IMF - Janam TV
Friday, November 7 2025

IMF

അമരത്ത് ഭാരതം! ലോകത്തിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ പകുതിയും യുപിഐയിലൂടെ: IMF

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ടുകൾ. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ആണ് ഇതിൽ നിർണായക പങ്കുവഹിച്ചത്. ഈ ...

പണം മുഴുവൻ ഭീകരവാദത്തിന്!! പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിൽ; ഇന്ത്യയുടെ ആരോപണം ശരിവച്ച് ലോകബാങ്ക്

വാഷിം​ഗ്ടൺ: പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിലാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് ദാരിദ്ര്യ രേഖയുടെ പരിധി പരിഷ്കരിച്ച് ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയത്. ദാരിദ്ര്യരേഖയുടെ പരിധി മൂന്ന് ഡോളറായി ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

വരിഞ്ഞു മുറുക്കി ഇന്ത്യ; പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും; നിർണ്ണായക യോഗം ഇന്ന്

ന്യൂഡൽഹി:  ഇന്ത്യയുടെ എതിർപ്പ് ഫലം കാണുന്നു. പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന നിർണ്ണായക യോ​ഗത്തിൽ ഇന്ത്യ ...

കടമെടുത്ത പണവുമായി ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍; ഐഎംഎഫ് വായ്പക്ക് ഇന്ത്യ പാര പണിയും, സാമ്പത്തിക യുദ്ധം കനക്കും

ന്യൂഡെല്‍ഹി: പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധങ്ങള്‍ വീണ്ടും ചരിത്രത്തിലെ മോശം സ്ഥിതികളിലൊന്നിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത ഒരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ...

2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്

ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ...

അസാധാരണം, അഭിമാനകരം ഈ നേട്ടം!! ഇന്ത്യയുടെ GDP വളർച്ച 105%; നമ്പർവൺ ഭാരതം തന്നെ!! ജപ്പാന്റെ വളർച്ച പൂജ്യം; IMF റിപ്പോർട്ട് 

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1 ലക്ഷം കോടി ഡോളർ ആയിരുന്ന ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രം; ഈ വർഷം രാജ്യം 7 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയ്‌ക്ക് കിതപ്പ്

വാഷിം​ഗ്ടൺ: നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരതം 7ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് പ്രചവചിച്ചത്. പിന്നാലെ ഇത് 6.8 ആയി ...

പ്രവചനം തിരുത്തി ലോകബാങ്ക്; 6.6 അല്ല, 7 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ച; ഭാരതം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. നേരത്തെ ഇത് 6.6 ...

ഘടകങ്ങൾ എല്ലാം അനുകൂലം; 2027-ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും: ഡോ.ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: 2027- ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.ഗീതാ ഗോപിനാഥ്. വിവിധ ഘടകങ്ങളിലാണ് ഇന്ത്യയുടെ വളർച്ച മുന്നോട്ട് ...

ഞെട്ടിച്ച് ഇന്ത്യ, പ്രവചനം തിരുത്തി ഐഎംഎഫ്; വളർച്ച നിരക്ക് 7 ശതമാനമാകും; ചൈന തകർച്ചയുടെ വക്കിലെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് വർദ്ധിക്കുമെന്ന് പ്രവചിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 20 പോയിൻ്റ് ഉയർ‌ന്ന് ഏഴ് ശതമാനത്തിൻ്റെ വളർച്ചയാണ് പ്രവചിക്കപ്പെടുന്നത്. ​ഗ്രാമീണ ...

ഒരു വട്ടം കൂടി പ്ലീസ്! വീണ്ടും കൈനീട്ടി പാകിസ്താൻ; കൈപ്പറ്റിയത് 7 മില്യൺ ഡോളർ

ഇസ്ലാമാബാദ്: തകർന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ അന്താരാഷ്ട്ര നാണയനിധി (IMF )യിൽ നിന്നും കടമെടുപ്പ് തുടർന്ന് പാകിസ്താൻ. ഇത്തവണ 7 മില്യൺ (70 ലക്ഷം ) ...

കടം കിട്ടണമെങ്കിൽ ഐഎംഎഫ് പറയുന്നത് കേൾക്കണം; നികുതി നിരക്ക് കുത്തനെ കൂട്ടി പാക് സർക്കാർ

ഇസ്ലാമാബാദ്: ഐഎംഎഫ് വായ്പയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നികുതി നിരക്ക് കുത്തനെ ഉയർത്തി പാക് സർക്കാർ. പാക് ദേശീയ അസംബ്ലിയിൽ ധനമന്ത്രിയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. വായ്പ ലഭിക്കണമെങ്കിൽ ...

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

പാകിസ്താനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് പോലെ, ശ്രീലങ്കൻ ജനത അനുഭവിച്ചിരുന്നത് പോലെയുള്ള വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മാലദ്വീപും സഞ്ചരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സൗഹാ​ർദ്ദപരമായ നയതന്ത്രബന്ധം തല്ലികെടുത്തിയാണ് ...

