khalistan - Janam TV

khalistan

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ന്യൂഡൽഹി: സെപ്റ്റംബർ 27ന് ഡൽഹിയിലെ കശ്മീരി ഗേറ്റ് മേൽപ്പാലത്തിലെ ചുവരുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തി.സെപ്റ്റംബർ 28 ന് ഡൽഹി പോലീസ് വിഷയത്തിൽ കേസെടുത്തു.പിന്നീട് പോലീസ് അത് ...

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ്ഐ; കൊലയ്‌ക്ക് കാരണം പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാൻ നടത്തിയ പാക് ഗുഢാലോചന

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന സൂചന ബലപ്പെടുന്നു.  ഇന്റർ സർവീസസ് ഇന്റലിജൻസ് ഏർപ്പാടാക്കിയ ക്രിമിനൽ സംഘമാണ് ...

തീവ്രവാദ-ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ തകർക്കാൻ എൻഐഎ; രാജ്യത്ത് 53 ഇടങ്ങളിൽ റെയ്ഡ്; പിടിയിലായവരിൽ ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരും

ന്യൂഡൽഹി: തീവ്രവാദ-ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തുന്നതിനായി എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ. ആറ് സംസ്ഥാനങ്ങൽലായി 53 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പഞ്ചാബ്, ഡൽഹി, ...

പാക് സൈന്യത്തിനെതിരെ പോരടിച്ച ധീര വനിത; കരിമയുടെ കൊലപാതകത്തിൽ ട്രൂഡോ ഭരണകൂടം വീണ്ടും പ്രതി സ്ഥാനത്ത് ആകുമ്പോൾ… ആരായിരുന്നു കരിമ ബലോച്, കൂടുതൽ അറിയാം

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ‍ട്രൂഡോയുടെ ആരോപണവും ഇന്ത്യ തിരികെ നൽകിയ മറുപടിയുമെല്ലാം വൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ...

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാതെ കനേഡിയന് സർക്കാർ; സ്വന്തം നിലയ്‌ക്ക് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് ഹിന്ദു ക്ഷേത്രങ്ങൾ

ഒട്ടാവ: അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമായിട്ടും ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ കനേഡിയൻ സർക്കാർ. കാനഡയിലെ നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ച കേസിലും വേണ്ടവിധത്തിലുള്ള നടപടികൾ സ്വീകരിച്ചില്ല. സംഭവ ...

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ...

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ. കനേഡിയൻ ഗുരുദ്വാരകൾക്ക് മുന്നിലെ ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്. ഹിന്ദുക്കളെയും ...

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

വിസ്തൃതിയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കാനഡ. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും കൈവശപ്പെടുത്തിയിരിക്കുന്ന ഈ രാജ്യം വലിയ വലിപ്പം ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും ...

കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐ.എസ്‌.ഐയുമായി ബന്ധം; ഗുർദീപ് സിങ് പന്നു ഐഎസ്‌ഐ ഏജൻറുമായി കൂടിക്കാഴ്ച നടത്തി; ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതായും വിവരം

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ പിന്തുണ. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്‌റ്‌റിസ് ...

കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ സുഖ ദുനേകെയെ അജ്ഞാതർ വധിച്ചു

കാനഡയിൽ ഖലിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഖ്ദൂൾ സിംഗ് എന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോഗ ജില്ലയിലെ ദാവീന്ദർ ബാംബിഹ സംഘത്തിൽ നിന്നുള്ളയാളാണ് സുഖ ...

ഖലിസ്ഥാൻ അനുകൂലികളുടെ വോട്ടിന് വേണ്ടി ട്രൂഡോ രാഷ്‌ട്രീയം കളിക്കുന്നു; ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തും: സിഖ് നേതാവ് എം.എസ് ബിട്ട

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ വെച്ചുപെറുപ്പിക്കില്ല. ...

ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ ഭാരതത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖലിസ്ഥാൻ ഭീകരവാദം ഉൾപ്പെടെയുളള വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭാരതത്തിനൊപ്പം ചേർന്ന് ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം ...

യുകെയിൽ ഇന്ത്യൻ കമ്മീഷനെ ആക്രമിച്ച ഖാലിസ്ഥാൻ ഭീകരരെ പിടികൂടാൻ റെയ്ഡ്; പഞ്ചാബിലെയും ഹരിയാനയിലെയും 31 സ്ഥലത്ത് എൻഐഎ പരിശോധന നടത്തി

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ആക്രമണം നടത്തിയ ഖാലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധിയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. 31 സ്ഥലത്താണ് എൻഐഎ സംഘം റെയ്ഡ് ...

വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്; ഖലിസ്ഥാൻ ഭീകരവാദി പരംജിത് സിംഗ് പമ്മയുടെ വീട്ടിലും പരിശോധന

ചണ്ഡീഗഢ്: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ ഇന്ത്യൻ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്. പഞ്ചാബിലെ പട്യാലയിലെ രണ്ട് ഇടത്താണ് പരിശോധന നടത്തിയത്. 2021 ലെ ...

ഓസ്‌ട്രേലിയയിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ചു

കാൻബെറ: ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ 23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി ആക്രമിച്ച് ഖാലിസ്ഥാൻ അനുകൂലികൾ. ഇരുമ്പുവടി ഉപയോഗിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ സിഡ്‌നിയിലുള്ള ...

വിഷബാധ , കാറപകടം ; ഏത് ചിറകിനടിയിൽ ഒളിച്ചാലും തേടിയെത്തുന്ന അജ്ഞാതനെ ഭയന്ന് ഖലിസ്ഥാൻ ഭീകരർ ഒളിവിൽ , ‘റോ‘ യാണ് പിന്നിലെന്ന് വാദം

ന്യൂഡൽഹി : നേതാക്കന്മാരുടെ കൊലപാതകങ്ങൾക്കും സംശയാസ്പദമായ മരണത്തിനും പിന്നാലെ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, പാകിസ്താൻ എന്നിവിടങ്ങളിലെ നിരവധി ഖലിസ്ഥാൻ ഭീകരർ ഒളിവിൽ പോയതായി അന്വേഷണ വൃത്തങ്ങൾ ...

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികൾ; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ ആക്രമണം

വാഷിം​ഗ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ടാം തവണയും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ജൂലൈ 2-നാണ് ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ചത്. ഇതിന്റെ ...

ഖാലിസ്ഥാൻ തീവ്രവാദികൾക്ക് അനുകൂലമായ നിലപാടുകൾ തിരുത്തണം: കാനഡയ്‌ക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കർ

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദികൾക്ക് അനുകൂലമായ നിലപാടുകൾ തിരുത്തണമെന്ന് കാനഡയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഉൾപ്പെടുത്തി കാനഡയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ...

ലണ്ടൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖലിസ്ഥാൻവാദികളെ പൂട്ടാൻ എൻഐഎ; അന്വേഷണ സംഘം ബ്രിട്ടണിൽ; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച കേസിൽ ഖലിസ്ഥാൻ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി എൻഐഎ. ആക്രമണത്തിൽ പങ്കെടുത്തവരുടെ ലുക്കൗട്ട് നോട്ടീസ് ഇതിന്റെ ഭാഗമായി പുറത്തിറക്കി. 45 പേർക്കെതിരെയാണ് ...

ലണ്ടനിൽ ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ സംഭവം;അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവരെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ ...

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ഭീകരവാദി ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും മുദ്രാവാക്യവും; പരിശോധന ശക്തമാക്കി എൻഐഎ

ചണ്ഡിഗഡ്: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിൽ സുവർണ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും. 1984 ജൂൺ ആറിനാണ് സൈനിക ...

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

ന്യൂഡൽഹി: എൻസിആർടി പാഠപുസ്തകങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്നാണ് ഖലിസ്ഥാൻ സംബന്ധിച്ച പരാമർശം നീക്കുക. ശിരോമണി ഗുരുദ്വാര പ്രബന്ധ് ...

ഖലിസ്ഥാൻ പ്രചാരണ പരിപാടിക്കൾക്ക് നിരോധനം; ഖലിസ്ഥാൻ അനുകൂല സംഘടനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

മെൽബൺ: ആസ്ട്രേലിയയിലെ ഖാലിസ്ഥാൻ പ്രചാരണ പരിപാടി വിലക്കേർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിഡ്നി സിറ്റി കൗൺസിലാണ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല ...

ഖാലിസ്താൻ തീവ്രവാദികൾക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി; സിഡ്നിയിൽ ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കി

കാൻബെറ: ഖാലിസ്താനെതിരെ ഓസ്ട്രേലിയയിൽ വിജയം. സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റിയിൽ നടത്താനിരുന്ന ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ...

Page 2 of 4 1 2 3 4