Karnataka - Janam TV

Karnataka

അങ്കത്തിനൊരുങ്ങി ബിജെപി! കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പുറത്തുവിട്ട ആദ്യ പട്ടികയിൽ ശ്രദ്ധേയമായ കാര്യങ്ങളിതാ..

അങ്കത്തിനൊരുങ്ങി ബിജെപി! കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പുറത്തുവിട്ട ആദ്യ പട്ടികയിൽ ശ്രദ്ധേയമായ കാര്യങ്ങളിതാ..

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 189 സ്ഥാനാർത്ഥികളടങ്ങുന്ന ആദ്യ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ പാർട്ടി ...

കർണ്ണാടകയിൽ നിരവധി ആംആദ്മി പാർട്ടി, ജനതാദൾ നേതാക്കൾ ബിജെപിയിൽ ചേർന്നു

കർണ്ണാടകയിൽ നിരവധി ആംആദ്മി പാർട്ടി, ജനതാദൾ നേതാക്കൾ ബിജെപിയിൽ ചേർന്നു

ബെംഗളൂരു: 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ  ആംആദ്മി പാർട്ടിയുടെയും, ജനതാദൾ പാർട്ടിയുടെയും നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന പരിപാടിയിലാണ് നേതാക്കൾ ...

ആർആർആർ തരംഗം തിരഞ്ഞെടുപ്പിലും; കർണ്ണാടക ബിജെപിയുടെ പ്രചരണ ഗാനമായി നാട്ടു നാട്ടു പാരഡി; കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള ‘മോദി മോദി’ ഗാനം വൈറൽ

ആർആർആർ തരംഗം തിരഞ്ഞെടുപ്പിലും; കർണ്ണാടക ബിജെപിയുടെ പ്രചരണ ഗാനമായി നാട്ടു നാട്ടു പാരഡി; കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള ‘മോദി മോദി’ ഗാനം വൈറൽ

നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് കർണ്ണാടകയിപ്പോൾ. കനത്ത പ്രചരണത്തിലാണ് അവിടെ രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പുകളിൽ പ്രചരണ ഗാനമായി സിനിമാ ഗാനങ്ങളുടെ പാരഡി ഒരുക്കുന്നത് പുതിയ സംഭവമല്ല. എന്നാലിതാ ലോകജനതയ്ക്കിടയിൽ ...

കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വന്യജീവികളെ രക്ഷിക്കാൻ രാജ്യം എത്രമാത്രം ഉത്സാഹം കാണിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു;  ദേശീയ കടുവ സെൻസസ് പുറത്തുവിട്ട് പ്രധാനമന്ത്രി

കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വന്യജീവികളെ രക്ഷിക്കാൻ രാജ്യം എത്രമാത്രം ഉത്സാഹം കാണിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു; ദേശീയ കടുവ സെൻസസ് പുറത്തുവിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കടുവകളുടെ എണ്ണം പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒരു വർഷം കൊണ്ട് 200 കടുവകൾ കൂടിയതായി ദേശീയ കടുവ സെൻസസിൽ പറയുന്നു.രാജ്യത്ത് 3,167 കടുവകളുണ്ടെന്നാണ് ...

കറുത്ത തൊപ്പി, കാക്കി പാന്റ്….ബന്ദിപുരിൽ സഫാരി നടത്തി പ്രധാനമന്ത്രി ; വൈറലായി ചിത്രങ്ങൾ

കറുത്ത തൊപ്പി, കാക്കി പാന്റ്….ബന്ദിപുരിൽ സഫാരി നടത്തി പ്രധാനമന്ത്രി ; വൈറലായി ചിത്രങ്ങൾ

കർണാടക ബന്ദിപുരിലെ കടുവ സങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷിക പരിപാടിയിലെ പ്രധാനാകർഷണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ പ്രൗഢിയോടെ ആകർഷകമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വേഷവിധാനം. കാക്കി ...

rahul gandhi

രാഹുൽ അധികം സംസാരിക്കണ്ട: കർണ്ണാടക പ്രാദേശിക കോൺഗ്രസ് നേതാക്കൾ

ഇലക്ഷൻ പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ. എന്നാൽ രാഹുൽ ഇത് അംഗീകരിക്കാൻ സാധ്യതയില്ല. നാളെയാണ് രാഹുൽ കർണ്ണാടകയിലെ ...

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുസ്ലീം സംവരണം തിരികെ കൊണ്ടുവരും; ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കും; പ്രഖ്യാപനവുമായി ഡികെ ശിവകുമാർ

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുസ്ലീം സംവരണം തിരികെ കൊണ്ടുവരും; ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കും; പ്രഖ്യാപനവുമായി ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീം സംവരണം പുനസ്ഥാപിക്കുമെന്ന് കർണാടക പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. ഭരണത്തിലെത്തിയാൽ ന്യൂനപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് ...

പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രം; ബസവരാജ ബൊമ്മൈയ്‌ക്ക് വേണ്ടി ഞാൻ ഇറങ്ങും; നിലപാട് വ്യക്തമാക്കി നടൻ കിച്ച സുദീപ്

പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രം; ബസവരാജ ബൊമ്മൈയ്‌ക്ക് വേണ്ടി ഞാൻ ഇറങ്ങും; നിലപാട് വ്യക്തമാക്കി നടൻ കിച്ച സുദീപ്

ബെം​ഗളൂരു: കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിൽ ചേർന്നേക്കുമെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി ഇരുവരും പ്രചരണത്തിന് ഇറങ്ങുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ...

നടൻ കിച്ച സുദീപിന് അ‍ഞ്ജാത ഭീഷണി കത്ത്; കേസെടുത്ത് ബെംഗളൂരു പോലീസ്

നടൻ കിച്ച സുദീപിന് അ‍ഞ്ജാത ഭീഷണി കത്ത്; കേസെടുത്ത് ബെംഗളൂരു പോലീസ്

ബെം​ഗളുരു: കന്നട സൂപ്പർ താരം കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ താരത്തിന് അഞ്ജാത ഭീഷണി കത്ത്. താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന ...

കന്നട സിനിമ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേക്ക്

കന്നട സിനിമ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിയിലേക്ക്

ബെംഗളൂരു : പ്രശസ്ത കന്നട സിനിമ താരങ്ങളായ സുദീപ് (കിച്ച സുദീപ്) ദർശൻ തുഗുദീപ എന്നിവർ ബിജെപിയിലേക്ക്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പ്രവേശനം. ബെംഗളൂരുവിലെ ...

ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കി ഇസ്രോ ; ലക്ഷ്യം പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപിണി

ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കി ഇസ്രോ ; ലക്ഷ്യം പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപിണി

ബെംഗളൂരു: വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി ഇസ്രോ. പുനരുപയോഗിക്കാവുന്ന വിക്ഷേപിണിയായ ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണമാണ് ഇസ്രോ വിജയകരമായി പൂർത്തിയാക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ...

മുഖ്യമന്ത്രിയാകാൻ ഞാൻ 100%വും കൊതിക്കുന്നു, ഡി.കെ ശിവകുമാറിന് അതേ മോഹമുണ്ടെന്ന് കരുതി എനിക്ക് പ്രശ്‌നമൊന്നുമില്ല: സിദ്ധരാമ്മയ്യ

മുഖ്യമന്ത്രിയാകാൻ ഞാൻ 100%വും കൊതിക്കുന്നു, ഡി.കെ ശിവകുമാറിന് അതേ മോഹമുണ്ടെന്ന് കരുതി എനിക്ക് പ്രശ്‌നമൊന്നുമില്ല: സിദ്ധരാമ്മയ്യ

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അങ്കത്തിനൊരുങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുമ്പോൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കുള്ള ...

നിങ്ങൾ ലോകം കീഴടക്കും: മോദിയുടെ ചിത്രത്തിൽ ചുംബിച്ച് കർഷകൻ; സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറൽ

നിങ്ങൾ ലോകം കീഴടക്കും: മോദിയുടെ ചിത്രത്തിൽ ചുംബിച്ച് കർഷകൻ; സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറൽ

ബെം​ഗളുരു: കർണാടകയിൽ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാകുന്നു. ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിലാണ് കർഷകൻ ചുംബിക്കുന്നത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് തന്നെ ...

കർണാടകയിലെ ജനങ്ങൾ പിച്ചക്കാരല്ല; സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

കർണാടകയിലെ ജനങ്ങൾ പിച്ചക്കാരല്ല; സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

ബെംഗളൂരു : സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിനെത്തിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ നടന്ന തിരഞ്ഞടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണം ...

കർണാടകയിൽ മെയ് 10ന് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 13ന്; ബിജെപിക്ക് ജനങ്ങൾ പൂർണ പിന്തുണ നൽകുമെന്നത് സുനിശ്ചിതമാണെന്ന് ബെസവരാജ് ബൊമ്മൈ

കർണാടകയിൽ മെയ് 10ന് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 13ന്; ബിജെപിക്ക് ജനങ്ങൾ പൂർണ പിന്തുണ നൽകുമെന്നത് സുനിശ്ചിതമാണെന്ന് ബെസവരാജ് ബൊമ്മൈ

ബെംഗളൂരു: പൊതുജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ...

കർണാടക ജനവിധി; നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കർണാടക ജനവിധി; നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പോളിംഗ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30-നാണ് ...

റാലിക്കിടെ ജനങ്ങൾക്ക് നേരെ നോട്ടുകളെറിഞ്ഞ് ഡികെ ശിവകുമാർ; കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്റെ വീഡിയോ വൈറൽ

റാലിക്കിടെ ജനങ്ങൾക്ക് നേരെ നോട്ടുകളെറിഞ്ഞ് ഡികെ ശിവകുമാർ; കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്റെ വീഡിയോ വൈറൽ

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങൾക്ക് നേരെ നോട്ടുകളെറിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. ബെവിനഹള്ളിക്ക് സമീപം നടന്ന ഘോഷയാത്രക്കിടെയാണ് ശിവകുമാർ ജനങ്ങൾക്കിടയിലേക്ക് ...

കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ലാബുകൾ കൂടി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ലാബുകൾ കൂടി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : ബെംഗളൂരു ഇന്ത്യയുടെ ഐടി ഹബ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കർമാടകയിൽ ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. 2022-ൽ പുറത്തു വിട്ട കണക്കുകൾ ...

അന്ന് 2.5 അടി ഉയരമുള്ള പതാക ഉയർത്തിയതിന് നിസാം ജനങ്ങളെ കൂട്ടക്കൊല ചെയ്തു ; ഇന്ന് അതേ മണ്ണിലാണ് 103 അടി ഉയരമുള്ള പതാക ഉയർത്തിയിരിക്കുന്നത് : അമിത് ഷാ

അന്ന് 2.5 അടി ഉയരമുള്ള പതാക ഉയർത്തിയതിന് നിസാം ജനങ്ങളെ കൂട്ടക്കൊല ചെയ്തു ; ഇന്ന് അതേ മണ്ണിലാണ് 103 അടി ഉയരമുള്ള പതാക ഉയർത്തിയിരിക്കുന്നത് : അമിത് ഷാ

ബെംഗളൂരു : ഏകദിന സന്ദർശനത്തിനായി കർണാടകയിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിദറിൽ 103 അടി ഉയരമുള്ള ത്രിവർണ്ണ പതാക ഉയർത്തി. രണ്ടര അടി ...

കർണാടകയിൽ ഇരട്ട എഞ്ചിനുകളുടെ ശക്തിയോടെ സർക്കാർ തിരിച്ചുവരും ;ദാവൻഗെരെയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കർണാടകയിൽ ഇരട്ട എഞ്ചിനുകളുടെ ശക്തിയോടെ സർക്കാർ തിരിച്ചുവരും ;ദാവൻഗെരെയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു :കർണാടകയിലെ ദാവൻഗെരെയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബിജെപി സർക്കാർ ഇരട്ട എഞ്ചിനുകളുടെ ശക്തിയോടെ വീണ്ടും തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

കർണാടകയിൽ ഇലക്ട്രോണിക്‌സ് നിർമ്മാണ കേന്ദ്രം; 18,000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കർണാടകയിൽ ഇലക്ട്രോണിക്‌സ് നിർമ്മാണ കേന്ദ്രം; 18,000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: സംസ്ഥാനത്ത് 180 കോടി രൂപയുടെ ഇലക്ട്രോണികസ് നിർമ്മാണ കേന്ദ്രത്തിന് അനുമതി നൽകിയെന്ന് കേന്ദ്രസർക്കാർ. കർണാടകയിലെ ധർവാഡ ജില്ലയിലാണ് നിർമ്മാണ കേന്ദ്രം നടപ്പിലാക്കുന്നതെന്നും രാജ്യത്ത് ഒരു ലക്ഷത്തോളം ...

കർണാടകയിലെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു; ഇതൊന്നും വിലപ്പോവില്ലെന്ന് ബസവരാജ് ബൊമ്മെ

കർണാടകയിൽ മുസ്ലീം ന്യൂനപക്ഷ സംവരണം മറ്റ് രണ്ട് വിഭാഗങ്ങൾക്ക് കൂടി വീതിച്ച് നൽകും ; ഉത്തരവുമായി ബസവരാജ് ബൊമ്മൈ സർക്കാർ

ബെംഗളൂരു : കർണാടകയിൽ മുസ്ലീം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് കൂടി വീതിച്ച് നൽകാൻ തീരുമാനിച്ച് ബസവരാജ് ബൊമ്മൈ സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ...

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല; കർണാടക മുഖ്യമന്ത്രി ബൊമ്മെ

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല; കർണാടക മുഖ്യമന്ത്രി ബൊമ്മെ

ബംഗ്‌ളൂരു: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരുമെന്നും മയക്കുമരുന്നിനെതിരായുള്ള നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ഊന്നൽ നൽകികൊണ്ട് സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി തടയാൻ ...

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ബെംഗളുരു മെട്രോയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; ബെംഗളുരു മെട്രോയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ. വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിലും ...

Page 8 of 23 1 7 8 9 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist