independence day - Janam TV

independence day

സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിച്ച് സിപിഎമ്മും; ചരിത്രത്തിലെ അപൂർവ്വതയെന്ന് സോഷ്യൽ മീഡിയ- CPIM celebrates Independence Day

സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിച്ച് സിപിഎമ്മും; ചരിത്രത്തിലെ അപൂർവ്വതയെന്ന് സോഷ്യൽ മീഡിയ- CPIM celebrates Independence Day

ന്യൂഡൽഹി: ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിച്ച് സിപിഎം. ഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പാർട്ടി ജനറൽ സെക്രട്ടറി ...

പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണം; റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു

ശ്രീനഗർ : രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. പോലീസ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദാണ് മരിച്ചത്. ...

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

സ്ത്രീകൾക്ക് നേരെ അനാദരവ് കാണിക്കുന്ന പ്രവണതയ്‌ക്കെതിരെ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ന്യൂഡൽഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ ആഗ്രഹങ്ങളിലും സ്വപ്‌നങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും ...

‘നൂറുകോടി ഹൃദയങ്ങൾ കവർന്ന അമ്മ’; എന്റെ പ്രിയപ്പെട്ട ഭാരതം; ആദിയോഗിയ്‌ക്ക് മുന്നിൽ മാനം തൊട്ട് ദേശീയ പതാക-

‘നൂറുകോടി ഹൃദയങ്ങൾ കവർന്ന അമ്മ’; എന്റെ പ്രിയപ്പെട്ട ഭാരതം; ആദിയോഗിയ്‌ക്ക് മുന്നിൽ മാനം തൊട്ട് ദേശീയ പതാക-

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സദ്​ഗുരു ജഗ്ഗി വാസുദേവ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ആദിയോഗി പ്രതിമയ്ക്ക് മുന്നിലാണ് വിപുലമായ ആഘോഷം നടന്നത്. ദേശീയ പതാക ഉയർത്തിയ ശേഷം ...

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ആശംസകളുമായി കായിക ലോകം

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ആശംസകളുമായി കായിക ലോകം

ന്യൂഡൽഹി: 76-ാം സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒപ്പം വിവിധ കോണിൽ നിന്നും ആശംസകളും ഒഴുകിയെത്തുന്നു. സമീപ കാലത്തെ കായിക ലോകത്തിന്റെ വളർച്ച ...

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ; ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി നരേന്ദ്രമോദി

‘എന്നും ഇന്ത്യക്കൊപ്പം ഉറച്ച് നിൽക്കും’: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ- French President congratulates India on Independence Day

പാരീസ്: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ആശംസാ സന്ദേശത്തിൽ മാക്രോൺ പറഞ്ഞു. പ്രിയ ...

സ്വാതന്ത്ര്യ ദിനം : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

സ്വാതന്ത്ര്യ ദിനം : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ആസാദി കാ അമൃത് മഹോത്സവായി ആഘോഷിക്കുന്ന രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ശിഖർ ധവാൻ, മിതാലി രാജ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് ...

സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും ; രാജ്യത്തിന് ഇത് അഭിമാന നിമിഷം

സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും ; രാജ്യത്തിന് ഇത് അഭിമാന നിമിഷം

രാജ്യം 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആശംസകളുമായി ചലച്ചിത്ര താരങ്ങൾ രംഗത്ത്. മോഹൻ ലാൽ, മമ്മൂട്ടി തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ...

വൻ പോലീസ് സന്നാഹം കാവൽ നിന്നു:  75 വർഷങ്ങൾക്ക് ശേഷം ആദ്യമായി  ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു

വൻ പോലീസ് സന്നാഹം കാവൽ നിന്നു: 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു

ബംഗളൂരു : 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗളൂരുവിലെ ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു പറന്നു. വൻ പോലീസ് സന്നാഹത്തിന്റെ സുരക്ഷയോടെ രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ...

ചരിത്രമായി 75-ാം സ്വാതന്ത്ര്യദിനം; ആചാരപരമായ 21-ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്; ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററിന്റെ സാന്നിധ്യവും

ചരിത്രമായി 75-ാം സ്വാതന്ത്ര്യദിനം; ആചാരപരമായ 21-ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്; ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററിന്റെ സാന്നിധ്യവും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാകയ്ക്ക് ആചാരപരമായ 21- ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്. കേന്ദ്രത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ...

സ്വാതന്ത്ര്യദിനം; ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും

സ്വാതന്ത്ര്യദിനം; ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും

ന്യൂഡൽഹി : രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോടിക്കണക്കിന് ആളുകളാണ് ഹർ ഘർ തിരംഗയുടെ ഭാഗാമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ ...

കുടുംബാധിപത്യവും അഴിമതിയും രാജ്യം നേരിടുന്ന ഇരട്ട തിന്മകൾ; സുതാര്യതയ്‌ക്കായി വിപ്ലവം ആരംഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

കുടുംബാധിപത്യവും അഴിമതിയും രാജ്യം നേരിടുന്ന ഇരട്ട തിന്മകൾ; സുതാര്യതയ്‌ക്കായി വിപ്ലവം ആരംഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കുടുംബ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ രാഷട്രീയവും അഴിമതിയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തൂത്തെറിയപ്പെടണം. ഇതിന് ...

