indian navy - Janam TV

indian navy

നാവിക സേനാ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് പുതിയ മേധാവി; റിയർ അഡ്മിറൽ സഞ്ജയ് ശർമ്മ ചുമതലേറ്റു

നാവിക സേനാ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് പുതിയ മേധാവി; റിയർ അഡ്മിറൽ സഞ്ജയ് ശർമ്മ ചുമതലേറ്റു

കൊച്ചി: നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രത്തിന് പുതിയ മേധാവി ചുമതലയേറ്റു. റിയർ അഡ്മിറൽ സഞ്ജയ് ശർമ്മയാണ് നാവികസേനാ ആസ്ഥാനത്ത് ചുമതല യേറ്റത്. ഇതുവരെ റിയർ അഡ്മിറൽ ...

ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് വിലക്കി സുപ്രിം കോടതി; മ്യൂസിയമാക്കാൻ നൂറുകോടിക്ക് വാങ്ങാൻ തയ്യാറെന്ന് സ്വകാര്യ കമ്പനി

ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് വിലക്കി സുപ്രിം കോടതി; മ്യൂസിയമാക്കാൻ നൂറുകോടിക്ക് വാങ്ങാൻ തയ്യാറെന്ന് സ്വകാര്യ കമ്പനി

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നതിന് വിലക്ക്. സുപ്രീംകോടതിയാണ് പൊളിക്കാനുള്ള തീരുമാനത്തിന് സ്റ്റേ നൽകിയത്.1987 ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിമാറിയ ...

ഇന്ത്യൻ നാവികസേനയ്‌ക്ക് ഇനി പുതിയ മേധാവി , അഡ്മിറൽ കരംഭീർ സിംഗ് ചുമതലയേറ്റു

ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ എല്ലാ രാജ്യങ്ങളുടേയും സഹകരണത്താൽ മാത്രം; നാവിക സേനാ മേധാവി

ബംഗളൂരു: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷാ കാര്യത്തിൽ മേഖലയിലെ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഇന്ത്യൻ നാവികസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യാ പ്രദർശനത്തിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ ...

നാവികസേന ലക്ഷ്യമിടുന്നത് മൂന്നാം വിമാനവാഹിനി ; ഇന്ത്യയ്‌ക്ക് ചുറ്റും നാവിക സേനാ താവളങ്ങള്‍ സമ്മാനിച്ച് പ്രതിരോധവകുപ്പ്

നാവികസേന ലക്ഷ്യമിടുന്നത് മൂന്നാം വിമാനവാഹിനി ; ഇന്ത്യയ്‌ക്ക് ചുറ്റും നാവിക സേനാ താവളങ്ങള്‍ സമ്മാനിച്ച് പ്രതിരോധവകുപ്പ്

ന്യൂഡല്‍ഹി: സമുദ്രമേഖലയില്‍ ചൈനയുടെ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തെ ശക്തമായി നേരിടാന്‍ മൂന്നാം വിമാന വാഹിനി കപ്പലെന്ന നാവികസേനയുടെ ലക്ഷ്യം തള്ളാതെ പ്രതിരോധമന്ത്രാലയം. ഒപ്പം ഇന്ത്യയ്ക്ക് കരുത്തായി നാവിക ...

ചൈനയേയും കൊറോണയേയും ഒരു പോലെ നേരിടും; ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് ഓര്‍മ്മിപ്പിച്ച് കരംബീര്‍ സിംഗ്

ചൈനയേയും കൊറോണയേയും ഒരു പോലെ നേരിടും; ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് ഓര്‍മ്മിപ്പിച്ച് കരംബീര്‍ സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന്‌ ചൈന വന്നാലും കൊറോണയ്‌ക്കെതിരേയും ഒരുപോലെ പോരാടാന്‍ ശക്തിയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ നാവികസേന. സുരക്ഷയ്ക്കായി എല്ലാ വെല്ലുവിളികളേയും നേരിടാന്‍ പാകത്തിന് സമുദ്രത്തില്‍ നാവിക വ്യൂഹം തയ്യാറാണെന്ന് ...

ഇന്ത്യന്‍ നാവികസേന പരിശീലന വിമാനം കടലില്‍ തകര്‍ന്നു വീണു; രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്ത്യന്‍ നാവികസേന പരിശീലന വിമാനം കടലില്‍ തകര്‍ന്നു വീണു; രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

പനജി: ഇന്ത്യന്‍ നാവികസേനയുടെ പരിശീല യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി നാവികസ സേന അറിയിച്ചു. നാവികസേനയുടെ വ്യോമവിഭാഗത്തിലെ മിഗ് ...

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഐ.എന്‍.എസ്. കവരത്തി; ചൈനയ്‌ക്കെതിരെ ഇന്ത്യന്‍മഹാസമുദ്രത്തില്‍ കാവലാകും

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഐ.എന്‍.എസ്. കവരത്തി; ചൈനയ്‌ക്കെതിരെ ഇന്ത്യന്‍മഹാസമുദ്രത്തില്‍ കാവലാകും

ന്യൂഡല്‍ഹി: അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള യുദ്ധകപ്പല്‍ ഇന്നു മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗം. ഐ.എന്‍.എസ്. കവരത്തിയാണ് ഇന്ന് നാവികസേനയുടെ ഭാഗമായത്. ഇന്ത്യന്‍ കരസേനാ മേധാവിയെക്കൊണ്ടാണ് നാവികസേന കപ്പല്‍ ഏറ്റുവാങ്ങിയതെന്ന ...

വിമാനവാഹിനി വിരാട് പൊളിക്കല്‍ ഉടനാരംഭിക്കും ; അലാംഗ് തുറമുഖത്ത് ഓര്‍മ്മയാകുന്നത് ഇന്ത്യന്‍ നാവികസേനയുടെ കടല്‍ക്കോട്ട

വിമാനവാഹിനി വിരാട് പൊളിക്കല്‍ ഉടനാരംഭിക്കും ; അലാംഗ് തുറമുഖത്ത് ഓര്‍മ്മയാകുന്നത് ഇന്ത്യന്‍ നാവികസേനയുടെ കടല്‍ക്കോട്ട

അഹമ്മദാബാദ്: ഐ.എന്‍.എസ് വിരാടാണ് പൊളിക്കല്‍ ഉടനാരംഭിക്കുമെന്ന് കേന്ദ്രകപ്പൽ ഗതാഗത വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ . ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായി ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ്.വിരാട്. ഗുജറാത്തിലെ ...

ശത്രുവിനെ നോട്ടമിട്ട് ലക്ഷ്യം നിശ്ചയിക്കുക:നാവികസേന വിമാനവ്യൂഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ  ഇനി വനിതാനാവികരും

ശത്രുവിനെ നോട്ടമിട്ട് ലക്ഷ്യം നിശ്ചയിക്കുക:നാവികസേന വിമാനവ്യൂഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇനി വനിതാനാവികരും

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ വിമാനവ്യൂഹത്തിന്റെ നിയന്ത്രണചുമതലയിലേക്ക് എത്തിയ വനിതാ നാവികര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യന്‍ നേവി നിയമിച്ചിരിക്കുന്ന സബ് ലഫ്റ്റനന്റ് റിതി സിംഗും സബ് ലഫ്റ്റനന്റ് കുമുദിനി ...

ശ്രീലങ്കന്‍ തീരത്തെ എണ്ണകപ്പല്‍ ദുരന്തം; തീ വീണ്ടും കത്തുന്നതായി സൂചന; ടാങ്കുകള്‍ തണുപ്പിക്കല്‍ തുടരുന്നതായി നാവികസേന

ശ്രീലങ്കന്‍ തീരത്തെ എണ്ണകപ്പല്‍ ദുരന്തം; തീ വീണ്ടും കത്തുന്നതായി സൂചന; ടാങ്കുകള്‍ തണുപ്പിക്കല്‍ തുടരുന്നതായി നാവികസേന

കൊളംബോ: ശ്രീലങ്കന്‍ തീരത്ത് അപകടത്തില്‍പ്പെട്ട എണ്ണ ടാങ്കറില്‍ വീണ്ടും തീ കണ്ടതായി സൂചന. അതിശക്തമായി ഇരുമ്പുപാളികള്‍ ചൂടുപിടിച്ച ചില ഭാഗത്താണ് തീ കണ്ടതായി നാവികസേന അറിയിച്ചത്. ഇതിനിടെ ...

മൗറീഷ്യസ് കടലിലെ എണ്ണചോര്‍ച്ച: ഐ.എന്‍.എസ്. നീര്‍രക്ഷക് സഹായത്തിനെത്തിച്ച് ഇന്ത്യ

മൗറീഷ്യസ് കടലിലെ എണ്ണചോര്‍ച്ച: ഐ.എന്‍.എസ്. നീര്‍രക്ഷക് സഹായത്തിനെത്തിച്ച് ഇന്ത്യ

മൗറീഷ്യസ്: പവിഴപ്പുറ്റിലിടിച്ച് തകര്‍ന്ന എണ്ണ കപ്പലിലെ ചോര്‍ച്ചയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ മൗറീഷ്യസിലെത്തി. ഇന്ത്യയുടെ കോസ്റ്റ്ഗാര്‍ഡും മറ്റ് സാങ്കേതിക വിദഗ്ധരും രണ്ടാഴ്ചയായി മൗറീഷ്യസില്‍ ...

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഇനി ചോപ്പറുകള്‍; ഇന്ത്യന്‍ നാവികസേന അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഇനി ചോപ്പറുകള്‍; ഇന്ത്യന്‍ നാവികസേന അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: മികച്ച പ്രഹര ശേഷിയുള്ള യുദ്ധ സന്നാഹ ചോപ്പറുകള്‍ ഉടന്‍ കൈവശമാക്കാന്‍ ഇന്ത്യന്‍ നാവികസേന. 24 അന്തര്‍വാഹിനി പ്രതിരോധ ചോപ്പറുകളാണ് നാവികസേന വാങ്ങുക. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് ...

പ്രവാസികളെ തിരികെയെത്തിക്കാൻ തയ്യാറായി പതിനാല് പടക്കപ്പലുകൾ ; ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ

പ്രവാസികളെ തിരികെയെത്തിക്കാൻ തയ്യാറായി പതിനാല് പടക്കപ്പലുകൾ ; ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ

ന്യൂഡൽഹി : കൊറോണ വ്യാപനത്തെ തുടർന്ന് തിരികെയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യക്കാരെ ഗൾഫ് നാടുകളിൽ നിന്ന് ഒഴിപ്പിക്കാൻ തയ്യാറായി ഇന്ത്യൻ പടക്കപ്പലുകൾ. പതിനാല് പടക്കപ്പലുകളാണ്‌ ഒഴിപ്പിക്കലിന് തയ്യാറായിരിക്കുന്നതെന്ന് ...

പ്രവാസികളെ തിരികെ എത്തിക്കല്‍: ഒരുങ്ങിയിരിക്കാന്‍ നാവിക സേനയ്‌ക്കും എയര്‍ ഇന്ത്യക്കും നിര്‍ദ്ദേശം

പ്രവാസികളെ തിരികെ എത്തിക്കല്‍: ഒരുങ്ങിയിരിക്കാന്‍ നാവിക സേനയ്‌ക്കും എയര്‍ ഇന്ത്യക്കും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സൈനിക സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം.കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദേശകാര്യവകുപ്പും ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist