India - Janam TV

India

7.8% ജിഡിപി വളര്‍ച്ച; സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ച് മോദി, വിമര്‍ശകര്‍ക്കെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളര്‍ച്ചയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ സാമ്പത്തിക പ്രകടനം രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും ജനങ്ങളുടെ കൂട്ടായ ...

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള ക്രമീകരണങ്ങളില്‍ ബിസിസിഐയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും (എസിസി) അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്രമീകരണങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇന്ത്യ ബി ...

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കൊളംബോ: അനായാസം സ്വന്തമാക്കാമായിരുന്ന വിജയമാണ് ഇന്ത്യ കൊളംബോയില്‍ സമനിലയില്‍ ഒതുക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വരെ പന്തെറിയാന്‍ ...

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന്‍ കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷന്‍ അവകാശങ്ങള്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗ്രൂപ്പ് കമ്പനിക്ക്. പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് ...

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ആഗോള കപ്പല്‍നിര്‍മാണ ശക്തിയായി ഉയരാനുള്ള നീക്കങ്ങളുമായി ഇന്ത്യ. അമേരിക്കന്‍ കപ്പലുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ ഒരുങ്ങുന്നതിനൊപ്പം ജപ്പാനുമായി സഹകരിച്ച് വന്‍ ഡിസ്ട്രോയറുകള്‍ നിര്‍മിക്കാനും ഇന്ത്യ ...

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

കാഠ്മണ്ഡു/ന്യൂഡല്‍ഹി: മിന്നല്‍പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. സഹായസാമഗ്രികള്‍ കാഠ്മണ്ഡുവില്‍ എത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ...

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ന്യൂഡൽഹി: ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്‌കരിക്കണമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ഭൂട്ടിയയുടെ ആഹ്വാനത്തെ തുടർന്ന് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF). വിമർശനങ്ങൾക്കിടയിലും ...

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

ഗാള്‍: ഗാളില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 372 വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ കടുവകള്‍ പൊരുതുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ...

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഗാള്‍: 1932 ജൂണ്‍ 25ന് ലോര്‍ഡ്‌സില്‍ സി.കെ. നായിഡുവിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ചരിത്രത്തിലെ 600-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നു. ...

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഗാള്‍: രാജ്യം 80-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിറങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ...

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ഹൈദരാബാദ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്കെതിരായ ടി20 പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിലായി. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ...

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

ന്യൂഡല്‍ഹി: കീറിയും മുഷിഞ്ഞും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള ചെറിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ക്ക് പരിഹാരമായി പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 10 രൂപ, 20 ...

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതിയില്‍ ഫ്രാന്‍സിനൊപ്പം പങ്കാളിയാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റം പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തം ...

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇന്ത്യ-ഇസ്രായേല്‍ ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്തു. നെതന്യാഹുവാണ് പ്രധാനമന്ത്രി മോദിയെ ...

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആധിപത്യം 18 വര്‍ഷമായി തുടരുകയാണ്. 2008-ല്‍ അജന്ത മെന്‍ഡിസിന്റെയും മുത്തയ്യ മുരളീധരന്റെയും മികവില്‍ 2-1ന് പരമ്പര നഷ്ടമായതിന് ശേഷം ശ്രീലങ്കന്‍ ...

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡല്‍ഹി: രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനം മാത്രമല്ല, കായിക തലസ്ഥാനമായും ഡല്‍ഹിയെ ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ...

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

ലണ്ടന്‍: ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണപ്പോള്‍ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെയാണ് ...

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ ഔദ്യോഗിക കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഇന്ത്യയ്ക്ക് കൈമാറി. ഇതോടെ 2030ല്‍ അഹമ്മദാബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള നാലുവര്‍ഷത്തെ ഔദ്യോഗിക കൗണ്ട്ഡൗണിനും ...

റിങ്ങില്‍ ‘ഇടിച്ച് തകര്‍ത്ത്’ 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒരുദിന പ്രകടനവുമായി ഇന്ത്യ. ശനിയാഴ്ച മാത്രം എട്ട് സ്വര്‍ണമടക്കം 16 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒമ്പതാം ...

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യന്‍ കായികരംഗത്തിന് ചരിത്രമുദ്ര പതിപ്പിച്ച ദിനമായി. ബോക്‌സിങ് ടീമിന്റെ റെക്കോര്‍ഡ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഒരേയൊരു ദിവസം 16 മെഡലുകളാണ് ...

പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് തള്ളി ഇന്ത്യ; ‘ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു’

ന്യൂഡല്‍ഹി: പാക് അധീന ജമ്മു-കശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ശക്തമായി തള്ളി ഇന്ത്യ. അവിടുത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പാകിസ്ഥാന്‍ ഭരണകൂടം നിഷേധിക്കുകയാണെന്നും, ഈ തിരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു നിയമസാധുതയോ ...

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത അത്യാധുനിക മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് സൂചന നല്‍കി പ്രമുഖ മിസൈല്‍ ശാസ്ത്രജ്ഞന്‍. ഡിആര്‍ഡിഒയുടെ മിസൈല്‍ ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ് ...

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

ഹരാരെ: ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ. സിംബാബ്‌വെക്കതിരെ നടന്ന രണ്ടാം മത്സരത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഐസിസി റാങ്കിങ്ങില്‍ വീണ്ടും ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 90 ...

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

ടോക്കിയോ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിലെ ടി20 ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കിരീടം ...

Page 1 of 74 1274