Janam TV - Janam TV
Friday, November 7 2025

Janam TV

ഇത് ധർമ്മവിജയം; കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി; ധന്യ രാജേന്ദ്രന് കനത്ത തിരിച്ചടി

ന്യൂഡൽഹി: രാജ്യത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് എന്ന പേരിൽ ലോക്കൽ ...

മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും

ന്യൂഡൽഹി: ഓണം ആ​ഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ​ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ​ഗംഭീരമായി അരങ്ങേറി. ...

JANAM IMPACT; പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ബസ് ഷെൽട്ടർ ബോർഡ് നീക്കം ചെയ്തു

എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ബസ് ഷെൽട്ടർ നീക്കം ചെയ്തു. എറണാകുളം പറവൂർ വാണിയക്കാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബോർഡ് ആണ് ജനം ടിവി വാർത്തയെ തുടർന്ന് ...

ജെസി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരം ജനം ടിവി റിപ്പോർട്ടർ എസ്. ശാലിനിക്ക്

തിരുവനന്തപുരം: 2025ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരം ജനം ടിവിക്ക്. മികച്ച സോഫ്റ്റ് സ്റ്റോറി വിഭാഗത്തിൽ തിരുവനന്തപുരം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എസ് ശാലിനി പുരസ്കാരത്തിന് അർഹയായി. ഈ ...

APJ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീ പുരസ്‌കാരം ജനം ടിവി സ്റ്റാഫ്‌ റിപ്പോർട്ടർ ടിന്റു ദാസിന്

എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീ പുരസ്‌കാരം ജനം ടിവ യ്ക്ക്. ജനം ടിവി സ്റ്റാഫ്‌ റിപ്പോർട്ടർ ടിന്റു ദാസ് ജെ പുരസ്കാരത്തിനു അർഹയായി. ലോക ...

നിയമസഭാ പുസ്തകോത്സവത്തിൽ ജനം ടിവിയുടെ നൃത്ത സംഗീത രാവ്; വൻ ജനപങ്കാളിത്തം

തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിൽ അരങ്ങേറിയ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വൻ ജന പങ്കാളിത്തം. ജനം ടിവി മ്യൂസിക് ഇന്ത്യ സീസൺ 2-ൻ്റെ ഉദ്ഘാടനം സ്പീക്കർ എഎൻ ...

അനന്തപുരിയിൽ “തിരുആനന്ദപൂരം”; ജനം ടിവി പവലിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എംഡി ചെങ്കൽ രാജശേഖരൻ നായരും

തിരുവനന്തപുരം: കലോത്സവ മാമാങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാനം. കേരളത്തിലെ മുഴുവൻ കലാപ്രേമികളും തലസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കൗമാര കലോത്സവത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനംടിവിയും ഒരുക്കമാണ്. സെൻട്രൽ സ്റ്റേഡിയത്തിന് സമീപമുള്ള ...

ലീലാ മേനോൻ പുരസ്കാരം; ജനംടിവി കൊച്ചി റീജിയണൽ ന്യൂസ് ഹെഡ് ആർ. ബീനാറാണിക്ക്

കൊച്ചി; മാദ്ധ്യമപ്രവർത്തന രംഗത്തെ മികവിനുള്ള ലീലാ മേനോൻ പുരസ്കാരം ജനം ടിവി കൊച്ചി റീജിയണൽ ന്യൂസ് ഹെഡ് ആർ. ബീനാറാണിക്ക്. ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച ഫീച്ചറിനാണ് പുരസ്കാരം. ...

സരസ്വതീമന്ത്രങ്ങളുയർന്ന് അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം; ജനം ടി.വി വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

അബുദാബി; ജനം ടി.വി അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത് നിരവധി കുരുന്നുകൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ...

അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ... ഈ മൂന്ന് പേരുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേ​ഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ ...

ശ്രീകൃഷ്ണ ജയന്തി; രാധയും കൃഷ്ണനുമാകാൻ നിങ്ങളുടെ പൊന്നോമനയും ഉണ്ടോ? ലോകം അവരെ കാണട്ടെ; ദൃശ്യങ്ങൾ ഞങ്ങൾക്ക് അയയ്‌ക്കൂ

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാടും നഗരവും അമ്പാടിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷങ്ങളിൽ പൊന്നോമനകളെ അണിയിച്ചൊരുക്കാനുളള തയ്യാറെടുപ്പിലാണ് ഹൈന്ദവ ഭവനങ്ങൾ. കിരീടവും മയിൽപീലിയും ...

ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക് ഏഷ്യാ പസഫിക് ബിസിനസ് ഐക്കൺ അവാർഡ്

2024ലെ ഏഷ്യാ പസഫിക് ബിസിനസ് ഐക്കൺ അവാർഡ് ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക്. ജനംടിവി മാനേജിം​ഗ് ഡയറക്ടറും ഉദയസമുദ്ര ​ഗ്രൂപ്പ് ചെയർമാനുമാണ് അദ്ദേഹം. ഏഷ്യാ-പസഫിക് ബിസിനസ് ഐക്കൺ ...

ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജനം ടിവി സീനിയർ ക്യാമറമാൻ രാഹുൽ ചന്ദ്രൻ മികച്ച ക്യാമറമാൻ

തിരുവനന്തപുരം; ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനം ടിവി സീനിയർ ക്യാമറമാൻ ജെ. രാഹുൽ ചന്ദ്രൻ  ആണ് മികച്ച ക്യാമറാമാനുളള പുരസ്‌കാരം നേടിയത്. ...

വയനാടിന്റെ കണ്ണീരൊപ്പാൻ ജനം ടിവിയും ജനം സൗഹൃദ വേദിയും; സഹായ ഹസ്തങ്ങൾ നീട്ടി നാട്

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയടക്കം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങാവുകയാണ് ജനം ടി വി യും, ജനം സൗഹൃദ വേദിയും. വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളും,മരുന്നും, കുടിവെള്ളവുമടക്കം ...

പ്രേംനസീർ സുഹൃത് സമിതി ദൃശ്യമാദ്ധ്യമ പുരസ്‌കാരം; മികച്ച വാർത്താ ചാനൽ അവാർഡ് ജനംടിവിക്ക്

തിരുവനന്തപുരം: 2023-ലെ പ്രേംനസീർ - അരീക്കൽ ആയൂർവേദ ആശുപത്രി ദൃശ്യമാധ്യമ പുരസ്കാരം ജനം ടിവിക്ക്. മൂന്ന് പുരസ്കാരങ്ങളാണ് ജനംടിവിക്ക് ലഭിച്ചത്. മികച്ച ന്യൂസ് ചാനലായി ജനം ടിവിയെ ...

പിവികെ നെടുങ്ങാടി സ്മാരക മാദ്ധ്യമ പുരസ്കാരം ജനം ടിവി റിപ്പോർട്ടർ എം. മനോജിന്

കോഴിക്കോട്: പ്രമുഖ പത്രപ്രവർത്തകൻ പിവികെ നെടുങ്ങാടിയുടെ സ്മരണാർത്ഥം വിശ്വ സംവാദ കേന്ദ്രം - കോഴിക്കോട് നൽകുന്ന യുവ മാദ്ധ്യമപ്രവർത്തകർക്കുള്ള പുരസ്കാരത്തിന് ജനം ടിവി തൃശൂർ ബ്യൂറോ സ്റ്റാഫ് ...

പൂവച്ചൽ ഖാദർ മാദ്ധ്യമ പുരസ്കാരം ജനം ടിവി റിപ്പോർട്ടർ അഖിൽ പാലോട്ടുമഠത്തിന്

തിരുവനന്തപുരം: പൂവച്ചൽ ഖാദർ മാദ്ധ്യമ പുരസ്കാരം ജനം ടിവിക്ക്. മികച്ച സ്പെഷ്യൽ ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അഖിൽ പാലോട്ടുമഠത്തിന് ലഭിച്ചു. ഈ ...

ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള പോരാട്ടം വിജയിക്കാൻ കാരണമായത് ജനം ടിവിയുടെ നിലപാട്; ജനം ടിവി വിശ്വാസികൾക്ക് വേണ്ടി ശബ്ദമുയർത്തി: വത്സൻ തില്ലങ്കേരി

ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള പോരാട്ടം വിജയിക്കാൻ കാരണമായത് വജയകരമായ 9 വർഷങ്ങൾ താണ്ടി പത്താം വയസ്സിലേക്ക് കടക്കുന്ന ജനം ടിവിക്ക് ആശംസകൾ നേർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ...

ജനം സൗഹൃദവേദി; പുതിയ സിഇഒ ആയി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ജനം സൗഹൃദവേദി കൾച്ചറൽ ആന്‍ഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സി.ഇ.ഒ ആയി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയെ നിയമിച്ചു. ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി. ...

ജനംടിവി വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് KUWJ 

തിരുവനന്തപുരം: പൊതുസ്ഥലത്തെ റിപ്പോർട്ടിങ്ങിനിടെ വനിതാ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ...

ജനം ടിവി വനിതാ മാദ്ധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമം; സംഭവം വഞ്ചിയൂർ കോടതി പരിസരത്ത് 

തിരുവനന്തപുരം: ജനം ടിവിയുടെ വനിതാ മാദ്ധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമം. തിരുവനന്തപുരം റിപ്പോർട്ടർക്ക് നേരേയാണ് അതിക്രമം നടന്നത്. വഞ്ചിയൂർ കോടതി പരിസരത്ത് വച്ചായിരുന്നു സംഭവം. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ...

ജനംടിവി സംഘത്തിനെതിരായ സിപിഎം ആക്രമണം; “വ്യത്യസ്ത അഭിപ്രായമുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതി”; അപലപിച്ച് കെ.കെ രമ

കോഴിക്കോട്: വടകരയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ജനംടിവിയുടെ പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെ കായികമായി ആക്രമിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെ.കെ ...

ജനം ടിവി സംഘത്തിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ല; അനുകൂല വാർത്തകൾ നൽകാത്തവരെ എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണിത്: പ്രഫുൽ കൃഷ്ണൻ

വടകര: സിപിഎമ്മുകാർ പറയുന്ന മാദ്ധ്യമസ്വാതന്ത്ര്യത്തിന് ഘടകവിരുദ്ധമായാണ് അവരുടെ പ്രവർത്തനമെന്ന് വീണ്ടും തെളിയിച്ചതായി സി.ആർ പ്രഫുൽ കൃഷ്ണൻ. ജനംടിവി സംഘത്തിന് നേരായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു വടകര പാർലമെന്റ് മണ്ഡലത്തിലെ ...

തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന്റെ കേസ് അന്വേഷണം ഇഴയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ...

Page 1 of 4 124