മലയാളി മാമന് വണക്കം, കൊടും തണുപ്പിലും കേരളത്തനിമയിൽ ജയറാം ; ഫിൻലൻഡിൽ മുണ്ടും ജുബ്ബയും ധരിച്ച് സ്റ്റൈലൻ ലുക്കിൽ താരം
തിരക്കുകൾ മാറ്റിവച്ച് കുടുംബത്തോടൊപ്പം ഫിൻലൻഡിൽ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി ജയറാം. അവധിക്കാലം ആസ്വദിക്കുന്നതിനായി ഫിൻലൻഡ് ട്രിപ്പിലാണ് ജയറാമും കുടുംബവും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ...