india-england - Janam TV

india-england

ഇംഗ്ലണ്ടിനെ പരിഹസിച്ച് യുവരാജ് സിംഗ്; ചർച്ചയായി ട്വീറ്റ്

ഇംഗ്ലണ്ടിനെ പരിഹസിച്ച് ടി20 ലോകകപ്പ് അംബാസഡറും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിംഗ്. സെമി ഫൈനലിൽ 68 റൺസിന് ഇംഗ്ലണ്ടിനെ ഇന്ത്യ തോൽപ്പിച്ചതിന് പിന്നാലെയായിരുന്നു പരിഹാസം. സെമി ...

അശ്വിൻ പഞ്ചിൽ മൂക്കിടിച്ച് വീണ് ഇംഗ്ലണ്ട്; 145ന് എല്ലാവരും പുറത്ത്; മറുപടി ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ; വിജയലക്ഷ്യമരികെ

അശ്വിൻ വൈവിധ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബാസ്‌ബോൾ ബാറ്റർമാർ ഇടവേളയില്ലാതെ കൂടാരം കയറിയപ്പോൾ റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ചീട്ടുക്കൊട്ടാരം പോലെ വീണു. അഞ്ചു വിക്കറ്റുമായി അശ്വിൻ കളം നിറഞ്ഞതോടെ ...

കോലിയില്ല; ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റിന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ആദ്യ രണ്ട് ടെസ്റ്റിനും ഇല്ലാതിരുന്ന വിരാട് കോലി അവശേഷിക്കുന്ന ടെസ്റ്റിലും ...

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് : പന്തെറിയണോയെന്ന് ബുമ്രയക്ക് തീരുമാനിക്കാം

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ബുമ്രക്ക് തീരുമാനം എടുക്കാം. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്രമം വേണമോ ...

കോലിക്ക് ഇതെന്തു പറ്റി, മൂന്നാം ടെസ്റ്റിനുമില്ല; കാരണം അറിയാതെ സെലക്ടർമാർ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും വിരാട് കോലി ടീമിന്റെ ഭാഗമായേക്കില്ലെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് കോലി പിന്മാറിയിരുന്നു. താരം ...

മുന്നിൽ നിന്ന് നയിച്ച് യുവരാജാവ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ശുഭ്മാൻ ഗില്ലിന്റെ(104) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ മൂന്നാം ദിനം 370 റൺസിന്റെ ലീഡിലേക്ക് നയിച്ചത്. ...

യശസ്വിയുടെ അശ്വമേധം,രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ യുവതാരം യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി. യശസ്വിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയുമാണിത്. ഇതുവരെ നാല് സിക്സും 14 ...

ആദ്യ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്; 400 കടന്ന് ഇന്ത്യൻ സ്‌കോർ

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിലാണ് ഇന്ത്യ. 81* റൺസുമായി രവീന്ദ്ര ...

ഇംഗ്ലണ്ട് പര്യടനത്തിനായി ടീം ഇന്ത്യയുടെ വനിതാ പട; ജൂലാൻ ഗോസ്വാമി വീണ്ടും ടീമിൽ; കിരൺ നാവ്ഗിരേയ്‌ക്ക് കന്നി അങ്കം

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് നിര പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേയ്ക്ക്. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേട്ടത്തിന് ശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേയ്ക്ക് എത്തുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും അത്ര ...

ലോർഡ്‌സ് ഏകദിനം: ടോസ് നേടി ഇന്ത്യ; ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയച്ചു. പതിനഞ്ചാം ഓവറിൽ രണ്ടു വിക്കറ്റിന് 72 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ...

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര നേടി ടീം ഇന്ത്യ; ജയം 49 റൺസിന്; ഭുവനേശ്വർ കുമാറിന് 3 വിക്കറ്റ്

ലണ്ടൻ: ബാറ്റിംഗിലെ കോട്ടം ബൗളിംഗിൽ തീർത്ത് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം ടി20യിൽ 49 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ രവീന്ദ്രജഡേജയുടെ മികവിൽ നേടിയ ...

ബ്രോഡിനെ അടിച്ച് പറത്തി ബൂ‌മ്ര; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും റൺ വഴങ്ങിയ ഓവർ; ഇതാര് യുവരാജോ എന്ന് സച്ചിൻ -വീഡിയോ

ബർമിംഗ്‌ഹാം: ഇന്ത്യക്കാരുടെ ബാറ്റിൽ നിന്ന് തല്ലുവാങ്ങാനുള്ള യോഗം അവസാനിക്കാതെ സ്റ്റുവർട്ട് ബ്രോഡ്. ട്വെനി ട്വെന്റി ലോകകപ്പിൽ യുവരാജ് സിംഗിന്റെ ബാറ്റിൽ നിന്ന് ഒരു ഓവറിൽ ആറു സിക്സറുകളുടെ ...

ഇന്ത്യന്‍ വിജയം തടഞ്ഞ് മഴ വില്ലനായി; ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍

നോട്ടിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം സമനിലയില്‍. അഞ്ചാം ദിവസമായ ഇന്നലെ മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് അംപയര്‍മാര്‍ മത്സരം ...

ആഹാ ജോണ്ടി റോഡ്സ് എടുക്കുമോ ഇതുപോലെ ; അത്ഭുതപ്പെടുത്തി ഹർലീൻ കൗറിന്റെ ക്യാച്ച് – വീഡിയോ

നോർതാം‌പ്ടൺ : ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ചർച്ചയാകുന്നത് ഹിമാചൽ പ്രദേശുകാരിയായ ഹർലീൻ കൗർ ഡിയോളിന്റെ കിടിലം ക്യാച്ചാണ്. പുരുഷ ക്രിക്കറ്റിലെ കിടിലം ക്യാച്ചുകളേക്കാൾ കിടിലോൽക്കിടിലമായിരുന്നു ...

അരങ്ങേറ്റ താരങ്ങൾ കസറി ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

പൂനെ : ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ട്വെന്റി ട്വെന്റിയിലെ പ്രകടനം ഏകദിനത്തിലും പിന്തുടർന്ന ടീം ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ...

ഇംഗ്ലണ്ടിനെ രണ്ടു ദിവസത്തിനുള്ളിൽ ചുരുട്ടിക്കൂട്ടി ; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

അഹമ്മദാബാദ് : മൊട്ടേര സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ജയിക്കാനാവശ്യമായ 49 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ അടിച്ചെടുത്തു. ...

ഇംഗ്ലണ്ട് ഇന്ത്യയിലേയ്‌ക്ക് ; 2021 ഫെബ്രുവരിയില്‍ ക്രിക്കറ്റ് പരമ്പര

മുംബൈ:  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന  കൊറോണക്കാലത്തെ ആദ്യ ക്രിക്കറ്റ്  പരമ്പര  ഇംഗ്ലണ്ടുമായി. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് വിവരം അറിയിച്ചത്. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പരമ്പരയ്ക്ക് ശേഷമാകും ഇംഗ്ലണ്ട് ...