യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ
എല്ലാ കായികവിനോദത്തിനും സ്‌പോർട്‌സ് വസ്ത്രങ്ങൾ നിർബന്ധമാണ്. എന്നാൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഇന്ത്യൻ യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന ...