Janmashtami - Janam TV
Friday, November 7 2025

Janmashtami

ജന്മാഷ്ടമി ആഘോഷങ്ങൾ നേടിത്തന്നത് 25,000 കോടിയുടെ നേട്ടം : സനാതനസംസ്ക്കാരത്തിന്റെ ഭാഗമായ ഉത്സവങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ; ജന്മാഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നത് വമ്പൻ ബിസിനസ് നേട്ടമെന്ന് റിപ്പോർട്ട് . കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിൻ്റെ (സിഎഐടി) കണക്കനുസരിച്ച് ജന്മാഷ്ടമി ...

ഉണ്ണിക്കണ്ണൻമാർ നിറഞ്ഞു, ഗോപികമാർ നൃത്തം ചവിട്ടി; നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും. ജൻമാഷ്ടമിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ ആയിരക്കണക്കിന് ഉണ്ണിക്കണ്ണൻമാരാണ് അണിനിരന്നത്. വാദ്യമേളങ്ങൾക്കും കൃഷ്ണസ്തുതികൾക്കുമൊപ്പം ഗോപികമാർ നൃത്തം ...

ജന്മാഷ്ടമി ദിനത്തിൽ ശിഹാബ് മാഷിന് സ്വപ്നസാക്ഷാത്കാരം; കണ്ണന് മുന്നിൽ നൃത്തമാടാൻ ഗോപികമാർക്ക് ചുവടൊരുക്കിയ ഒപ്പന പരിശീലകൻ

ഇന്ന് ശോഭയാത്രയിൽ ​ഗോപികമാർ ചുവടുവയ്ക്കുന്നതോടെ വർഷങ്ങളായുള്ള ശിഹാബ് മാഷിൻ്റെ സ്വപ്നം പൂവണിയും. മലപ്പുറം ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയിൽ ഇത്തവണ കണ്ണഞ്ചിപ്പിക്കുക ​ഗോപികാനൃത്തമായിരിക്കും. കോട്ടയ്ക്കൽ വില്ലൂരിലെ ...

ശ്രീകൃഷ്ണ ജയന്തി: ജന്മാഷ്ടമി വ്രതം ആചരിക്കേണ്ടത് എങ്ങനെ ?

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച പുണ്യദിനമാണ് ശ്രീകൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമി. കേരളത്തിൽ ഈ ദിവസത്തെ അഷ്ടമി രോഹിണി എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ചിങ്ങ ...

ജന്മാഷ്ടമി പുരസ്‌കാരം ടി.എസ് രാധാകൃഷ്ണന്; ഭക്തിഗാനങ്ങളിൽ ഹിറ്റുകളുടെ തോഴൻ

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ...

ഉഗാണ്ടയിലും ബാലഗോകുലത്തിന് തുടക്കം; ജന്മാഷ്ടമി സമുചിതമായി ആചരിച്ച് ഏകത ഹിന്ദു സ്വയംസേവാ സംഘം

കമ്പാല : ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ മഹിത സന്ദേശം മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലും ബാലഗോകുലത്തിനു തുടക്കം കുറിച്ചു. ഏകത ഹിന്ദു സ്വയംസേവ സംഘത്തിൻറെ ...

കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് കശ്മീരി മുസ്ലീങ്ങൾ , ആഘോഷമായി കശ്മീരിൽ ജന്മാഷ്ടമി ശോഭായാത്ര : മനസ് നിറഞ്ഞ സന്തോഷമെന്ന് പണ്ഡിറ്റുകൾ

ശ്രീനഗർ ; തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾ മറികടന്ന് കശ്മീർ ഒന്നായപ്പോൾ ആഘോഷമായി ജന്മാഷ്ടമി ശോഭായാത്ര . ശ്രീനഗറിലെ ടാങ്കിപ്പോര പ്രദേശത്തെ കത്‌ലേശ്വര ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രം ...

