ജമ്മുകശ്മീരിന് ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഗുണം ലഭിക്കുന്നത് 21 ലക്ഷം കുടുംബങ്ങള്‍ക്ക്
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ജനങ്ങൾക്കായി ആരോഗ്യരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ സേഹത് എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. വെർച്വൽ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പദ്ധതി ...