അറിയാവുന്ന കാര്യങ്ങൾ പറയും; കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ; ശബരിമലയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം: നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി.ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു. കൊച്ചിയിലെ ഓഫീസിലാണ് നടൻ ഹാജരായത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ ...
























