അസമിന് കൈത്താങ്ങായി വ്യോമസേന; ഇതുവരെ 203 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു; 253 പേരെ രക്ഷപ്പെടുത്തി
ഗുവാഹട്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന അസമിന് കൈത്താങ്ങായി ഇന്ത്യൻ വ്യോമസേന. അസമിലും മേഘാലയയിലുമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ ആകാശമാർഗം 96 ടൺ ദുരിതാശ്വാസ സാമഗ്രികൾ വ്യോമസേന ഉദ്യോഗസ്ഥർ എത്തിച്ചു. വ്യോമസേനയുടെ വിവിധ ...