കൃഷ്ണ ശോഭ; ജന്മാഷ്ടമി ആഘോഷമാക്കി കങ്കണ റണാവത്തും റിഷഭ് ഷെട്ടിയും; വൈറലായി ചിത്രങ്ങൾ

നാടും നഗരവും ഇന്നലെ ഉണ്ണിക്കണ്ണന്മാരായിരുന്നു. പട്ടുടുത്ത് മയിൽപ്പീലി ചൂടിയ കണ്ണന്മാരും രാധമാരുമാരുമായിരുന്നു പ്രധാന ആകർഷണം. നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചും അമ്പാടിക്കണ്ണന്മാരെ അണിയിച്ചൊരിക്കിയും ജന്മാഷ്ടമി ആഘോഷിച്ചത്.  . ...

കുറുമ്പുകാട്ടി കുട്ടി കണ്ണന്മാരും നൃത്തചുവടുമായി ഗോപികമാരും; തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് തുടക്കമായി

തൃശൂർ: തൃശൂരിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന വർണവിസ്മയ ശോഭയാത്രയ്ക്ക് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ സദ്ഭവാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ശോഭയാത്ര ഉദ്ഘാടനം ചെയ്തു. നടനും മുൻ എംപിയുമായ ...

ജന്മാഷ്ടമി; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മോഹൻലാൽ

ശ്രീകൃഷ്ണന്റെ ജന്മനാളായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം ജന്മാഷ്ടമി ആശംസകൾ അറിയിച്ചത്. ശ്രീകൃഷ്ണന്റെ കളങ്കമില്ലാത്ത ബാല്യം വിളിച്ചോതുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ...

ജന്മാഷ്ടമി ആഘോഷം ഓസ്‌ട്രേലിയയിലും; മെൽബണിൽ ശോഭായാത്ര

സിഡ്‌നി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുള്ള ശോഭായാത്രക്ക് ഓസ്‌ട്രേലിയയിലെ മെൽബൺ ഒരുങ്ങുന്നു. ഈ മാസം ഒൻപതിന് വൈകിട്ട് 3 .30ന് മെൽബണിലെ പ്രശസ്തമായ ശിവ വിഷ്ണു ...

ബാംഗേ ബിഹാരി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ച സംഭവം; വിശദ അന്വേഷണത്തിന് സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: വൃന്ദാവനിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. മുൻ ഡിജിപി സുൽഖൻ ...

ഭക്തിനിർഭരം ജന്മാഷ്ടമി ദിനം; മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് യോഗി ആദിത്യനാഥ്- Yogi Adityanath, Janmashtami

ലഖ്‌നൗ: ജന്മാഷ്ടമി ദിനത്തിൽ മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ യോ​ഗി ആദിഥ്യനാഥ് പ്രാർത്ഥനയിലും പൂജയിലും പങ്കാളിയായി. സംസ്ഥാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ...

ജന്മാഷ്ടമി ആഘോഷമാക്കി ജമ്മു കശ്മീർ ജനത; ഘോഷയാത്രയിൽ പങ്കെടുത്തത് നിരവധി പേർ

ശ്രീനഗർ: മതഭേദമന്യേ ജന്മാഷ്ടമി ദിനം ആഘോഷമാക്കി ജമ്മു കശ്മീർ ജനത. ഘോഷയാത്രയുൾപ്പെടെ വിപുലമായ പരിപാടികളാണ് ജമ്മു കശ്മീരിൽ ജന്മാഷ്ടമി ദിനത്തിൽ സംഘടിപ്പിച്ചത്. ജമ്മു കശ്മീർ ജനതയ്ക്ക് കാവലായി ...

ജന്മാഷ്ടമി ദിനത്തിൽ ഉണ്ണിക്കണ്ണന് അഭിഷേകം; ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി അലക്‌സ് എല്ലിസ്; ഹിന്ദു വിശ്വാസികളുടെ ആഘോഷത്തിൽ ബ്രിട്ടീഷ് സ്ഥാനപതിയും പങ്കാളി-UK High Commissioner Alex Ellis Visits ISKCON Temple

ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ ഇന്ത്യയിലെ ഹിന്ദു വിശ്വാസികളുടെ ആഘോഷത്തിൽ പങ്കുകൊണ്ട് ബ്രിട്ടീഷ് സ്ഥാനപതി അലക്‌സ് എല്ലിസ്. ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ...

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ അമ്പാടിയായി മാറി നേപ്പാൾ; തെരുവുകളിൽ നിറഞ്ഞ് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

ലളിത്പുർ: ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് നേപ്പാളിൽ വിപുലമായ പരിപാടികൾ നടന്നു. ഓടക്കുഴലും തിരുമുടിയും വേഷങ്ങളും അണിഞ്ഞ നിരവധി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഘോഷയാത്രയുടെ ഭാഗമായി പങ്കെടുത്തു. നേപ്പാൾ ജനത ...

ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി – PM Narendra Modi greets people on Janmashtami

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്തിയുടെയും ആഹ്ളാദത്തിന്റെയും ഈ സുദിനം എല്ലാവർക്കും സന്തോഷവും ഐശ്വര്യവും സൗഭാഗ്യവും നൽകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭഗവാൻ ...

ജന്മാഷ്ടമി ഹിന്ദുക്കളുടെ പ്രധാന ആഘോഷം; ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദർശനം നടത്തി ഋഷി സുനക്; ചിത്രങ്ങൾ വൈറൽ

ലണ്ടൻ: ജന്മാഷ്ടമി ദിനം ആഘോഷമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും. ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ജന്മാഷ്ടമി ദിനം ഋഷി സുനക് ആഘോഷിച്ചത്. ...

കരുത്ത് കാട്ടി ബാലഗോകുലം; തെരുവുകളെ അമ്പാടിയാക്കി ആയിരക്കണക്കിന് ശോഭായാത്രകൾ; വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്ക് ഒരിക്കൽ കൂടി മറുപടി

ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ സാംസ്കാരിക സംഘടനയാണ് ബാലഗോകുലം. കുട്ടികളിൽ ഭാരതീയ ചിന്താധാരകൾക്ക് വിത്ത് വിതറി സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ...

ജന്മാഷ്ടമിക്ക് ഷാഹി മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്ത് – Permit us to offer Janmashtami prayers at Shahi Masjid

ലക്‌നൗ: മഥുരയിലെ ഷാഹി മസ്ജിദിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത്. അഖില ഭാരത് ഹിന്ദു മഹാസഭ അംഗവും സംഘടനയുടെ ദേശീയ ...

ജന്മാഷ്ടമി ദിനത്തിൽ ഉപവസിച്ച വിദ്യാർത്ഥികളെ തല്ലി; അദ്ധ്യാപകന് സസ്‌പെൻഷൻ

റായ്പൂർ : ഛത്തീസ്ഗഡിൽ ജന്മാഷ്ടമി ദിനത്തിൽ ഉപവസിച്ച വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കൊണ്ടഗാവ് ഗിരോളയിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ ചരൻ മർക്കമിനെയാണ് സസ്‌പെൻഡ് ചെയ്തത്. ...

ഇന്ന് ജന്മാഷ്ടമി; ആശംസകളോടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്ക്കട്ടെ എന്ന് ...

ജൻമാഷ്ടമിക്ക് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ഡൽഹി പോലീസ്; ലംഘിച്ചാൽ കടുത്ത നടപടിയെന്നും ഭീഷണി

ന്യൂഡൽഹി: ജൻമാഷ്ടമിക്ക് ഭക്തരുടെ ക്ഷേത്ര ദർശനം പൂർണമായി വിലക്കി ഡൽഹി പോലീസ്. കൊറോണ വ്യാപനം തടയാൻ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളുടെ മറവിലാണ് ഡൽഹി പോലീസ് ...