ഹൈദരാബാദ് നിവാസികളെ ലക്ഷ്യമിട്ട് കേരള ലോട്ടറിയുടെ പേരിൽ തട്ടിപ്പ്; നിരവധി പേർ ഇരകളായി
ഹൈദരാബാദ്: കേരളം ലോട്ടറിയുടെ പേരിൽ ഹൈദരാബാദ് നിവാസികളെ ലക്ഷ്യമിട്ട് ഗൂഢസംഘം നടത്തുന്ന തട്ടിപ്പിൽ നിരവധിപേർ ഇരകളായതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, നഗരത്തിലെ 67 വയസ്സുള്ള ...