശക്തിക്ക് കരുത്തേകാൻ; രണ്ടാം സി-295 വിമാനം വ്യോമസേനയുടെ ഭാ​ഗമാകുന്നു

ന്യൂഡൽ‌ഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് ...

പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേരെ ഭീകരാക്രമണം; ജവാന്മാർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.പ്രാദശിക സായുധ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

കശ്മീർ ഹൈവേയിൽ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങ് നടത്തി ഇന്ത്യൻ വ്യോമസേന ; പറന്നുയർന്ന് സുഖോയ് യുദ്ധവിമാനങ്ങൾ

ശ്രീനഗർ : കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ, കശ്മീരിലെ അനന്ത്നാഗിൽ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) എയർസ്ട്രിപ്പ് സജീവമാക്കി ഇന്ത്യൻ വ്യോമസേന . ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിജ്ബെഹറയിൽ ...

വീണ്ടും കൈയ്യടിച്ച് രാജ്യം;ദേശീയപാതയിലെ എയർ സ്ട്രിപ്പിൽ വിജയകരമായി വിമാനങ്ങൾ ലാൻഡ് ചെയ്യിപ്പിച്ച് വ്യോമസേന

ഹൈദരബാദ്: ആന്ധ്രയിലെ ദേശീയപാത-16ൽ വിമാനങ്ങൾ ലാൻഡ് ചെയ്ത് ഭാരതീയ വ്യോമസേന. ദേശീയപാതയിൽ  നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലാണ് (ELF) യുദ്ധ- ഗതാഗത വിമാനങ്ങൾ പറന്നിറങ്ങിയത്. അടിയന്തര ലാൻഡിങ് ...

എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കുള്ള ജാമർ പോഡ് വികസിപ്പിച്ച് ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കായുള്ള ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ വ്യോമസേന. അതോടൊപ്പം തന്നെ യുദ്ധവിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും, യാത്രാവിമാനങ്ങൾക്കുമുള്ള ഉപകരണങ്ങൾ സ്വയം ...

സുരക്ഷ മുഖ്യം; ചൈന-പാക് അതിർത്തിയിലേക്ക് കൂടുതൽ എസ്-400 മിസൈൽ യൂണിറ്റുകൾ; സുപ്രധാന നീക്കവുമായി ഭാരതം

ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങുന്നു. എസ്-400 എയർ ഡിഫൻസ് മിസൈൽ യൂണിറ്റുകളുടെ അന്തിമ വിതരണം സംബന്ധിച്ച സുപ്രധാന  ചർച്ച നടത്താൻ റഷ്യ ഉദ്യോഗസ്ഥരുമായി ഉടൻ യോഗം ...

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ന്യൂഡൽഹി: ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി നടന്നുകയറി ഇന്ത്യൻ വ്യോമസേന. പ്രതിരോധ മേഖലയിൽ വിപുലമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി 3.15 ലക്ഷം കോടി രൂപയിലധികം തുകയുടെ പദ്ധതികൾക്കാണ് വ്യോമസേന ...

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ...

സുഡാൻ ജനതയുടെ കണ്ണീരൊപ്പാൻ വീണ്ടും ഇന്ത്യ; ഇത്തവണ അയച്ചത് 24,000 കിലോഗ്രം അവശ്യ വസ്തുക്കൾ

ന്യൂഡൽഹി: ആഭ്യന്തര കലാപം ദുരിതം വിതച്ച സുഡാൻ ജനതയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. 24,000 കിലോഗ്രാം അവശ്യ വസ്തുക്കളുമായി സി-17 എന്ന വ്യോമസേന വിമാനം സുഡാനിലേക്ക് തിരിച്ചു. ...

ഓപ്പറേഷൻ കാവേരി ; സുഡാനിൽ നിന്ന് 135 ഇന്ത്യക്കാരുമായി ഐഎഎഫ് വിമാനം ജിദ്ദയിലേയ്‌ക്ക് പുറപ്പെട്ടു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജി വിമാനത്തിലാണ് ഇവർ ജിദ്ദയിലേയ്ക്ക് പുറപ്പെട്ടത്. വിദേശകാര്യ ...

Page 1 of 3 1 2 3