japan - Janam TV

japan

ജപ്പാനിൽ ശക്തമായ ഭൂചലനം; ഫുകുഷിമ ആണവ നിലയത്തിന്റെ സുരക്ഷയിൽ ആശങ്ക (വീഡിയോ)- Earthquake in Japan

ടോക്യോ: മദ്ധ്യജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ഉച്ചയ്ക്ക് 1.38ഓടെയായിരുന്നു ഭൂചലനം. മിയെ നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ...

ചൈനയ്‌ക്കും വടക്കൻ കൊറിയയ്‌ക്കുമെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി ജപ്പാൻ; അമേരിക്കയ്‌ക്ക് പിന്നാലെ ഓസ്‌ട്രേലിയയുമായും ആയുധകരാറിൽ ഒപ്പുവെച്ചു

ടോക്കിയോ: പസഫിക്കിലും തെക്കൻ ചൈനാ കടലിലും എല്ലാ സമാധാന അന്തരീക്ഷവും തകർക്കുന്ന ചൈനയ്ക്കും വടക്കൻ കൊറിയയ്ക്കുമെതിരെ ശക്തമായ പ്രതിരോധത്തി നൊരുങ്ങി ജപ്പാൻ. എന്നും സമാധാനത്തിന്റെ ശക്തമായ വ്യക്താക്കളായിരുന്ന ...

വീണ്ടും മിസൈൽ പരീക്ഷവുമായി ഉത്തരകൊറിയ; ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

സോൾ: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവർക്കും വടക്കൻ ജപ്പാനിന്റെ ചില ...

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് ...

മികച്ച നേതാവ്; ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കും; ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി- Narendra Modi, Shinzo Abe, funeral

ഡൽഹി: അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്യോയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വിവിധ ലോക ...

ജപ്പാനിൽ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും; വൈദ്യുതി ടവറുകൾ തകർന്നു വീണ് വൻ ദുരന്തം (വീഡിയോ)- Torrential rain and fierce winds shake Japan

ടോക്യോ: ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വൈദ്യുതി ടവറുകൾ തകർന്നു വീണതിനെ തുടർന്ന് ...

ജപ്പാനിൽ അതിശക്തമായ ചുഴലിക്കാറ്റ്; ഒമ്പത് ദശലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു

ജപ്പാൻ: ജപ്പാനിൽ നന്മഡോർ ചുഴലിക്കാറ്റ് ആഞ്ഞു വീശിയത് മൂലം വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 2 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജപ്പാനിലെ തെക്കൻ ദ്വീപായ ക്യുഷുവിലും, ...

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ നാൽപ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 18,300 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു- PM Modi lays foundation for Maruti Suzuki’s projects

ഗാന്ധിനഗർ: സുസുക്കി കമ്പനിയുടെ ഇന്ത്യയിലെ നാൽപ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ മാരുതി സുസുക്കി വാഹന നിർമ്മാണ യൂണിറ്റിനും ഗുജറാത്തിലെ സുസുക്കി ഇലക്ട്രോണിക് വാഹന ...

യുദ്ധ ഭീഷണിക്കിടെ മറ്റൊരു ഹിരോഷിമ ദിനം; ആണുബോംബ് ആക്രമണത്തിന്റെ 77-ാം വാർഷികത്തിൽ സമാധാനത്തിനായി പ്രാർഥനയോടെ ലോകം

ഹിരോഷിമ ദിനത്തിന്റെ 77-ാം വാർഷിക അനുസ്മരണം നടത്തി ജപ്പാൻ. അണുബോംബ് സ്ഫോടനത്തിന്റെ വാർഷിക ദിനത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പേസ് മെമ്മോറിയൽ പാർക്കിൽ ...

വലയിൽ കുടുങ്ങിയ 50ഓളം സംരക്ഷിത കടലാമകളെ കൊന്നൊടുക്കി മത്സ്യത്തൊഴിലാളി; തല അരിഞ്ഞുതള്ളിയ നിലയിൽ ആമക്കൂട്ടത്തെ കണ്ടെത്തി – Fisherman Stabs To Death Dozens Of Protected Sea Turtles

ടോക്കിയോ: വലയിൽ കുടുങ്ങിയ കടലാമകളെ നിഷ്‌കരുണം കൊന്നൊടുക്കി മത്സ്യത്തൊഴിലാളി. സംരക്ഷിത വിഭാഗത്തിൽപ്പെട്ട അമ്പതോളം വരുന്ന ആമകളെയാണ് ജാപ്പനീസ് മത്സ്യത്തൊഴിലാളി കൊന്നൊടുക്കിയത്. തെക്കൻ ജാപ്പനീസ് ദ്വീപായ കുമൻജിമയിലാണ് സംഭവം. ...

നെഞ്ചിൽ വെടിയേറ്റ ഷിൻസോ ആബെയുടെ നില ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; ജപ്പാൻ അംബാസിഡറെ വിളിച്ച് പ്രധാനമന്ത്രി മോദി – Ex Japanese PM Shinzo Abe Shot

ടോക്കിയോ: വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റു; ദൃശ്യങ്ങൾ – Shinzo Abe shot in chest

ടോക്കിയോ: ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രസംഗവേദിയിൽ വെച്ചാണ് സംഭവമുണ്ടായതെന്നും വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് റിപ്പോർട്ട്. ആക്രമണവുമായി ...

കത്തികൾ പോലെ മൂർച്ചയേറിയ നഖങ്ങൾ; പക്ഷെ ആള് സസ്യഭുക്ക്; ഭൂമിയിലുണ്ടായിരുന്ന മറ്റൊരിനം ദിനോസറിനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

ദിനോസർ വിഭാ​ഗത്തിലെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഏഷ്യയിൽ സമുദ്രാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തുന്ന ആദ്യ ഫോസിലാണ് ഇത്. കൂറ്റൻ കത്തി രൂപത്തിൽ നഖങ്ങളുള്ള ...

എന്ത് വെല്ലുവിളിയെയും നേരിടാനുള്ള ചങ്കൂറ്റം ഇന്ന് ഇന്ത്യയ്‌ക്കുണ്ട്; മഹാമാരിയെ നേരിടാൻ ലോകത്തെ സഹായിച്ചത് ഇതിന്റെ മികച്ച ഉദാഹരണമാണ്; നരേന്ദ്ര മോദി

ടോക്കിയോ : ഏത് വെല്ലുവിളിയും നേരിടാൻ സാധിക്കുന്ന ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാൻ വേണ്ടി നൂറിലധികം രാജ്യങ്ങളിലേക്ക് വാക്‌സിൻ ...

“നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്”?, ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു

ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്ക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ഇന്ത്യൻ സമൂഹം. നൂറുകണക്കിന് ആളുകളാണ് പ്രിയനേതാവിനെ കാണാൻ തടിച്ചുകൂടിയത്. ജപ്പാനിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി സംവദിച്ചു. സ്വീകരണത്തിനിടെ പ്രധാനമന്ത്രിയോട് ...

40 മണിക്കൂർ, 23 പരിപാടികൾ; പ്രധാനമന്ത്രി ജപ്പാനിലെത്തി

ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി.ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ക്വാഡിന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം ജപ്പാനിലെത്തിയത്. ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ ...

സാനിറ്റൈസർ കുടിച്ച് കായികതാരങ്ങൾ; മത്സരത്തിന് തൊട്ടുമുമ്പ് ഛർദ്ദിയും തലക്കറക്കവും; സംഭവത്തിന് പിന്നിൽ

ടോക്കിയോ: നടത്തമത്സരത്തിന് മുമ്പ് വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ച കായികതാരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലാണ് സംഭവം. മത്സരാർത്ഥികൾക്കായി വെച്ച വെള്ളമാണെന്ന് കരുതിയായിരുന്നു താരങ്ങൾ സാനിറ്റൈസർ എടുത്ത് കുടിച്ചത്. ഇതിന് ...

9 അടി നീളമുള്ള ഭീമൻ കണവ; ജീവനോടെ തീരത്തടിഞ്ഞു; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് അധികൃതർ

ടോക്കിയോ: അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഭീമൻ കണവയെ ജീവനോടെ കണ്ടെത്തി. ജപ്പാനിലെ കടൽതീരത്ത് ജീവനോടെ കരയ്ക്കടിഞ്ഞ കണവയെ അധികൃതർ പരിശോധനകൾക്കായി അക്വേറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒമ്പത് അടി ...

വിലക്ക് മറികടന്ന് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; ചെന്നുവീണത് ജപ്പാന്റെ സ്ഥലത്ത്; ശക്തമായ നടപടിക്കൊരുങ്ങി അയൽ രാജ്യങ്ങൾ

പ്യോങ്യാംഗ് : അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മിസൈൽ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ. വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ച മിസൈൽ ജപ്പാന്റെ മേഖലയിൽ ചെന്ന് പതിച്ചു. ...

ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് ...

ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ

ഉദയ സൂര്യന്റെ നാട് എന്നാണ് ഏഷ്യൻ രാജ്യമായ ജപ്പാൻ അറിയപ്പെടുന്നത്. ആധുനിക ടെക്‌നോളജികൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിരയിലാണ് ജപ്പാന്റെ സ്ഥാനം. ഇലട്രിക്-ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വാഹനം എന്നിവയെല്ലാം വാങ്ങുമ്പോൾ ...

സമീപമെത്തിയാൽ ആരെയും കൊല്ലും ; ജപ്പാനിലെ ദുരൂഹമായ ഭൂതപ്പാറ പിളർന്നു , ഭയന്ന് ജനങ്ങൾ

1000 വർഷങ്ങൾ പഴക്കമുള്ള ജപ്പാനിലെ കില്ലിംഗ് സ്റ്റോൺ പിളർന്നു . ടോക്കിയോയിലെ ടോച്ചിഗി മേഖലയിലെ നാസു അഗ്നിപർവ്വത പർവതങ്ങളിലുള്ള ഒരു കൂറ്റൻ പാറയാണ് 'കില്ലിംഗ് സ്റ്റോൺ ‘ ...

സൈനിക നീക്കത്തിന് റഷ്യൻ പാർലമെന്റിന്റെ അനുമതി; യുദ്ധ സാധ്യതയുറപ്പിച്ച് പുടിന്റെ കരുനീക്കങ്ങൾ; ശക്തമായി പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും

മോസ്‌കോ: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നൽകി റഷ്യൻ പാർലമെന്റ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ അഭ്യർത്ഥനയെതുടർന്നാണ് നടപടി. അനുമതി ലഭിച്ചതിനാൽ ഏതുസമയവും റഷ്യൻ ...

ഉപഗ്രഹങ്ങൾ മുതൽ കാർ വരെ തടി കൊണ്ട് ; നിർമ്മാണ ചെലവും കുറവ്

കണ്ടുപിടിത്തങ്ങളിൽ എന്നും മുന്നിലാണ് ജപ്പാൻ . ഇപ്പോൾ പരിസ്ഥിതി സംരക്ഷണത്തിലും ജപ്പാൻ വലിയൊരു ചുവടുവയ്പ് നടത്തുകയാണ് . ജപ്പാനിലെ ശാസ്ത്രജ്ഞർ അടുത്ത വർഷം വിക്ഷേപിക്കാൻ പോകുന്നത് തടി ...

Page 4 of 6 1 3 4 5 6