INDIAN FOOTBALL TEAM - Janam TV
Friday, November 7 2025

INDIAN FOOTBALL TEAM

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ കപ്പിത്താൻ; മനോലോ മാർക്വേസ് പരിശീലകൻ

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ അമരക്കാരൻ. മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ഇന്ന് ചേർന്ന എഐഎഫ്എഫ് യോഗത്തിലാണ് സ്പാനിഷ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇഗോര്ർ ...

ജിപിഎസ് വസ്ത്രങ്ങൾ നഷ്ടമായി; ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രതിസന്ധിയിൽ

ന്യൂഡൽഹി: നഷ്ടപ്പെട്ട ജിപിഎസ് വസ്ത്രങ്ങൾ കിട്ടാത്ത ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രതിസന്ധിയിൽ. ഹാങ്‌ചോ ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടത്. ...

പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കും; ഇതിനായി താരങ്ങളെ സമീപിക്കുമെന്ന് എഐഎഫ്എഫ്

ന്യൂഡൽഹി: ദേശീയ ഫുട്‌ബോൾ ടീമിലേക്ക് ഇന്ത്യൻ വംശജരായ വിദേശീയരെ ഉൾപ്പെടുത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ വംശജരായ ...

ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിന്റെ പ്രശംസയും സ്‌നേഹവും അർഹിക്കുന്നു; അവർ രാജ്യത്തിന്റെ അഭിമാനമുയർത്തി: ഇഗോർ സ്റ്റിമാക്

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്‌ബോളിൽ പ്രീ ക്വാർട്ടറിലേക്ക് കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. രാജ്യത്തിന്റെ അഭിമാനമാണ് താരങ്ങൾ ഉയർത്തിയതെന്നും ടീമിന്റെ പ്രാഥമിക ...

ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍; ചൈനയുടെ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ ഇന്ത്യ; ആശങ്കകള്‍ ഏറെ; മത്സരം വൈകിട്ട്

ഹാങ്ചൗ; ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. എന്നാൽ കളിക്കളത്തിലെ പോരാട്ട വീര്യം ഏങ്ങനെയായിരിക്കും എന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്. മതിയായ പരിശീലനമോ ...

പൊരുതാൻ പട തയ്യാർ; ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് സംഘത്തെ നയിക്കുക. ഏഷ്യൻ ഗെയിംസിനായി ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ട് നൽകാൻ തയ്യാറാകാതെ വന്നതോടെ ...

ആശാനില്ലാതെ ഇന്ത്യൻ ടീം ചൈനയിലേക്ക്…! ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ?

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇഗോർ സ്റ്റിമാക് ഉണ്ടാകില്ലെന്ന് സൂചന. അണ്ടർ 23 ടീമിന്റെ പരിശീലകനായ ക്ലിഫോർഡ് മിറാണ്ടയാകും ടീമിനൊപ്പം ...

ഏഷ്യൻ ഗെയിംസിന് ഗുർപ്രീത് ഇല്ല, താരത്തെ ദേശീയ ടീമിനായി വിട്ടുനൽകാതെ ക്ലബ്ബ്

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിൽ ഗുർപ്രീത് സിംഗ് സന്ധുവില്ല. ബെംഗളൂരു എഫ്‌സിയുടെ രണ്ട് ഗോൾ കീപ്പർമാർക്കും പരിക്കേറ്റതിനെ തുടർന്നാണ് ഗുർപ്രീതിനെ വിട്ട് നൽകാൻ കഴിയില്ലെന്ന് ക്ലബ്ബ് ...

ജംഷഡ്പൂരിൽ നിന്ന് കൊച്ചിയിലേക്ക്; ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മുന്നേറ്റത്തിൽ പന്തുതട്ടാനായി ഐഎസ്എല്ലിലെ സൂപ്പർതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇഷാൻ പണ്ഡിതയെ മൂന്ന് വർഷത്തേയ്ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് താരത്തെ കൊമ്പൻമാർ ...

എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്‌ക്കെതിരെ

ഒമ്പത് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാൻ ഇന്ത്യ. പുരുഷ ടീം പന്തുതട്ടിയാണ് ടൂർണമെന്റിന് തുടക്കമിടുന്നത്. ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ചൈനയ്ക്കെതിരെ പന്ത് തട്ടുന്നതോടെയാണ് ...

നായകൻ ഇല്ലാതെ ടീം ഇന്ത്യ ഏഷ്യൻ ഗെയിംസിന്: ആരാധകർക്ക് നിരാശ, ഛേത്രിയെ ഉൾപ്പെടുത്തണമെന്ന് മുറവിളി

ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആരാധകർക്ക് നിരാശ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഏഷ്യൻ ...

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് ...

ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്‌ക്കിനി ഒരു ചുവട് കൂടി

ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ...