Indian Army - Janam TV
Sunday, July 13 2025

Indian Army

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ...

ഭീകരർക്ക് കനത്ത തിരിച്ചടി; ഷോപിയാനിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. മൂവരും ലഷ്‌കർ-ഇ-തൊയ്ബ ഭീകരാണ്. തിങ്കളാഴ്ച രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഇന്ത്യൻ സൈന്യം ഭീകരർക്ക് കനത്ത തിരിച്ചടി ...

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ അടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രജൗരി സെക്ടറിലെ പീർ പാഞ്ചാൽ മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് സൈനികർക്ക് വെടിയേറ്റത്. ...

ജമ്മു കശ്മീരിൽ പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ...

കടന്നുകയറാൻ ശ്രമിക്കരുത് , ഇത് 62 ലെ ഇന്ത്യയല്ല; ചെമ്പടയെ ഓടിച്ച് ഇന്ത്യൻ സൈന്യം

കടന്നുകയറാൻ ശ്രമിക്കരുത് . ഇത് 62 ലെ ഇന്ത്യയല്ല. സൗഹൃദം തുടരാൻ നമ്മൾ തയ്യാറാണ്. പക്ഷേ ചതി .. അത് സഹിക്കില്ല. ഇന്ത്യൻ മണ്ണിലേയ്ക്ക് അതിക്രമിച്ച് കയറിയാൽ ...

കിഴക്കൻ ലഡാക്കിൽ ചൈനയുടെ സാന്നിദ്ധ്യം ; 13-ാം വട്ട കമാന്റർ തല ചർച്ച നിർണ്ണായകമെന്ന് : എം.എം.നരവാനേ

ലേ: ചൈനയുമായുള്ള അതിർത്തിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് തുറന്നുപറഞ്ഞ് കരസേനാ മേധാവി ജനറൽ എം.എം.നരവാനേ. കിഴക്കൻ ലഡാക്കിൽ മാത്രമല്ല അതിനോട് അനുബന്ധിച്ച അതിർത്തികളിലും ചൈന സൈനികരെ നിയോഗിച്ചിട്ടുണ്ട്. ലഡാക്കിലെ ...

ബന്ദിപോര ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വധിച്ച് സൈന്യം;ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം. ആസാദ്, ആബിദ് എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ബിജെപി നേതാവ് വസീം ബാരിയുടെ ...

കരുത്താർജ്ജിക്കാൻ കരസേന; ശത്രുക്കളെ നേരിടാൻ കൂടുതൽ അർജുൻ മാർക്ക്-1 ടാങ്കുകൾ വാങ്ങും

ന്യൂഡൽഹി : കൂടുതൽ അർജുൻ മെയിൻ ബാറ്റിൽ ടാങ്കുകൾ സ്വന്തമാക്കി കരുത്തു വർദ്ധിപ്പിക്കാൻ കരസേന. 118 ടാങ്കുകൾക്കായി ഓർഡർ നൽകി. പുതുതലമുറയിൽപ്പെട്ട അർജുൻ മാർക്ക് -1 എ ...

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്‌നവും.. ഭാരതത്തിന്റെ വജ്രായുധം ബ്രഹ്മോസ്..വീഡിയോ

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നവും .. കരയിലും കടലിലും ആകാശത്തും ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കുന്തമുന.ലോകത്തെ തന്നെ ഏറ്റവുമധികം കൃത്യതയുള്ളതും മാരക പ്രഹരശേഷിയുള്ളതുമായ സൂപ്പർ ...

സിയാച്ചിൻ മഞ്ഞുമലകളിൽ ദിവ്യാംഗരായ സൈനികർക്ക് ലോക നേട്ടം; എട്ടുപേരുടെ സംഘം കീഴടക്കിയത് 15,632 അടി ഉയരം

ശ്രീനഗർ: അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് ദിവ്യാംഗരുടെ സൈനിക സംഘവും. പാരാലിമ്പിക്‌സിൽ മെഡൽകൊയ്ത ആവേശത്തിന് പിന്നാലെയാണ് അതിസാഹസികത വേണ്ട ഹിമാലയൻ മലകയറ്റത്തിലും ദിവ്യാംഗർ ലോകറെക്കോഡോടെ ചരിത്രം കുറിച്ചത്. എട്ടുപേരടങ്ങുന്ന ...

അതിർത്തികളിലെ ദേശീയപാതകളിനി പോർവിമാനങ്ങൾക്കായുള്ള റൺവേകളാകും…വീഡിയോ

രാജസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ ദേശീയ പാതകളിൽ ഇനി യുദ്ധവിമാനവും ഇറങ്ങും. രാജസ്ഥാൻ അതിർത്തിയിൽ നിർമ്മിച്ച എയർസ്ട്രിപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരെ വഹിച്ച വിമാനം ...

നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണത്തിനും ഡ്രോണുകൾ തയ്യാറെടുക്കുന്നു… വീഡിയോ

ന്യൂഡൽഹി: നിരീക്ഷണത്തിന് മാത്രമല്ല, അതിർത്തിയിൽ ഇനി ആക്രമണം നടത്താനും ഡ്രോണുകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ സൈന്യം. ആയുധങ്ങൾ വഹിക്കാവുന്ന 100 ഡ്രോണുകൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. തദ്ദേശീയമായി നിർമ്മിച്ച ...

അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി സൈന്യം; പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം അതിർത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നു. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിലെ നിരീക്ഷണത്തിനായി ഡ്രോണുകളാണ് വാങ്ങുന്നത്.100 ഡ്രോണുകൾ വാങ്ങുവാൻ തീരുമാനം എടുത്തതായി സൈനിക വൃത്തങ്ങൾ ...

ആകാശ് മിസൈലുകളും ധ്രുവ് ഹെലികോപ്റ്ററും കരുത്തുകൂട്ടും ; 14,000 കോടിയുടെ കരാറുമായി ഇന്ത്യൻ കരസേന

ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രതിരോധ രംഗത്തെ നേട്ടത്തെ ഉപയോഗിക്കാ നൊരുങ്ങി ഇന്ത്യൻ കരസേന. പ്രതിരോധ രംഗത്ത് പ്രിയങ്കരമായി മാറിയ ആകാശ് മിസൈലും ധ്രുവ് ഹെലികോപ്റ്ററുകളുമാണ് ...

തയ്യാറെടുത്ത് ഇന്ത്യൻ കരസേന; പശ്ചിമ കമാന്റ് സന്ദർശിച്ച് എം.എം.നരവാനേ

പൂനെ:  സൈനിക ആസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി കരസേനാ മേധാവി. ജനറൽ എം.എം.നരവാനേയാണ് പൂനെ കേന്ദ്രമാക്കിയുള്ള പശ്ചിമ കമാന്റ് സന്ദർശിച്ചത്. ഏഷ്യൻ മേഖലയിലെ അതിവേഗം മാറുന്ന സാഹചര്യം കണക്കിലെടുത്ത് ...

അഞ്ച് വനിതാ ഓഫീസർമാർക്ക് ടൈം സ്‌കെയിൽ കേണൽ റാങ്ക് നൽകി ഇന്ത്യൻ ആർമി

ന്യൂഡൽഹി: 26 വർഷത്തെ സേവനത്തിനുശേഷം, കേണൽ (ടൈം സ്‌കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരുടെ സ്ഥാനക്കയറ്റം. ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെയാണ് തീരുമാനം. കോർപ്‌സ് ഓഫ് സിഗ്‌നൽസിൽ ...

ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന; തകർത്തത് വൻ ആക്രമണ പദ്ധതിയെന്ന് പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുൽഗാമിലെ മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ...

ജമ്മു കശ്മീരിൽ ഭീകര താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ബന്ദിപ്പോരയിലെ വനമേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന താവളമാണ് സുരക്ഷാ സേന ...

മൂന്ന് മാസത്തിനിടെ ആക്രമണമുണ്ടായത് ആറ് തവണ മാത്രം; പുതിയ കരാറിന് പിന്നാലെ പാക് പ്രകോപനം കുറഞ്ഞതായി കേന്ദ്രമന്ത്രി

ന്യൂഡൽഹി : അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ കുറഞ്ഞതായി കേന്ദ്രമന്ത്രി. മാർച്ചിനും ജൂണിനുമിടയിൽ ആറ് തവണ മാത്രമാണ് പാകിസ്താൻ കരാർ ലംഘനം നടത്തിയതെന്ന് കേന്ദ്ര ...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. സോപോരിലെ വാർപോരയിലാണ് ഏറ്റുമുട്ടൽ. രാത്രി എട്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണം ലക്ഷ്യമിട്ട് ഭീകരർ മേഖലയിൽ തമ്പടിച്ചിരിക്കുന്നതായി ...

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഒരു ജവാൻ മരിച്ചു. ഏഴ് ജവാന്മാർക്ക് പരിക്കേറ്റു. അപ്പർ സിയാംഗ് ജില്ലയിലായിരുന്നു സംഭവം. പാംഗോയിൽ നിന്നും പാൽസിയിലേക്കുള്ള ...

കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ ; രണ്ട് പാക് ഭീകരരെ വധിച്ചു; മലയാളിയുൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ...

രാജ്യത്തിനുവേണ്ടിയുള്ള അങ്ങയുടെ ത്യാഗത്തിൽ ഞാൻ അഭിമാനിക്കുന്നു: പുൽവാമ ബലിദാനി മേജർ ധോന്ദിയാലിന്റെ ഭാര്യയും സൈന്യത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ സൈനിക നിരയ്ക്ക് പ്രേരണയായി ഒരു ധീര വനിത കൂടി സൈനിക നിരയിലേക്ക്. പുൽവാമ ഏറ്റുമുട്ടലിൽ വീരബലിദാനിയായ മേജർ വിഭൂതി ശങ്കർ ധോന്ദിയാലിന്റെ ഭാര്യ നികിത ...

ഇന്ത്യൻ കരസേനയുടെ മികവും ധീര സൈനിക പ്രകടനങ്ങളും ആസ്വദിച്ച് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി

ആഗ്ര: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രിക്ക് മുമ്പാകെ ഇന്ത്യൻ കരസേന അഭ്യാസ പ്രകടനം നടത്തി. കൊറിയൻ പ്രതിരോധ മന്ത്രി സൂ വീക്കാണ് രണ്ടു ...

Page 15 of 17 1 14 15 16 17