IDUKKI DAM - Janam TV

IDUKKI DAM

ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കും; ഡാം പരിധിയിൽ കൂടുതൽ ക്രമീകരണങ്ങൾ

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കെഎസ്ഇബിയും പോലീസും സംയുക്ത പരിശോധന നടത്തും. അണക്കെട്ടിലെ അതീവ ...

ഇടുക്കി അണക്കിൽ സുരക്ഷ വർദ്ധിപ്പിച്ചു; താഴിട്ട് പൂട്ടിയയാൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ സുരക്ഷ വർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. താഴിട്ടുപൂട്ടിയ സംഭവത്തിൽ അന്വേഷണത്തിനായി ...

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് ബന്ധുക്കൾ

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് അറിയിച്ച് എസ്പി വിയു കുര്യാക്കോസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ...

ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ച; ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു; പ്രതി വിദേശത്തേയ്‌ക്ക് കടന്നു

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിലെത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശോധനയിൽ വീഴ്ച ...

നാവികസേനയുടെ സോണാർ സംവിധാനം ഇടുക്കി ഡാമിനുള്ളിൽ സ്ഥാപിക്കാനൊരുങ്ങുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിനുള്ളിൽ അത്യാധുനിക സോണാർ സംവിധാനം സ്ഥാപിക്കാനൊരുങ്ങി നാവികസേന. കപ്പലുകളിലും അന്തർവാഹിനികളിലും സ്ഥാപിക്കുന്ന സംവിധാനത്തിന്റെ പരീക്ഷണമാണ് ഇടുക്കിയിൽ നടക്കുന്നത്. ശത്രുക്കളുടെ അന്തർവാഹിനികൾ, കടലിനടിയിലെ തടസ്സങ്ങൾ എന്നിവ ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ നിന്നും അധികജലം പുറത്തു വിടാൻ തീരുമാനം

ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും അധികം വെള്ളം പുറത്തുവിടാൻ തീരുമാനം. രണ്ടുതവണയായി അമ്പതിനായിരം ലിറ്റർ ജലം തുറന്നുവിടും. ഇന്ന് സെക്കൻഡിൽ 3,50,000 ആക്കാൻ ധാരണയായി. ഇടുക്കി അണക്കെട്ടിന്റെ ...

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ മുഴുവൻ ഷട്ടറുകളും ഉയർത്തി-Mullaperiyar Dam, Idukki dam

ഇടുക്കി: ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനെ തുടർന്ന് ഇരു ഡാമുകളിലേയ്ക്കും നീരൊഴുക്ക് ശക്തമാണ്. ഇടുക്കിയിൽ 2386.86 ആയി ജലനിരപ്പ് ...

ഇടമലയാർ ഡാം ഇന്ന് തുറക്കും; പെരിയാറിൽ ജലനിരപ്പ് ഉയരും; ജാ​ഗ്രത നിർദ്ദേശം-Edamalayar Dam

തിരുവനന്തപുരം: എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്ക്കൊഴുക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുക. 50 ക്യുമെക്സ് ജലമായിരിക്കും ആദ്യം തുറന്നു വിടുക, തുടർന്ന് ...

ഇടുക്കി ടാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; അധിക ജലം തുറന്നു വിടുമെന്ന് മുന്നറിയിപ്പ്- Idukki Dam

ഇടുക്കി: ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് മുന്നറിയിപ്പ്. ടാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ...

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനം; ബാണാസുരസാഗർ അണക്കെട്ട് തുറന്നു

ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടിൽ വെളളം 2385.18 അടിയായി. മുലപ്പെരിയാറിൽ ...

ഇടുക്കി ഡാം തുറന്നു; ഷട്ടറില്ലാത്ത ഡാം തുറക്കുന്നത് എങ്ങനെ ?ഏഷ്യയിലെ ആദ്യ ആർച്ച് ഡാമിന്റെ പ്രത്യേകകൾ ഇങ്ങനെ

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. മഴക്കാലത്ത് ഡാമുകളുടെ ഷട്ടർ തുറക്കുന്നത് സാധാരണമാണെങ്കിലും ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നതിൽ ...

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; പുറത്തുവിടുന്നത് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു.100 ക്യൂ മെക്‌സ് ജലം പുറത്തേക്ക് ഒഴുക്കി. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്. അധികമായി ...

ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ...

A general view shows the Cheruthoni Dam with its shutters open after water levels reached a height 2395 ft. following torrential rains in south India state of Kerala, in Idukki on October 19, 2021. Photo: Appu S Narayanan/AFP

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു- Idukki Dam, orange alert

ഇടുക്കി: സംസ്ഥാനത്ത് പൊതുവെ ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും മലയോര മേഖലകളിലും ഉൾക്കാടുകളിലും തുടർച്ചയായി മഴ പെയ്യുകയാണ്. അതിനാൽ തന്നെ സംസ്ഥാനത്തെ ഡാമുകളിലേയ്ക്ക് വലിയ തോതിൽ നീരൊഴുക്കുണ്ട്. ഇടുക്കി ...

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി : അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്ക്പാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെയോടെയായിരുന്നു സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ ...

ഇടുക്കി അണക്കെട്ട് തുറന്നു: പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലമാണ് ...

ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ തുറക്കും; ജലനിരപ്പ് 2,401 അടി കവിഞ്ഞു; നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഷട്ടർ തുറക്കുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകളിലും ...

ജലനിരപ്പ് 142 അടിയിൽ താഴെയായി; അഞ്ച് ഷട്ടറുകൾ താഴ്‌ത്തി; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് താഴെ എത്തിയതോടെ തമിഴ്‌നാട് 5 ഷട്ടറുകൾ താഴ്ത്തി. ജലനിരപ്പ് 141.90 അടിയായതോടെയാണ് 5 ഷട്ടറുകൾ താഴ്ത്തിയത്. നിലവിൽ ഒരു ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർദ്ധന; ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കൂടാതെ വൃഷ്ടിപ്രദേശത്ത് കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും ...

ജലനിരപ്പ് ഉയരുന്നു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും ; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കും. ഒരു ഷട്ടർ തുറന്നാണ് അധിക ജലം പുറത്തേക്കൊഴുക്കുക. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിലൂടെയാണ് ...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടുക്കി ഡാം ഇന്ന് തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം ഇതുവരെ ഡാമിൽ എത്തിയിട്ടില്ല; റെഡ് അലർട്ട് പിൻവലിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ റെഡ് അലർട്ട് പിൻവലിച്ചു. മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഇതുവരെ ഇടുക്കി അണക്കെട്ടിൽ എത്തിയിട്ടില്ലെന്നും, അങ്ങനെ എത്തിയാലും ഡാം തുറക്കേണ്ട സാഹചര്യം ...

നീരൊഴുക്ക് കുറഞ്ഞു: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

ഇടുക്കി: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് 40 ക്യുമിക്സ് ആക്കി നിജപ്പെടുത്താനാണ് തീരുമാനം. മഴ കുറഞ്ഞതും ഡാമിലേക്കുള്ള ...

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലെർട്ട്; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് വെല്ലുവിളി

ചെറുതോണി: ഇടുക്കി ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ വീണ്ടും റെഡ് അലെർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ പൂർണ സംഭരണ ശേഷി 2403 അടിയാണ്. വൈകിട്ട് ...

Page 1 of 2 1 2