ത്രിവർണ പതാക പെർത്തിൽ ഉയരും ; സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഐ.എൻ.എസ് സുമേധ ഓസ്‌ട്രേലിയയിൽ

ത്രിവർണ പതാക പെർത്തിൽ ഉയരും ; സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഐ.എൻ.എസ് സുമേധ ഓസ്‌ട്രേലിയയിൽ

കാൻബെറ: 75-ാം സ്വാതന്ത്ര്യദിനം അടയാളപ്പെടുത്തുന്നതിനായി നാവിക സേനയുടെ ഐഎൻഎസ് സുമേധ ഓസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്ത് ഇന്ത്യൻ പതാക ഉയർത്തും. ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം ചടങ്ങിൽ ...

സ്വാതന്ത്ര്യദിനം; പത്തു രൂപയ്‌ക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

സ്വാതന്ത്ര്യദിനം; പത്തു രൂപയ്‌ക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി കൊച്ചി മെട്രോ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ടിക്കറ്റ് നിരക്കാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഏതു സ്‌റ്റേഷനിലേക്കും യാത്ര ചെയ്യുന്നതിനായി പത്തു ...

ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക; ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ ശക്തമായ രാഷ്‌ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡൻ – US President Joe Biden greeted India

ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക; ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ ശക്തമായ രാഷ്‌ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡൻ – US President Joe Biden greeted India

വാഷിംഗ്ടൺ: 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ അഭിവാദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ ...

ത്രിവർണ്ണം ചൂടി ഭാരതം; സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ

ത്രിവർണ്ണം ചൂടി ഭാരതം; സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ

തിരുവനന്തപുരം: 76-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി ...

ആസാദി കാ അമൃത് മഹോത്സവ്; സ്വതന്ത്ര ഭാരതത്തിന് 75 വയസ്; ഉത്സവ പ്രതീതിയിൽ രാജ്യം

ആസാദി കാ അമൃത് മഹോത്സവ്; സ്വതന്ത്ര ഭാരതത്തിന് 75 വയസ്; ഉത്സവ പ്രതീതിയിൽ രാജ്യം

ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികളായ പൂർവ്വികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികൾ ...

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ത്രിവർണ്ണമണിഞ്ഞ് സിംഹമുദ്രയും ഇന്ത്യാ ഗേറ്റും- India Gate and National Emblem gleams in Tri Colour

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ത്രിവർണ്ണമണിഞ്ഞ് സിംഹമുദ്രയും ഇന്ത്യാ ഗേറ്റും- India Gate and National Emblem gleams in Tri Colour

ന്യൂഡൽഹി: രാജ്യം എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ മുങ്ങി നിൽക്കവെ ദേശത്തെയും വിദേശത്തെയും ചരിത്രപ്രധാന മന്ദിരങ്ങൾ ത്രിവർണമണിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച പാർലമെന്റ് മന്ദിരത്തിന് ...

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി ...

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് ...

ഹർ ഘർ തിരംഗ; സാധാരണക്കാർ ഉയർത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക വയനാട്ടിൽ; വാനിലുയർത്തിയത് വനവാസി അമ്മമാർ

ഹർ ഘർ തിരംഗ; സാധാരണക്കാർ ഉയർത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക വയനാട്ടിൽ; വാനിലുയർത്തിയത് വനവാസി അമ്മമാർ

വയനാട്: ഇന്ത്യ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ദേശീയ പതാകകളിൽ ഒന്ന് വാനിലുയർത്തി രാജ്യത്തിന്റെ അഭിമാനമായി വയനാട്ടിലെ വനവാസികൾ. വയനാട്ടിലെ ...

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ...

ഹോട്ടലിൽ മിന്നൽ പരിശോധന; പൊക്കിയത് 13 കവർച്ച കേസുകളിൽ പ്രതികളായവരെ

ഹോട്ടലിൽ മിന്നൽ പരിശോധന; പൊക്കിയത് 13 കവർച്ച കേസുകളിൽ പ്രതികളായവരെ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിൽ.13 കവർച്ച കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ന്യൂഡൽഹിയിലെ ലക്ഷ്മൺ ...

സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 ന് തിരംഗ തുറക്കുന്നതിനുപകരം പ്രധാനമന്ത്രി അത് ഉയർത്തുന്നത് എന്തുകൊണ്ട്

സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 ന് തിരംഗ തുറക്കുന്നതിനുപകരം പ്രധാനമന്ത്രി അത് ഉയർത്തുന്നത് എന്തുകൊണ്ട്

രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ഗംഭീരമായി ആഘോഷിക്കുകയാണ് രാജ്യം. ഈ ആഘോഷ വേളയിൽ 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിവിധ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist