Janam TV - Janam TV

Janam TV

ജനം ടി വി ഡയറക്ടർ രാജൻ നായർ പൊയിലക്കടയുടെ ഭാര്യാ മാതാവ് അന്തരിച്ചു

ജനം ടി വി ഡയറക്ടർ രാജൻ നായർ പൊയിലക്കടയുടെ ഭാര്യാ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ജനം ടി വി ഡയറക്ടർ രാജൻ നായർ പൊയിലക്കടയുടെ ഭാര്യ മാതാവ് അന്തരിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് തൈക്കാട് ...

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം ‘വൈബ്സ് ബെംഗളുരു 2023’ ഇന്ന് ബെംഗളുരുവിൽ

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം ‘വൈബ്സ് ബെംഗളുരു 2023’ ഇന്ന് ബെംഗളുരുവിൽ

ജനം ടിവിയൊരുക്കുന്ന കലയുടെയും പ്രതിഭകളുടെയും സംഗമ വേദി, 'വൈബ്സ് ബെംഗളുരു 2023' ഇന്ന് ബെംഗളുരുവിൽ അരങ്ങേറും. മല്ലേശ്വരം ചൗദിയ മെമ്മോറിയിൽ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ...

ജനം ടീവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം

ജനം ടീവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം

പാലക്കാട്: ജനം ടിവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം. മണർക്കാട് കോടതി വളപ്പിലാണ് സംഭവം. ജനം ടിവി ക്യാമറാമാൻ ഷാൽവിൽ ഷൊർണുരിനെ സംഘം ചേർന്ന് ...

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

  ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്-03 പുരസ്‌കാര ജേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, ജനം ടിവി മാനേജിംഗ് ഡയറക്ടർ യുഎസ് കൃഷ്ണകുമാർ തുടങ്ങിയവർ. ജനം ...

വ്യാവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ആദരവുമായി ജനം ടിവി; ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

വ്യാവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ആദരവുമായി ജനം ടിവി; ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ന്യൂഡൽഹി: ജനംടിവി മൂന്നാം ഗ്ലോബൽ എക്‌സലൻസ് അവാർഡ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സമ്മാനിച്ചു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 11 പേർക്കാണ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സമ്മാനിച്ചത്. ...

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- 3-ാം പതിപ്പ്; മാർച്ച് 26 ന് ഡൽഹിയിൽ

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- 3-ാം പതിപ്പ്; മാർച്ച് 26 ന് ഡൽഹിയിൽ

ഡൽഹി: ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് ഈ മാസം 26-ന് ഡൽഹിയിൽ നടക്കും. ന്യൂഡൽഹി ഡോ അബേദ്കർ ഇന്ററർ നാഷണൽ സെന്ററിൽ നടക്കുന്ന ...

ജനം വൈബ്‌സ് ബെംഗളൂരു 2023: മലയാളം ചാനൽ ചരിത്രങ്ങളിൽ ഇതാദ്യം; ബെംഗളൂരുവിൽ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി

ജനം വൈബ്‌സ് ബെംഗളൂരു 2023: മലയാളം ചാനൽ ചരിത്രങ്ങളിൽ ഇതാദ്യം; ബെംഗളൂരുവിൽ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി

ബെംഗളൂരു: മലയാളം ചാനൽ ചരിത്രത്തിൽ ആദ്യമായി ബെംഗളൂരുവിൽ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി. ജനം വൈബ്‌സ് ബെംഗളൂരു 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രിൽ 23- ...

swapnasuresh

മുഖ്യമന്ത്രി പ്രമുഖ ഗുണ്ട ; മകൾക്കും മകനും ഭാര്യയ്‌ക്കും വേണ്ടി തന്നെ ഉപയോഗിച്ചു; മണിക്കൂറുകളോളം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്; തെളിവുകൾ പുറത്തുവിടുമെന്ന് സ്വപ്‌ന ജനം ടിവിയോട്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്‌ന സുരേഷ്. പ്രമുഖ ഗുണ്ടയാണ് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന തുറന്നടിച്ചു. ഭാര്യയ്ക്കും മകനും മകൾക്കും വേണ്ടി തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയനെന്ന് വിവാദ ...

ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; ‘കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം’

ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; ‘കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം’

തിരുവനന്തപുരം: ന്യൂഡൽഹി ജെഎൻയു സർവകലാശാലയിൽ ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടത്- ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകളുടെ ...

ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത് -ജിഹാദി അക്രമി സംഘം; പ്രതിഷേധം

ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത് -ജിഹാദി അക്രമി സംഘം; പ്രതിഷേധം

ന്യൂഡൽഹി: ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ഇടത് ജിഹാദി ശക്തികളുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയണ് സംഭവം. അക്രമണത്തിൽ ജനം ഡൽഹി ബ്യാറോ ചിഫ് ...

വിനയപൂർവം ഓർമ്മിപ്പിക്കട്ടെ, ഓടിയത് താങ്കളാണ് ഷമാ; ധീരർ മുഖത്തു നോക്കി പറയും, ഭീരുക്കൾ കണ്ടം വഴി ഓടും; എനിക്ക് നന്ദി പറയാനുള്ളത് ഇന്നാട്ടിലെ നട്ടെല്ലുള്ള ചുരുക്കം മാദ്ധ്യമ സ്ഥാപനങ്ങളോടാണ്: ശ്രീജിത്ത് പണിക്കർ

ജനം ടിവി ചർച്ചയ്ക്കിടെ തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇറങ്ങി പോകുകയും ശേഷം ഫേയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത കോൺ​ഗ്രസ് നേതാവ് ഷമാ മുഹമ്മദിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ...

‘ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ’; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ

‘ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ’; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ

കോഴിക്കോട്: മാളികപ്പുറം എന്ന ചിത്രം കാണാൻ തിയറ്ററിലേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുൻ ...

‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army

പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ...

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

സ്‌കൂളിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാർത്ഥികൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ...

നന്ദി പറയാനുള്ളത് ജനം ടിവിയോട്; യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവിക്കുന്നത്: എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്

നന്ദി പറയാനുള്ളത് ജനം ടിവിയോട്; യൂണിഫോം അണിഞ്ഞ് പതിനഞ്ച് വർഷം ജോലി ചെയ്തതിന്റെ വില ഇന്നാണ് ശരിക്കും അനുഭവിക്കുന്നത്: എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്

പാലക്കാട്: ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച 'ഒരുമിക്കാം നമ്മുടെ മക്കൾക്കായി' എന്ന പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വ്യക്തിയാണ് പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസർ അബ്ദുൾ ...

ലോക്ബന്ധു രാജ് നാരായൺജി പുരസ്‌കാരം ജനംടിവിക്ക്; കൊച്ചി റീജിയണൽ ഹെഡ് ബീന റാണിയെ മികച്ച ന്യൂസ് പ്രൊഡ്യൂസറായി തിരഞ്ഞെടുത്തു

ലോക്ബന്ധു രാജ് നാരായൺജി പുരസ്‌കാരം ജനംടിവിക്ക്; കൊച്ചി റീജിയണൽ ഹെഡ് ബീന റാണിയെ മികച്ച ന്യൂസ് പ്രൊഡ്യൂസറായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദൃശ്യമാദ്ധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. ജനം ടിവി കൊച്ചി റീജിയണൽ ഹെഡ് ബീന ...

പിൻവാതിൽ നിയമനത്തിന് ഇടതനും വലതനും ഒറ്റക്കെട്ട്; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ശുപാർശ കത്തുകൾ പുറത്ത്

പിൻവാതിൽ നിയമനത്തിന് ഇടതനും വലതനും ഒറ്റക്കെട്ട്; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ശുപാർശ കത്തുകൾ പുറത്ത്

തിരുവനന്തപുരം: സിപിഎം നേതാക്കൾക്ക് പിന്നാലെ കത്ത് വിവാദത്തിൽ കുടുങ്ങി യുഡിഎഫ് നേതാക്കളും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ കോടതികളിൽ ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നതിന് യുഡിഎഫ് നേതാക്കൾ ...

സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരം: ജനം ടിവി റിപ്പോർട്ടർ ബി. ശ്രീലക്ഷ്മിക്ക്

സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരം: ജനം ടിവി റിപ്പോർട്ടർ ബി. ശ്രീലക്ഷ്മിക്ക്

കോഴിക്കോട്: സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരം ജനം ടിവി കോഴിക്കോട് റിപ്പോർട്ടർ ബി. ശ്രീലക്ഷ്മിക്ക്. മാദ്ധ്യമവിഭാഗം പുരസ്‌കാരത്തിനാണ് ശ്രീലക്ഷ്മി അർഹയായത്. സുഗതകുമാരി പെൺകരുത്ത് സാഹിത്യ കൂട്ടായ്മയാണ് പുരസ്‌കാരം സമ്മാനിക്കുക. ...

ജനംടിവിയുടെ ‘നാട്ടുവരമ്പ്’ പരിപാടിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം

ജനംടിവിയുടെ ‘നാട്ടുവരമ്പ്’ പരിപാടിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം

തിരുവനന്തപുരം: ജനം ടിവിയുടെ കാർഷിക പരിപാടിയായ 'നാട്ടുവരമ്പിന്' സംസ്ഥാന സർക്കാരിന്റെ ഒരു അവാർഡ് കൂടി ലഭിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച 2022ലെ ഡിജിറ്റൽ വീഡിയോ മത്സരത്തിൽ ...

ഭരണഘടനാ നിന്ദയിൽ പിടിച്ചു നിൽക്കാനാവാതെ പുറത്തേക്ക്; സജി ചെറിയാന്റെ വിവാദ പ്രസംഗം ആദ്യം പുറത്തു വിട്ടത് ജനം ടിവി- Saji Cheriyan’s Resignation; Janam TV Impact

ഭരണഘടനാ നിന്ദയിൽ പിടിച്ചു നിൽക്കാനാവാതെ പുറത്തേക്ക്; സജി ചെറിയാന്റെ വിവാദ പ്രസംഗം ആദ്യം പുറത്തു വിട്ടത് ജനം ടിവി- Saji Cheriyan’s Resignation; Janam TV Impact

തിരുവനന്തപുരം: പാർട്ടി അണികൾക്ക് മുന്നിൽ ആവേശഭരിതനായി നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ മന്ത്രിപദം രാജി വെച്ചു. ന്യായീകരണങ്ങളിൽ ...

ജനം ടിവി ജനനായകൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

ജനം ടിവി ജനനായകൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: ജനം ടിവിയുടെ ജനനായകൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോളിലൂടെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ, സാംസ്കാരിക, കലാ രംഗത്തെ മികച്ച സംഭാവന നൽകിയവർക്കാണ് പുരസ്കാരങ്ങൾ ...

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ യാനാ ട്രോഫി ടൂർണമെന്റിൽ ജനം ടിവി ജേതാക്കൾ ; വിജയം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ യാനാ ട്രോഫി ടൂർണമെന്റിൽ ജനം ടിവി ജേതാക്കൾ ; വിജയം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യാനാ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് കിരീടം ജനം ടിവിക്ക്. കേരളാ കൗമുദിയെ പെനാൽറ്റി ഷൂട്ടൌട്ടിൽ വീഴ്ത്തിയാണ് ജനം ടിവി കപ്പുയർത്തിയത്. ...

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഗ്ലോബൽ പുരസ്‌കാരം ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തികയ്‌ക്ക്

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഗ്ലോബൽ പുരസ്‌കാരം ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തികയ്‌ക്ക്

തിരുവനന്തപുരം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഗ്ലോബലിന്റെ ഈ വർഷത്തെ മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള അവാർഡ് ജനം ടിവിയ്ക്ക്. തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ രശ്മി കാർത്തികയാണ് ...

വിയോഗം തീരാ നഷ്ടം; ദേശീയ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി; ജനം ടിവി എംഡി ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

വിയോഗം തീരാ നഷ്ടം; ദേശീയ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി; ജനം ടിവി എംഡി ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist