ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു
ന്യൂഡൽഹി: എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു. യുഎപിഎ കേസിലെ പ്രതിയായ ഉമർ ഖാലിദിന്റെ പുസ്തക ചർച്ചയ്ക്ക് നൽകിയ അനുമതി പിൻവലിച്ച് ജവഹർലാൽ നെഹ്റു സർവകലാശാല. ജെഎൻയു വിദ്യാർഥി ...
























