മലയാളികള്‍ക്ക് പ്രത്യേകമായ ഒരു അഭിനയ രീതിയാണ്; കഥ പോലും കേള്‍ക്കാതെയാണ് ജയിലറില്‍ അഭിനയിച്ചത്, എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് അറിയില്ല: ശിവ രാജ്കുമാര്‍
ജയിലർ ചിത്രത്തിൽ നരസിംഹനായെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ച നടനാണ് ശിവ രാജ്കുമാര്‍. നടന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഗോസ്റ്റ്'. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടയിൽ ...