IS - Janam TV
Friday, November 7 2025

IS

ആരാണ് നീരജിന്റെ മനം കവർന്ന ഹിമാനി? എവിടെയായിരുന്നു സർപ്രൈസ് വിവാഹം!

വിവാഹിതനായെന്ന കാര്യം ഇന്നലെയാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്ര പ്രഖ്യാപിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഏറെ രഹസ്യമായാണ് വിവാഹം നടത്തിയത്. ...

കാണ്ഡഹാറിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; ലക്ഷ്യം താലിബാനെന്ന് ഐഎസ്

കാബൂൾ‌: കാണ്ഡഹാറിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. ന്യൂ കാബൂൾ ...

പൂനെ ‌‌ഐഎസ് ഭീകരവാദക്കേസ്; നാല് പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻഐഎ‌

മുംബൈ: പൂനെ ‌‌ഐഎസ് ഭീകരവാദക്കേസിൽ നാല് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഐഎസ് ഭീകരരായ എംഡി ഷാനവാസ് ആലം, റിസ്വാൻ അലി, അബ്ദുല്ല ...

ഇറാനെ ഞെട്ടിച്ച ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ടെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ടെലി​​ഗ്രാം ചാനൽ വഴിയാണ് ഐഎസ് സ്ഫോടനത്തിൽ പങ്കുള്ള വിവരം പുറത്തുവിട്ടത്. ഇറാനെ ഞെട്ടിച്ച് സ്ഫോടനത്തിൽ 103 പേരുടെ ...

രാജ്യത്ത് സാധാരണക്കാർക്കിടയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി എൻഐഎ

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. പൂനൈ ഐഎസ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം ...

ശിവമോഗ ഭീകരവാദകേസിലെ മുഖ്യപ്രതി; ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: കെനിയയിൽ ഒളിവിലായിരുന്ന ഐഎസ് ഭീകരൻ അറാഫത്ത് അലി പിടിയിൽ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എൻഐഎയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. 2020 മുതൽ ഭീകരവാദ ...

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍

തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു ...

പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരം; കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; സാധാരണക്കാരെ കൊന്ന് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത ഐഎസ് ഭീകരക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭീകാരാക്രമണ പദ്ധതികൾ പി എഫ് ഐ നിരോധനത്തിന് പ്രതികാരമാണെന്ന് അറസ്റ്റിലായ പ്രതികൾ ...

അവനെ ലോകകപ്പ് ടീമിലെടുത്താല്‍, ട്രോഫി കൈയ്യിലിരിക്കും; സഞ്ജുവിനായി വാദിച്ച് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ആരോക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന ആശങ്ക തുടരുന്നതിനിടെയാണ് മലയാളി താരത്തിനായി വാദിച്ച് ...

ഐഎസ് ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാക്കളും, എൻഐഎ ഉദ്യോഗസ്ഥരും ; അറസ്റ്റിലായ കൊടും ഭീകരൻ ആഷിഫിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‍

എറണാകുളം: ഐഎസ് ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാക്കളും, എൻഐഎ ഉദ്യോഗസ്ഥരും. അറസ്റ്റിലായ ഐഎസ് കൊടും ഭീകരൻ ആഷിഫിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‍. ആഷിഫ് ഹിന്ദു ഐക്യവേദി ...

മാതാവിനെയും, സഹോദരിയേയും വെട്ടിക്കൊലപ്പെടുത്തിയത് മരണരംഗം കാണാനെന്ന് പ്രതി ; പോലീസിന് നേരെ ആസിഡും എറിഞ്ഞു ; യുവാവ് ഐഎസ് സ്വാധീനത്തിലാണെന്ന് ബന്ധുക്കൾ

ലക്നൗ : മാതാവിനെയും, സഹോദരിയേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ കരേലി പ്രദേശത്താണ് സംഭവം . അനീസ ബീഗം (65), നിഖത് ജഹാൻ (33) ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന കേരള സ്റ്റോറിയുടെ സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന് പികെ ഫിറോസ് : ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് കമ്യൂണിസ്റ്റുകളും , തീവ്ര ഇസ്ലാമിസ്റ്റുകളും

തിരുവനന്തപുരം : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കാണാകാഴ്ച്ചകളിലേയ്ക്ക് വെളിച്ചം വീശുന്ന വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . ...

22 ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് ഇറാഖ് സൈന്യം; ഭീകരരെ വധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് സേന

ബാഗ്ദാദ്: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് സൈന്യം. സ്ഫോടകവസ്തുക്കൾ നിറച്ച് ബെൽറ്റുകൾ അണിഞ്ഞെത്തിയ 22 ഐഎസ് ചാവേറുകളെയാണ് ഇറാഖി സുരക്ഷാസേന വധിച്ചത്. ഇറാഖിലെ ഭീകരവിരുദ്ധ സേനാ ...

കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ...

നിരോധിത ഭീകര സംഘടനകളെ ഏകോപ്പിച്ചു; യുവാക്കളെ റിക്രൂട്ട്‌ ചെയ്തു; ഇന്ത്യ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ഐഎസ് തലവനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം

ശ്രീനഗർ: ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ സെല്ലിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന തലവൻ അബ്ദു അൽ-കശ്മീരി എന്ന അഹമ്മദ് അഹൻഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനം ...

വിദേശത്ത് പോയ മലയാളി ദമ്പതികളെയും കുട്ടികളെയും കാണാനില്ല; ഭീകരസംഘടനയിൽ ചേർന്നതായി സംശയം; അവസാന വിവരം ലഭിച്ചത് യെമനിൽ മതപഠനം നടത്തുന്നതിനിടെ

കാസർകോട്: വിദേശത്തേക്ക് പോയ കാസർകോട് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയും കാണാതായ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഉദിനൂർ സ്വദേശികളായ മുഹമ്മദ് ഷബീർ, റിസ്വാന എന്നിവരെയും നാല് മക്കളെയുമാണ് ...

അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ

കാബൂൾ: വെള്ളിയാഴ്ച കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ പാകിസ്താൻ ഉന്നതനയതന്ത്രജ്ഞൻ ഉബൈദ് ഉർ റഹ്മാൻ രക്ഷപ്പെടുകയും, ഇയാളുടെ ...

ഖാലിസ്ഥാൻ-ഐഎസ് ബന്ധം പുറത്ത്? ദേരാ സച്ചാ സൗദ അനുയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഫരീദ്‌കോട്ട്: പഞ്ചാബിൽ ദേര സച്ചാ സൗദ അനുയായി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേർ അറസ്റ്റിലായി. ബർഗാരി സംഭവത്തിലെ പ്രതി പ്രദീപ് സിംഗ് കതാരിയയാണ് ...

കോയമ്പത്തൂർ ചാവേർ ആക്രമണം; പാലക്കാട്ടെത്തി എൻഐഎ; പരിശോധന നടത്തിയത് ഐഎസ് ഭീകരന്റെ ബന്ധുവിന്റെ വീട്ടിൽ

പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎയുടെ പരിശോധന. മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം ...

ജയിലിൽ നിന്ന്  ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ ഒന്നാം പ്രതിയിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി;  ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ആരോപണം

കണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കനകമല ഐഎസ് കേസിൽ ഗൂഢാലോചന കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മൻഷീദ് മുഹമ്മദ് എന്ന ...

100 ലധികം പേർക്ക് ചാവേറാകാൻ പരിശീലനം നൽകി; ഐഎസിന്റെ വനിതാ ബറ്റാലിയൻ നേതാവ്; ആലിസൺ ഫ്‌ളൂക്ക് എക്രേന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി; ജയിൽമോചിതയായാലും 25 വർഷം പ്രവർത്തനം നിരീക്ഷിക്കും

ന്യൂയോർക്ക്:  ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ഭീകര നേതാവ് ആലിസൺ ഫ്‌ളൂക്ക് -എക്രേനാണ് അലക്‌സാൻഡ്രിയിലെ ഫെഡറൽ കോടതി 20 വർഷം ...

മുബിന് ഐഎസ് ബന്ധം: അന്താരാഷ്‌ട്ര ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുപ്പം; മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് അംജദ് അലിയെ കാണാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന് (25) ഐഎസ് ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി ...

പകൽ പഴക്കച്ചവടം; രാത്രി രാജ്യവിരുദ്ധ പ്രവർത്തനം; കർണാടകയിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൂടി പിടിയിൽ

ബംഗളൂരു: കർണാടകയിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി പിടികൂടി പോലീസ്. കോപ്പാൽ ജില്ലയിലായിരുന്നു സംഭവം. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിർ മന്ദലഗിരിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് വിശദമായി ...

അറസ്റ്റിലായ ഒരാൾക്ക് ഐഎസ് ബന്ധം ; പാകിസ്താൻ സന്ദർശിച്ചു ; യുവാക്കളെയും സഹപാഠികളെയും റിക്രൂട്ട് ചെയ്തു

ബംഗളൂരു : കർണാടകയിൽ നിന്ന് അറസ്റ്റിലായവരുടെ ഐ എസ് ബന്ധം വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവമോഗയിൽ നിന്ന് അറസ്റ്റിലായിരിക്കുന്നവരുടെ ഐ എസ് ബന്ധം ഉറപ്പാക്കുന്നതിന്റെ വിവരങ്ങളാണ് ...

Page 1 of 2 12