7.8% ജിഡിപി വളര്‍ച്ച; സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ച് മോദി, വിമര്‍ശകര്‍ക്കെതിരെ വിമര്‍ശനം
ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളര്‍ച്ചയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ സാമ്പത്തിക പ്രകടനം രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും ജനങ്ങളുടെ കൂട്ടായ ...
