പാപ്പരായി,ഖജനാവ് കാലി; 700 മില്യൺ ഡോളർ കടമെടുത്ത് പാകിസ്താൻ; ഐഎംഎഫ് വായ്പ അനുവദിച്ചത് കടുത്ത നിബന്ധനകളൊടെ

ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി, ഐഎംഫിൽ നിന്ന് 700 മില്യൺ ഡോളർ കടമെടുത്ത് പാകിസ്താൻ. ബെയിൽഔട്ട് പ്രോഗ്രാമിന്റെ ഭാഗമായി 700 മില്യൺ ഡോളർ വായ്പ ലഭിച്ചതായി സ്റ്റേറ്റ് ...

നിങ്ങളുടെ ജോലി മൊത്തത്തിൽ അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ…. എഐ വലിയ അവസരമാണ് തുറക്കുന്നത്, എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം: ഐഎംഎഫ് മേധാവി

ദാവോസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ്. ഭാവിയിൽ തൊഴിലിന് ഭീഷണി സൃഷ്ടിക്കുമെങ്കിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ആഗോള വളർച്ചയെ ത്വരിതപ്പെടുത്താനും എഐ ...

ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യൂ; 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം;പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈനയുമായല്ല, ജനാധിപത്യ രാജ്യങ്ങളുമായി വേണം ഇന്ത്യയെ താരതമ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ...

“സ്റ്റാർ പെർഫോർമർ”; ഇന്ത്യയെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര നാണയ നിധി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതി 

ന്യൂഡൽഹി: ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയനിധി. ന്യൂഡൽഹിയിൽ നടന്ന ആനുവൽ ആർട്ടിക്കിൾ 4 കൺസൾട്ടേഷന്റെ സമാപന ചടങ്ങിലായിരുന്നു ഐഎംഎഫിന്റെ പരാമർശം. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, മാറ്റങ്ങളെ ...

ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം, വളർച്ചയുടെ ശക്തികേന്ദ്രം; ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വളർച്ചയുടെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അനുദിനം വളരുകയാണെന്നും ആഗോള തലത്തിൽ ശ്രദ്ധകേന്ദ്രമാവുകയാണ് രാഷ്ട്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎംഎഫ് 2024-ൽ 6.3 ...

ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പ്രവചനം; ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഭാരതമെന്ന് ഐ.എം.എഫ് റിപ്പോർട്ട്; ചൈനക്കും യൂറോപ്പിനും തിരിച്ചടി

  വാഷിം​ഗ്ടൺ: 2024-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 6.3% പ്രവചിച്ച് ഐഎംഎഫ്. ഒക്ടോബർ 2023-ൽ പുറത്തിറക്കിയ വേൾഡ് ഇക്കോണമിക് ഔട്ട് ലുക്കിൽ ആണ് പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ...

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി അഥവാ ഐഎംഎഫ് മധുരമോണം 2023 വ്യത്യസ്ത പരിപരിപാടികളുമായി ആഘോഷിച്ചു. ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂളിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.വിവിധ സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളിൽ ഐഎംഎഫിലെ ...

ലോകത്തിന് ഭാരതം മാതൃകയായി; സംയുക്ത പ്രഖ്യാപനം ജി20-ൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളും അംഗീകരിച്ചു; ഭാരതത്തെ അഭിനന്ദിക്കുന്നു: ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ

ന്യൂഡൽഹി: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ലോകരാജ്യങ്ങൾക്ക് മാതൃകായി മാറിയെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ. ജി20യിലെ നയപ്രഖ്യാപനത്തെ അംഗരാജ്യങ്ങൾ ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനുളള ...

ലോകത്തിലെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ; ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായി ഐഎംഎഫ് മേധാവി

ലോകത്തെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതെന്ന് ഐഎംഎഫ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും തിളക്കമേറിയ സമ്പദ് വ്യവസ്ഥയും രാജ്യത്തിന്റേതാണെന്ന് ഐഎംഎഫ് ...

ഡിജിറ്റൽ സാങ്കേതികവിദ്യ ജനജീവിതത്തെ മാറ്റിമറിയ്‌ക്കുന്നു, സമ്പദ് വ്യവസ്ഥയിൽ ബൃഹത് സ്ഥാനം വഹിക്കുന്നു; രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഐഎംഎഫ്

ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി അന്താരാഷ്ട്ര നാണ്യനിധി. ഇന്ത്യയിലെ ഡിജിറ്റൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യവികസനം മറ്റ് ലോകരാജ്യങ്ങൾക്ക് പാഠമാകണമെന്നും മാത്യകയാക്കണമെന്നും ഐഎംഎഫ് വ്യക്തമാക്കി. ...

Page 1 of 2 12