IAF - Janam TV
Wednesday, July 16 2025

IAF

ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി മൈതാനത്ത് ഇറക്കി

ഭുവനേശ്വർ : ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗജ്പതി ജില്ലയിലെ പരലഖേമുണ്ടി മൈതാനത്താണ് അടിയന്തിരമായി ഇറക്കിയത്. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയത് എന്നാണ് ...

വിമാനവാഹിനികളിൽ നിന്നും ഇനി റഫേൽ പറന്നുയരും; ഐ.എൻ.എസ് ഗോവയിൽ റഫേലിനെ പിടിച്ചുനിർത്തുന്ന പരീക്ഷണം ഇന്ന്

പനജി: ഇന്ത്യയിലെ ഏത് സമുദ്ര മേഖലയിൽ നിന്നും ആകാശരക്ഷക്കായി റഫേലുകൾ പറന്നുയരും. വിമാനവാഹിനിക്കപ്പലുകളിൽ നിന്നും പറന്നുയരുകയും തിരികെ വിമാന ത്തിലിറങ്ങുന്ന സമയത്തെ വേഗ നിയന്ത്രണ ന്യൂക് കേബിൾ ...

ലക്ഷ്യം കൃത്യമാക്കാൻ ഇൻഫ്രാറെഡ് സംവിധാനം; ഹ്രസ്വദൂര മിസൈലുകളുമായി യുദ്ധവിമാനങ്ങൾ; ഡി.ആർ.ഡി.ഒയുടെ ആയുധങ്ങൾ വിജയകരമായി പരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി: ഏതു ലക്ഷ്യവും തകർക്കാൻ ആകാശത്തുവെച്ച് തൊടുക്കാവുന്ന മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഡി.ആർ.ഡി.ഒ വികസിപ്പിച്ച രണ്ടു വ്യോമ മിസൈലുകളാണ് വിജയകരമായി പരീക്ഷിച്ചത്. ഇലക്ട്രോ ഒപ്റ്റിക്കൽ വിഭാഗത്തിൽ ...

ഇന്ത്യൻ വ്യോമസേന 89ാം വർഷത്തിലേക്ക് : സേനാ ആസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന സ്ഥാപിതമായിട്ട് ഇന്ന് 89 വർഷം.വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം വ്യോമ സേനാ ദിനം ആചരിക്കും. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡാൻ എയർ ഫോഴ്സ് സ്റ്റേഷനിൽ ...

എങ്ങനെ മിടുക്കനും സുന്ദരനുമാകാം:സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വ്യോമസേനയുടെ അഭ്യാസ പ്രകടന പരിശീലനം

ന്യൂഡൽഹി: വ്യത്യസ്തമായ പ്രമേയത്തോടെ വ്യോമസേന നടത്തിയ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സേനയുടെ അഭ്യാസ പ്രകടന പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. എങ്ങനെ മിടുക്കനും സുന്ദരനുമാകാം എന്ന ...

എയർ മാർഷൽ വി ആർ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും

ന്യൂഡൽഹി: എയർ മാർഷൽ വിവേക് റാം ചൗധരി ഇന്ത്യയുടെ അടുത്ത വ്യോമസേന മേധാവിയായി ചുമതലയേൽക്കും. ഈമാസം 30നാണ് ചുമതലയേൽക്കുക. എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ ഈ ...

ജമ്മുവിലെ ഡ്രോൺ ആക്രമണം; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ജമ്മു കശ്മിരീലെ സുരക്ഷാ സജ്ജീകരണങ്ങൾ അവലോകനം ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ...

കശ്മീരിൽ നിന്ന് ആകാശം കീഴടക്കാൻ ; രാജ്യത്തിന് അഭിമാനമായി വനിത ഫൈറ്റർ പൈലറ്റ് മൗവ്യ സുദൻ

ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനു ശേഷം നല്ല വാർത്തകൾ നിരവധിയാണ്. ഭീകര പ്രവർത്തനങ്ങൾക്കും വിഘടനവാദങ്ങൾക്കും പഴയതു പോലെ കശ്മീരി മണ്ണിൽ ഇന്ത്യ ...

ഇന്ത്യൻ വ്യോമസേനാ മേധാവി ഫ്രാൻസിലേക്ക്; നിർണ്ണായക വ്യോമപ്രതിരോധ വിഷയങ്ങൾ ചർച്ചയാകും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി ഫ്രാൻസിലേക്കുള്ള ഔദ്യോഗിക സന്ദർശന ത്തിന് പുറപ്പെട്ടു. എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയാണ് ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടത്. ഫ്രഞ്ച് ...

വ്യോമസേനയുടെ സ്വപ്നം സഫലമാക്കാൻ കേന്ദ്രസർക്കാർ : റഫേലിനു പിന്നാലെ ഫ്രാൻസിൽ നിന്നെത്തുന്നു കൂടുതൽ കരുത്തനായ എം ആർ ടി ടി

റഫേൽ യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഫ്രാൻസിൽ നിന്ന് അത്യന്താധുനിക ടാങ്കർ വിമാനങ്ങൾ വാങ്ങാനുളള നീക്കവുമായി ഇന്ത്യൻ എയർഫോഴ്സ്. ഫ്രാൻസിന്റെ ഏറ്റവും പുതിയ എയർബസ് 330 മൾട്ടി റോൾ ട്രാൻസ്പോർട്ട് ...

ഇടിമുഴക്കമായി റഫേല്‍ പറന്നുയരും; തേജസ്സും ജാഗ്വറും ആകാശക്കാഴ്ചയൊരുക്കും; വ്യോമസേനാദിന പരിശീലനം നടത്തി സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശ സുരക്ഷയുടെ കാവലാളായ വ്യോമസേന 88-ാം ഇന്ത്യന്‍ വ്യോമസേനാ ദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഈ മാസം 8-ാം തീയതി നടക്കുന്ന വ്യോമസേനാ ദിനത്തിലെ സൈനിക ...

റഫേല്‍ എത്തുന്നു; ആദ്യ ദൗത്യം ലഡാക്കില്‍; ആദ്യ അഞ്ചു വിമാനങ്ങളും ചൈനയ്‌ക്കെതിരെ വിന്യസിക്കും

ന്യൂഡല്‍ഹി: ചൈനക്കെതിരെ ഇനി അത്യുഗ്രന്‍ പ്രതിരോധവുമായി റഫേല്‍.  ഈ മാസം അവസാനം ഇന്ത്യയിലേയ്ക്ക് എത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുക. നിലവില്‍ മിഗ്, മിറാഷ്, ...

ഇന്ത്യ സുസജ്ജം: സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്

ലഡാക്ക്: വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി സൂചനകള്‍ .ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ ...

വിവിധ മുഖങ്ങളിൽ ഒരേ സമയം ; ഇന്ത്യൻ വ്യോമസേന എന്തിനും തയ്യാറെന്ന് സേനാ മേധാവി

ന്യൂഡൽഹി : വിവിധ മുഖങ്ങളിൽ ഒരേ സമയം യുദ്ധം ചെയ്യാൻ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബധൗരിയ. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ...

കൊറോണ പ്രതിരോധപ്രവര്‍ത്തനം: വായുസേനാ ഹെലികോപ്റ്റര്‍ ദേശീയപാതയിലിറക്കി

ബാഗ്പത്: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പറക്കലിനിടയില്‍ വായുസേനയുടെ ഹെലികോപ്റ്റര്‍ ദേശീയപാതയിറക്കി. പറക്കലിനിടെ പെട്ടന്ന് സാങ്കേതികമായ തകരാര്‍ ബോധ്യപ്പെട്ടതിനാലാണ് വാഹനങ്ങളൊന്നുമില്ലാത്ത ദേശീയ പാതയിലേക്ക് അടിയന്തിരമായി ഇറക്കിയതെന്ന് വ്യോമസേനാ പൈലറ്റ് അറിയിച്ചു. ...

Page 3 of 3 1 2 3