BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി
കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ബംഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ...