K N balagopal - Janam TV
Thursday, July 10 2025

K N balagopal

ആ പണവും സ്വാഹാ!! 140 കോടി രൂപയുടെ ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സ‍ർക്കാ‍ർ; പരിശോധനയ്‌ക്ക് അന്താരാഷ്‌ട്ര ഏജൻസി എത്തുന്നു

തിരുവനന്തപുരം: 140 കോടി രൂപയുടെ ലോകബാങ്ക് സഹായം  സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാ‍ർഷിക മേഖലയുടെ നവീകരണത്തിനായി നടപ്പാക്കുന്ന 'കേര ...

ബജറ്റ് അവതരണം ആരംഭിച്ചു; വികസനത്തിന്റെ കാര്യത്തിൽ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളാ ബജറ്റ് അവതരണം ആരംഭിച്ചു.ധനകാര്യമന്ത്രി എന്ന നിലയില്‍ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി കെ ...

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ...

പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും സംഘവും നാളെ കേരളത്തിൽ; സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ...

ഇനി എങ്ങനെ കുറ്റം പറയും? 1059 കോടി രൂപയുടെ കേന്ദ്രസഹായം; വിഴിഞ്ഞം തുറമുഖത്തിന് മാത്രം 795 കോടി; കൊച്ചിയുടെ മുഖച്ഛായ മാറും

ന്യൂഡൽഹി: കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും 1059 കോടി രൂപയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പയിൽ ഉൾപ്പടുത്തിയാണ് തുക അനുവദിച്ചത്. ...

ഭാര്യയും ഭർത്താവുമൊക്കെ അങ്ങ് വീട്ടിൽ! ധനകാര്യവകുപ്പിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം: ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ. എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിം​ഗ് ആൻഡ് ഡിസ്‌ബേഴ്‌സിം​ഗ് ...

ശമ്പളമൊക്കെ തരാം, പക്ഷേ ‘ഉപാധികളോടെ’ മാത്രം; നിലവിലുള്ളത് ‘സാങ്കേതിക പ്രശ്‌നം’ മാത്രം; ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ അവസ്ഥ തുറന്നടിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സർക്കാർ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് കിട്ടില്ലെന്നും ശമ്പളവിതരണം ഇന്ന് തു‌ടങ്ങിയാലും പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം പറഞ്ഞു. ...

ഒരാൾക്കും ശമ്പളം മുടങ്ങില്ലെന്ന്‌ കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളവും , പെൻഷനും മുടങ്ങി രണ്ട് നാൾ പിന്നിട്ടിട്ടും ഒരാൾക്കും ശമ്പളം മുടങ്ങില്ലെന്ന വാദവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ ...

കേന്ദ്ര അവഗണനയെന്ന ആരോപണം: ലോക്‌സഭയിൽ കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി; സർക്കാരും ബാലഗോപാലും പ്രതിരോധത്തിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിന് നൽകിയ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. ബജറ്റ് അവതരണ വേളയിലാണ് കേരളത്തോട് കേന്ദ്രസർക്കാരിന് ശത്രുതാ ...

മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം; പെൻഷൻ തുക ഉയർത്തില്ല; കുടിശ്ശിക തീർക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെൻഷൻ തുക ഉയർത്തില്ലെന്നും മറിച്ച് പെൻഷൻ കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ...

കേന്ദ്ര സർക്കാർ പണം തന്നാൽ സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ കുടിശിക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് ...

വീണ്ടും കേന്ദ്രത്തെ പഴിചാരി ധനമന്ത്രി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് സമ്മതിച്ച് കെ.എൻ ബാല​ഗോപാൽ

പാലക്കാട്: സംസ്ഥാന കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്നും കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം കേന്ദ്രം ...

ഖജനാവ് കാലി; ധനസഹായം ലഭിക്കുന്നില്ലെന്ന പരാതിയുമായി മന്ത്രിമാർ; പണം കരുതലോടെ ചെലവാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും

തിരുവനന്തപുരം: സാമ്പത്തിക ധനസഹായം ലഭിക്കുന്നല്ലെന്ന് മന്ത്രിമാരുടെ പരാതി. പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന മന്ത്രിസഭാ യോഗത്തിൽ പരാതി ഉയർന്നപ്പോൾ സാമ്പത്തിക പ്രയാസം ഉണ്ടെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ...

ചെലവ് ചുരുക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി ധനവകുപ്പ്

തിരുവനന്തപുരം: ചെലവ് ചുരുക്കണം എന്ന കർശന നിർദേശവുമായ ധനവകുപ്പ്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണ് കർശന നിർദ്ദേശം. വകുപ്പുതല പരിപാടികൾ നടത്താൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും നിർദ്ദേശത്തിൽ ...

‘പച്ച സലാം, ധീര സഖാവേ’; താടിയും സഞ്ചിയും ജുബ്ബയും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണ് ബാലഗോപാൽ; ഭാഗ്യക്കുറിക്ക് ഭാഗ്യചിഹ്നം പച്ചക്കുതിര: അഡ്വ. എ.ജയശങ്കർ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യ മുദ്രയായി പച്ചക്കുതിരയെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിൽ ഇനി പച്ചക്കുതിരയാണ്. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി ...

ലോക കേരള സഭയിൽ പങ്കെടുക്കുന്നത് ലോക മലയാളികൾ; കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ.എൻ. ബാലഗോപാൽ

ലോക കേരള സഭയും വിദേശസന്ദർശനങ്ങളും കൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന്യത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികം ...

ഭാഗ്യകുറി ജേതാക്കൾക്ക് സർക്കാർ വക പരിശീലനം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ധനസാമ്പാദനം അടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുനതെന്ന് കരുതുന്നു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാർമണി ...

സ്വന്തം വീടെന്ന സ്വപ്‌നത്തിന് ഇന്ന് മുതൽ നൽകേണ്ടത് കനത്ത വില; സംസ്ഥാനത്ത് പെർമിറ്റ്-അപേക്ഷ ഫീസ് വർദ്ധന നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട പെർമിറ്റ് ഫീസും അപേക്ഷ ഫീസും കുത്തനെ കൂട്ടിയതിൽ പ്രതിഷേധം തുടരുന്നതിനിടയിൽ ഉയർന്ന നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു. ഇതൊടെ 1200 ചതുരശ്രയടിയുള്ള ...

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റിൽ തുർക്കിക്കും സിറിയക്കും സഹായം നല്കുമെന്ന പ്രഖ്യാപനത്തിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ. പ്രകൃതിക്ഷോഭത്തിൽ തകർന്ന തുർക്കിയ്ക്കും സിറിയക്കും 10 കോടി രൂപ ...

‘മേക്ക് ഇൻ കേരള’ പ്രഖ്യാപനവുമായി ധനമന്ത്രി; യുവാക്കളെ കേരളത്തിൽ പിടിച്ചുനിർത്തുക ലക്ഷ്യമെന്ന് ബാലഗോപാൽ

തിരുവനന്തപുരം: മേക്ക് ഇൻ ഇന്ത്യ മാതൃകയിൽ സംസ്ഥാനത്ത് 'മേക്ക് ഇൻ കേരള' സംരഭ പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മേക്ക് ഇൻ കേരളയ്ക്കായി 1000 കോടി രൂപ ...

കിഫ്ബി അന്ത്യശ്വാസം വലിക്കുന്നു; പുതിയ പദ്ധതികൾ ബജറ്റിൽ ഉണ്ടാകില്ല; മാജിക് പ്രതീക്ഷിക്കേണ്ടെന്നും കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചാകും ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ കഴിയുന്ന ...

കേരളത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി; കടമെടുക്കാൻ സമ്മതിക്കാത്തതാണ് കാരണമെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എന്നാൽ, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ ന്യായം. ...

കടം ഉണ്ടെന്ന് വച്ച് കാർ മാറ്റേണ്ടേ?; ചിലവു ചുരുക്കൽ എന്നാൽ ഒന്നും വാങ്ങില്ല എന്നല്ലല്ലോ; പി.ജയരാജന് കാർ വാങ്ങുന്നതിൽ തെറ്റില്ലെന്ന് ധനമന്ത്രി- K. N. Balagopal, P. Jayarajan, Bullet-Proof Car

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി എന്നതിന്റെ അർത്ഥം ഒന്നും പുതുതായി ...

കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണം; കേരളം സാമ്പത്തിക ഞെരുക്കത്തിലെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്നാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ ...

Page 1 of 2 1 2