കാർഗിലിലും തോറ്റു! ഇനിയും എത്ര തോൽക്കും; ഇന്ത്യയെ ചൊറിയാതെ സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; അഫ്രീദിക്ക് ധവാന്റെ മറുപടി
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച പാകിസ്താൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. നിരപരാധികളെയാണ് പാകിസ്താൻ ഭീകരവാദികൾ ...



















